Enikku Verillasha Lyrics Song Chords PPT - എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെ

എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെ
പൊന്നുമുഖം എന്നു കണ്ടുകൊള്ളും ദാസൻ

മനസ്സലിവോടു നിൻ കരുണകളോരോന്നും
എനിക്കു നീ നൽകുന്നതെന്തുമാസ്നേഹമേ

പരമപിതാവെ നിന്നരികിൽ വരാനെനി
ക്കെത്രനാൾകൂടി നീ ദീർഘമാക്കീടുമോ

എൻ കിരീടം വേറെ ആരും എടുക്കായ് വാൻ
നിൻ ഹിതംപോലെ ഞാൻ ഓടുമാറാകണം

നല്ലപോർ ചെയ്തെന്റെ വേല തികയ്ക്കുവാൻ
വല്ലഭനേ എന്നിൽ ശക്തി നൽകീടണം

ഈ പാപലോകത്തിൽ നീ എനിക്കാശ്രയം
ദൈവമേ നീ എനിക്കപ്പനും അമ്മയും

Print & View Presenter

Enikku Verillasha Lyrics Song Chords PPT - എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെ Lyrics in Manglish

Enikku verillaasha onnumen priyane
Ponnumukham ennu kandukollum daasan

Manassalivodu nin karunakal oronnum
Enikku nee nalkunnath enthuma snehame

Paramapithaave ninnarikil varaan eni
Kethra naal koodi nee deerghamaakkeedumo

En kireedam vere aarum edukkaay vaan
Nin hithampole njaan odumaarakanam

Nalla por cheythente vela thikaykkuvaan
Vallabhane ennil shakthi nalkheedanam

Ee paapa lokathil nee enikkaashrayam
Daivame nee enikkappanum ammayum

Enikku Verillasha Lyrics Song Chords PPT - എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെ Lyrics in Malayalam and Manglish

എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെ
പൊന്നുമുഖം എന്നു കണ്ടുകൊള്ളും ദാസൻ
Enikku verillaasha onnumen priyane
Ponnumukham ennu kandukollum daasan

മനസ്സലിവോടു നിൻ കരുണകളോരോന്നും
എനിക്കു നീ നൽകുന്നതെന്തുമാസ്നേഹമേ
Manassalivodu nin karunakal oronnum
Enikku nee nalkunnath enthuma snehame

പരമപിതാവെ നിന്നരികിൽ വരാനെനി
ക്കെത്രനാൾകൂടി നീ ദീർഘമാക്കീടുമോ
Paramapithaave ninnarikil varaan eni
Kethra naal koodi nee deerghamaakkeedumo

എൻ കിരീടം വേറെ ആരും എടുക്കായ് വാൻ
നിൻ ഹിതംപോലെ ഞാൻ ഓടുമാറാകണം
En kireedam vere aarum edukkaay vaan
Nin hithampole njaan odumaarakanam

നല്ലപോർ ചെയ്തെന്റെ വേല തികയ്ക്കുവാൻ
വല്ലഭനേ എന്നിൽ ശക്തി നൽകീടണം
Nalla por cheythente vela thikaykkuvaan
Vallabhane ennil shakthi nalkheedanam

ഈ പാപലോകത്തിൽ നീ എനിക്കാശ്രയം
ദൈവമേ നീ എനിക്കപ്പനും അമ്മയും
Ee paapa lokathil nee enikkaashrayam
Daivame nee enikkappanum ammayum

Enikku Verillasha Lyrics Song Chords PPT - എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെ Lyrics in Malayalam and English

എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെ
പൊന്നുമുഖം എന്നു കണ്ടുകൊള്ളും ദാസൻ
I have no other desire my beloved
Your golden face is enough for your servant

മനസ്സലിവോടു നിൻ കരുണകളോരോന്നും
എനിക്കു നീ നൽകുന്നതെന്തുമാസ്നേഹമേ
With compassion every mercy of yours
Whatever you give me is love

പരമപിതാവെ നിന്നരികിൽ വരാനെനി
ക്കെത്രനാൾകൂടി നീ ദീർഘമാക്കീടുമോ
O heavenly father to come near you
How many more days will you prolong

എൻ കിരീടം വേറെ ആരും എടുക്കായ് വാൻ
നിൻ ഹിതംപോലെ ഞാൻ ഓടുമാറാകണം
So that no one may take my crown
Let me run according to your will

നല്ലപോർ ചെയ്തെന്റെ വേല തികയ്ക്കുവാൻ
വല്ലഭനേ എന്നിൽ ശക്തി നൽകീടണം
To fight the good fight and finish my work
O beloved give me strength

ഈ പാപലോകത്തിൽ നീ എനിക്കാശ്രയം
ദൈവമേ നീ എനിക്കപ്പനും അമ്മയും
In this sinful world you are my refuge
O God you are my father and my mother

Tags

എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെ ,Enikku Verillasha ,എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെ ,Enikku Verillasha Lyrics Song Chords PPT- എനിക്കു വേറില്ലാശ ഒന്നുമെൻ പ്രിയനെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create