Enikkothasha varum Lyrics Song Chords PPT - എനിക്കൊത്താശ വരും പർവ്വതം

എനിക്കൊത്താശ വരും പർവ്വതം
കർത്താവേ നീ മാത്രമെന്നാളുമേ

ആകാശ ഭൂമികൾക്കെല്ലാം
ആദിഹേതുവതായവൻ നീയേ
ആശ്രയം നിന്നിലായതു മുതലെൻ
ആധികളകന്നു പരാ

എൻ കൺകളുയർത്തി ഞാൻ നോക്കും
എൻകർത്താവേ നിൻദയക്കായി
എണ്ണിയാൽ തീരാ നന്മകൾ തന്നു
എന്നെയനുഗ്രഹിക്കും

എൻ കാൽകൾ വഴുതാതനിശം
എന്നെ കാത്തിടുന്നവൻ നീയേ
കൃപകൾ തന്നും തുണയായ് വന്നും
നടത്തുന്നത്ഭുതമായ്

എൻദേഹം മണ്ണിൽ മറഞ്ഞാലും
ഞാൻ ജീവനോടിരുന്നാലും
നീ വരും നാളിൽ നിന്നോടണഞ്ഞ
ന്നാനന്ദിച്ചാർത്തിടും ഞാൻ

Print & View Presenter

Enikkothasha varum Lyrics Song Chords PPT - എനിക്കൊത്താശ വരും പർവ്വതം Lyrics in Manglish

Enikkothasha varum parvvatham
Karthaave nee maathramennalume
Aakaasha bhoomikalekellam
Aadhi hethuvathayavan neeye

Aashrayam ninnil aayathu muthalen
Aadhikalakannu para
En kankal uyarthi njan nokkum
En Karthaave nin daykkayi

Enniyal theera nanmakal thannu
Enney anugrahikkum
En kaalkal vazhuthaathanisham
Enne kaathidunavan neeye

Kripakal thannum thunayaay vannum
Nadathunnath bhuthamaay
En deham mannil maranjaalum
Njan jeevanodirunnalum

Nee varum naalil ninnodananjna
Nnaanandicharthidum njan

Enikkothasha varum Lyrics Song Chords PPT - എനിക്കൊത്താശ വരും പർവ്വതം Lyrics in Malayalam and Manglish

എനിക്കൊത്താശ വരും പർവ്വതം
കർത്താവേ നീ മാത്രമെന്നാളുമേ
ആകാശ ഭൂമികൾക്കെല്ലാം
ആദിഹേതുവതായവൻ നീയേ
Enikkothasha varum parvvatham
Karthaave nee maathramennalume
Aakaasha bhoomikalekellam
Aadhi hethuvathayavan neeye

ആശ്രയം നിന്നിലായതു മുതലെൻ
ആധികളകന്നു പരാ
എൻ കൺകളുയർത്തി ഞാൻ നോക്കും
എൻ കർത്താവേ നിൻദയക്കായി
Aashrayam ninnil aayathu muthalen
Aadhikalakannu para
En kankal uyarthi njan nokkum
En Karthaave nin daykkayi

എണ്ണിയാൽ തീരാ നന്മകൾ തന്നു
എന്നെയനുഗ്രഹിക്കും
എൻ കാൽകൾ വഴുതാതനിശം
എന്നെ കാത്തിടുന്നവൻ നീയേ
Enniyal theera nanmakal thannu
Enney anugrahikkum
En kaalkal vazhuthaathanisham
Enne kaathidunavan neeye

കൃപകൾ തന്നും തുണയായ് വന്നും
നടത്തുന്നത്ഭുതമായ്
എൻദേഹം മണ്ണിൽ മറഞ്ഞാലും
ഞാൻ ജീവനോടിരുന്നാലും
Kripakal thannum thunayaay vannum
Nadathunnath bhuthamaay
En deham mannil maranjaalum
Njan jeevanodirunnalum

നീ വരും നാളിൽ നിന്നോടണഞ്ഞ
ന്നാനന്ദിച്ചാർത്തിടും ഞാൻ
Nee varum naalil ninnodananjna
Nnaanandicharthidum njan

Enikkothasha varum Lyrics Song Chords PPT - എനിക്കൊത്താശ വരും പർവ്വതം Lyrics in Malayalam and English

എനിക്കൊത്താശ വരും പർവ്വതം
കർത്താവേ നീ മാത്രമെന്നാളുമേ
ആകാശ ഭൂമികൾക്കെല്ലാം
ആദിഹേതുവതായവൻ നീയേ
The mountain will bow before me
Lord you alone are supreme
Over sky and earth for all
You are the first cause of everything

ആശ്രയം നിന്നിലായതു മുതലെൻ
ആധികളകന്നു പരാ
എൻ കൺകളുയർത്തി ഞാൻ നോക്കും
എൻ കർത്താവേ നിൻദയക്കായി
My refuge has always been you
The most ancient one above all
I lift my eyes and look around
Lord I seek your mercy

എണ്ണിയാൽ തീരാ നന്മകൾ തന്നു
എന്നെയനുഗ്രഹിക്കും
എൻ കാൽകൾ വഴുതാതനിശം
എന്നെ കാത്തിടുന്നവൻ നീയേ
You give endless blessings
You will always favor me
My feet never stumble
You are the one who guards me

കൃപകൾ തന്നും തുണയായ് വന്നും
നടത്തുന്നത്ഭുതമായ്
എൻദേഹം മണ്ണിൽ മറഞ്ഞാലും
ഞാൻ ജീവനോടിരുന്നാലും
Your grace comes as my support
Guiding me in ways amazing
Even if my body lies in the dust
Even if I live my life

നീ വരും നാളിൽ നിന്നോടണഞ്ഞ
ന്നാനന്ദിച്ചാർത്തിടും ഞാൻ
On the day you come and embrace me
I will rejoice and celebrate

Tags

എനിക്കൊത്താശ വരും പർവ്വതം ,Enikkothasha varum , എനിക്കൊത്താശ വരും പർവ്വതം ,Enikkothasha varum Lyrics Song Chords PPT - എനിക്കൊത്താശ വരും പർവ്വതം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create