Ennamerum Papathal Bharamerum Lyrics Song Chords PPT - എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം

എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം
എണ്ണ വറ്റിയ വിളക്കുമായി നീങ്ങിടുന്ന ജീവിതം

വീണുടഞ്ഞ മൺപാത്രമാണു ഞാൻ നാഥാ
വീണ്ടുമൊരു ജനനം നല്കീടേണമേ നാഥാ

കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ
പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ

പൂർവ പാപത്തിൻ ശാപം പേറിടുന്നു ഞാൻ
രോഗവും ദുരിതവും നാൾക്കുനാൾ വളരും

ദൈവത്തിൻ ആത്മാവ് എന്നിൽ നിർവീര്യമായ്
പാപം എന്നെ പാതാള വഴിയിൽ എത്തിച്ചു

കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ
പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ

എഴുന്നള്ളിടുവാൻ മടിച്ചീടല്ലേ ദൈവമേ
സ്നേഹവും കരുണയും ഒഴുക്കണേ നാഥാ

പത്തിരട്ടി സ്നേഹമോടെ തിരിച്ചു വന്നിടാൻ
വീണ്ടുമെന്നെ വഹിക്കണേ നിൻ വിരിച്ച ചിറകുകളിൽ

Print & View Presenter

Ennamerum Papathal Bharamerum Lyrics Song Chords PPT - എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം Lyrics in Manglish

Ennamerum paapathaal bhaaramerum jeevitham
Enna vattiya vilakkaayi neengidunna jeevitham

Veenudanja manpaathramaanu njan naathaa
Veendumoru jananam nalkeedename naathaa

Karuna thonnane ennil alivu thonnane
Paapiyaan njan naathaa paapiyaan njan

Poorva paapathin shaapam peridunnu njan
Rogavum durithavum naalkkunaal valarum

Daivathin aathmaavu ennil nirveeriyamaayi
Paapam enne paathaala vazhiyil ethichu

Karuna thonnane ennil alivu thonnane
Paapiyaan njan naathaa paapiyaan njan

Ezhunnalliduvaan madicheedalle daivame
Snehavum karunayum ozhukkane naathaa

Pathiratti snehamode thirichu vannidaan
Veendum enne vahikkane nin viricha chirakukalil

Ennamerum Papathal Bharamerum Lyrics Song Chords PPT - എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം Lyrics in Malayalam and Manglish

എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം
എണ്ണ വറ്റിയ വിളക്കുമായി നീങ്ങിടുന്ന ജീവിതം
Ennamerum paapathaal bhaaramerum jeevitham
Enna vattiya vilakkaayi neengidunna jeevitham

വീണുടഞ്ഞ മൺപാത്രമാണു ഞാൻ നാഥാ
വീണ്ടുമൊരു ജനനം നല്കീടേണമേ നാഥാ
Veenudanja manpaathramaanu njan naathaa
Veendumoru jananam nalkeedename naathaa

കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ
പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ
Karuna thonnane ennil alivu thonnane
Paapiyaan njan naathaa paapiyaan njan

പൂർവ പാപത്തിൻ ശാപം പേറിടുന്നു ഞാൻ
രോഗവും ദുരിതവും നാൾക്കുനാൾ വളരും
Poorva paapathin shaapam peridunnu njan
Rogavum durithavum naalkkunaal valarum

ദൈവത്തിൻ ആത്മാവ് എന്നിൽ നിർവീര്യമായ്
പാപം എന്നെ പാതാള വഴിയിൽ എത്തിച്ചു
Daivathin aathmaavu ennil nirveeriyamaayi
Paapam enne paathaala vazhiyil ethichu

കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ
പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ
Karuna thonnane ennil alivu thonnane
Paapiyaan njan naathaa paapiyaan njan

എഴുന്നള്ളിടുവാൻ മടിച്ചീടല്ലേ ദൈവമേ
സ്നേഹവും കരുണയും ഒഴുക്കണേ നാഥാ
Ezhunnalliduvaan madicheedalle daivame
Snehavum karunayum ozhukkane naathaa

പത്തിരട്ടി സ്നേഹമോടെ തിരിച്ചു വന്നിടാൻ
വീണ്ടുമെന്നെ വഹിക്കണേ നിൻ വിരിച്ച ചിറകുകളിൽ
Pathiratti snehamode thirichu vannidaan
Veendum enne vahikkane nin viricha chirakukalil

Ennamerum Papathal Bharamerum Lyrics Song Chords PPT - എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം Lyrics in Malayalam and English

എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം
എണ്ണ വറ്റിയ വിളക്കുമായി നീങ്ങിടുന്ന ജീവിതം
Life weighed down by countless sins
Life moving like a lamp without oil

വീണുടഞ്ഞ മൺപാത്രമാണു ഞാൻ നാഥാ
വീണ്ടുമൊരു ജനനം നല്കീടേണമേ നാഥാ
I am a broken earthen vessel O Lord
Grant me once more a new birth O Lord

കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ
പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ
Have mercy on me show me compassion
I am a sinner O Lord I am a sinner

പൂർവ പാപത്തിൻ ശാപം പേറിടുന്നു ഞാൻ
രോഗവും ദുരിതവും നാൾക്കുനാൾ വളരും
I carry the curse of former sins
Sickness and sorrow grow day by day

ദൈവത്തിൻ ആത്മാവ് എന്നിൽ നിർവീര്യമായ്
പാപം എന്നെ പാതാള വഴിയിൽ എത്തിച്ചു
The Spirit of God within me has grown weak
Sin has led me onto the path of destruction

കരുണ തോന്നണേ എന്നിൽ അലിവ് തോന്നണേ
പാപിയാണ് ഞാൻ നാഥാ പാപിയാണ് ഞാൻ
Have mercy on me show me compassion
I am a sinner O Lord I am a sinner

എഴുന്നള്ളിടുവാൻ മടിച്ചീടല്ലേ ദൈവമേ
സ്നേഹവും കരുണയും ഒഴുക്കണേ നാഥാ
Do not hesitate to come to me O God
Pour out your love and mercy O Lord

പത്തിരട്ടി സ്നേഹമോടെ തിരിച്ചു വന്നിടാൻ
വീണ്ടുമെന്നെ വഹിക്കണേ നിൻ വിരിച്ച ചിറകുകളിൽ
To return with tenfold love
Carry me again upon your outspread wings

Tags

എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം ,Ennamerum Papathal Bharamerum ,എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം ,Ennamerum Papathal Bharamerum Lyrics Song Chords PPT- എണ്ണമേറും പാപത്താൽ ഭാരമേറും ജീവിതം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create