Enikkeshuvundee Maruvil Lyrics Song Chords PPT - എനിക്കേശുവുണ്ടീമരുവിൽ

എനിക്കേശുവുണ്ടീമരുവിൽ
എല്ലാമായെന്നുമെന്നരികിൽ

ഞാനാകുലനായിടുവാൻ
മനമേയിനി കാര്യമില്ല ഞാനാകുല
ദിനവും നിനക്കവൻ മതിയാം

കടുംശോധന വേളയിലും
പാടിയെന്മനമാശ്വസിക്കും
നേടും ഞാനതിലനുഗ്രഹങ്ങൾ

പാരിലെന്നുടെ നാളുകളീ
പരനേശുവെ സേവിച്ചു ഞാൻ
കരഞ്ഞിന്നു വിതച്ചിടുന്നു

നീറുമെന്നുടെ വേദനകൾ മാറും
ഞാനങ്ങു ചെന്നിടുമ്പോൾ
മാറിൽ ചേർത്തു കണ്ണീർ തുടയ്ക്കും

Print & View Presenter

Enikkeshuvundee Maruvil Lyrics Song Chords PPT - എനിക്കേശുവുണ്ടീമരുവിൽ Lyrics in Manglish

Enikke Yeshu undee maruvil
Ellaamaayennum ennarikil

Njaan akulaanayaiduvan
Manam eyini kaaryamilla njan akula

Dhinavum ninakkavan mathiyaam
Kadum shodhana velayilum

Paadiyen manam aashwasikkum
Nedum njan athilanugrahangal

Paariye ninte naalugalee
Paran yeshuve sevichu njan

Karanjinnu vithachidunnu
Neerum ente vedanakal maarum

Njaan angu chennidumpol
Maaril cherthu kannir thudaikkum

Enikkeshuvundee Maruvil Lyrics Song Chords PPT - എനിക്കേശുവുണ്ടീമരുവിൽ Lyrics in Malayalam and Manglish

എനിക്കേശുവുണ്ടീമരുവിൽ
എല്ലാമായെന്നുമെന്നരികിൽ
Enikke Yeshu undee maruvil
Ellaamaayennum ennarikil

ഞാനാകുലനായിടുവാൻ
മനമേയിനി കാര്യമില്ല ഞാനാകുല
Njaan akulaanayaiduvan
Manam eyini kaaryamilla njan akula

ദിനവും നിനക്കവൻ മതിയാം
കടുംശോധന വേളയിലും
Dhinavum ninakkavan mathiyaam
Kadum shodhana velayilum

പാടിയെന്മനമാശ്വസിക്കും
നേടും ഞാനതിലനുഗ്രഹങ്ങ
Paadiyen manam aashwasikkum
Nedum njan athilanugrahangal

പാരിലെന്നുടെ നാളുകളീ
പരനേശുവെ സേവിച്ചു ഞാൻ
Paariye ninte naalugalee
Paran yeshuve sevichu njan

കരഞ്ഞിന്നു വിതച്ചിടുന്നു
നീറുമെന്നുടെ വേദനകൾ മാറും
Karanjinnu vithachidunnu
Neerum ente vedanakal maarum

ഞാനങ്ങു ചെന്നിടുമ്പോൾ
മാറിൽ ചേർത്തു കണ്ണീർ തുടയ്ക്കും
Njaan angu chennidumpol
Maaril cherthu kannir thudaikkum

Enikkeshuvundee Maruvil Lyrics Song Chords PPT - എനിക്കേശുവുണ്ടീമരുവിൽ Lyrics in Malayalam and English

എനിക്കേശുവുണ്ടീമരുവിൽ
എല്ലാമായെന്നുമെന്നരികിൽ
I have Jesus with me in the desert
Everything is enough when He is near

ഞാനാകുലനായിടുവാൻ
മനമേയിനി കാര്യമില്ല ഞാനാകുല
I may be troubled inside
My heart has no worries I am calm

ദിനവും നിനക്കവൻ മതിയാം
കടുംശോധന വേളയിലും
Every day is enough for You
Even in times of severe trials

പാടിയെന്മനമാശ്വസിക്കും
നേടും ഞാനതിലനുഗ്രഹങ്ങൾ
Singing my heart will find comfort
I will receive abundant blessings

പാരിലെന്നുടെ നാളുകളീ
പരനേശുവെ സേവിച്ചു ഞാൻ
All my days on this earth
I have served the Lord Jesus

കരഞ്ഞിന്നു വിതച്ചിടുന്നു
നീറുമെന്നുടെ വേദനകൾ മാറും
I have wept and scattered tears
My sorrows will vanish

ഞാനങ്ങു ചെന്നിടുമ്പോൾ
മാറിൽ ചേർത്തു കണ്ണീർ തുടയ്ക്കും
When I go there
He will wipe away all my tears

Tags

എനിക്കേശുവുണ്ടീമരുവിൽ , Enikkeshuvundee Maruvil ,എനിക്കേശുവുണ്ടീമരുവിൽ ,Enikkeshuvundee Maruvil Lyrics Song Chords PPT- എനിക്കേശുവുണ്ടീമരുവിൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create