Enikkethu nerathilum Lyrics Song Chords PPT-എനിക്കേതു നേരത്തിലും

എനിക്കേതു നേരത്തിലും
എനിക്കേതിടങ്ങളിലും
അവൻ മാത്രമാശ്രയമേ
അവൻ ഏകനായകനേ

1 അവനെന്റെ സങ്കേതവും
അവനെന്റെ കോട്ടയുമായ്
അവൻ ചിറകിൽ എനിക്കഭയം
അവൻ മാത്രമെന്റെ അഭയം

2 മരുഭൂപ്രയാണങ്ങളിൽ
മരണത്തിൻ താഴ്വരയിൽ
അവനൊരുവൻ എനിക്കിടയൻ
പിരിയാത്ത നല്ലിടയൻ

3 വഴി മാറി നടന്നിടുമ്പോൾ
വഴികാണാതുഴറീടുമ്പോൾ
അവൻ വചനം എനിക്കു ദിനം
മണിദീപമെൻ വഴിയിൽ

4 കർത്തനെന്റെ സന്തോഷവും
കർത്തനെന്റെ സംഗീതവും
അവൻ കൃപകൾ അവൻ ദയകൾ
ദിനംതോറും എൻ സ്തുതികൾ

Print & View Presenter

Enikkethu nerathilum Lyrics Song Chords PPT-എനിക്കേതു നേരത്തിലും Lyrics in Manglish

Enikkethu nerathilum
Enikkethidangalilum
Avan maathramaashrayame
Avan ekanayakane

1
Avanente sankethavum
Avanente kottayumaay
Avan chirakil enikkabhayam
Avan maathramente abhayam

2
Marubhooprayaanangalil
Maranathin thaazhvarayil
Avanoruvan enikkidayan
Piriyatha nalla idayan

3
Vazhi maari nadannidumbol
Vazhi kaanaathuzhareedumbol
Avan vachanam enikku dhinam
Manidheepamen vazhiyil

4
Karthanente santhoshavum
Karthanente sangeethavum
Avan kripakal avan dhayakal
Dhinamthorum en sthuthikal

Enikkethu nerathilum Lyrics Song Chords PPT-എനിക്കേതു നേരത്തിലും Lyrics in Malayalam and Manglish

എനിക്കേതു നേരത്തിലും
എനിക്കേതിടങ്ങളിലും
അവൻ മാത്രമാശ്രയമേ
അവൻ ഏകനായകനേ
Enikkethu nerathilum
Enikkethidangalilum
Avan maathramaashrayame
Avan ekanayakane

അവനെന്റെ സങ്കേതവും
അവനെന്റെ കോട്ടയുമായ്
അവൻ ചിറകിൽ എനിക്കഭയം
അവൻ മാത്രമെന്റെ അഭയം
Avanente sankethavum
Avanente kottayumaay
Avan chirakil enikkabhayam
Avan maathramente abhayam

മരുഭൂപ്രയാണങ്ങളിൽ
മരണത്തിൻ താഴ്വരയിൽ
അവനൊരുവൻ എനിക്കിടയൻ
പിരിയാത്ത നല്ലിടയൻ
Marubhooprayaanangalil
Maranathin thaazhvarayil
Avanoruvan enikkidayan
Piriyatha nalla idayan

വഴി മാറി നടന്നിടുമ്പോൾ
വഴികാണാതുഴറീടുമ്പോൾ
അവൻ വചനം എനിക്കു ദിനം
മണിദീപമെൻ വഴിയിൽ
Vazhi maari nadannidumbol
Vazhi kaanaathuzhareedumbol
Avan vachanam enikku dhinam
Manidheepamen vazhiyil

കർത്തനെന്റെ സന്തോഷവും
കർത്തനെന്റെ സംഗീതവും
അവൻ കൃപകൾ അവൻ ദയകൾ
ദിനംതോറും എൻ സ്തുതികൾ
Karthanente santhoshavum
Karthanente sangeethavum
Avan kripakal avan dayakal
Dinamthorum en sthuthikal

Enikkethu nerathilum Lyrics Song Chords PPT-എനിക്കേതു നേരത്തിലും Lyrics in Malayalam and English

എനിക്കേതു നേരത്തിലും
എനിക്കേതിടങ്ങളിലും
അവൻ മാത്രമാശ്രയമേ
അവൻ ഏകനായകനേ
At every moment of my life
In every place I may be
He alone is my refuge
He is my only Lord

അവനെന്റെ സങ്കേതവും
അവനെന്റെ കോട്ടയുമായ്
അവൻ ചിറകിൽ എനിക്കഭയം
അവൻ മാത്രമെന്റെ അഭയം
He is my shelter and refuge
He is my strong fortress
Under His wings I have no fear
He alone is my safe haven

മരുഭൂപ്രയാണങ്ങളിൽ
മരണത്തിൻ താഴ്വരയിൽ
അവനൊരുവൻ എനിക്കിടയൻ
പിരിയാത്ത നല്ലിടയൻ
In desert journeys of life
In the valley of death
He alone is my Shepherd
The good Shepherd who never leaves

വഴി മാറി നടന്നിടുമ്പോൾ
വഴികാണാതുഴറീടുമ്പോൾ
അവൻ വചനം എനിക്കു ദിനം
മണിദീപമെൻ വഴിയിൽ
When I walk away from the path
When I wander without direction
His Word becomes my daily guide
A shining lamp upon my way

കർത്തനെന്റെ സന്തോഷവും
കർത്തനെന്റെ സംഗീതവും
അവൻ കൃപകൾ അവൻ ദയകൾ
ദിനംതോറും എൻ സ്തുതികൾ
The Lord is my joy
The Lord is my song
His grace and His mercy
Are my praises every day

Tags

എനിക്കേതു നേരത്തിലും Enikkethu nerathilum , എനിക്കേതു നേരത്തിലും , Enikkethu nerathilum Lyrics Song Chords PPT- എനിക്കേതു നേരത്തിലും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create