Enikkente Aasreyam Lyrics Song Chords PPT -എനിക്കെന്‍റെ ആശ്രയം യേശുവത്രേ

എനിക്കെന്‍റെ ആശ്രയം യേശുവത്രേ
സർവ്വശക്തനാം എന്‍റെ യേശുവത്രേ
ഞാൻ അവൻ കൈകളിൽ സുരക്ഷിതനാം
യേശു മതിയായവൻ

യേശു മതി ആ സ്നേഹം മതി
തൻ ക്രൂശു മതി എനിക്ക്
യേശു മതി തൻ ഹിതം മതി
നിത്യജീവിൻ മതി എനിക്ക്

കാക്കയെഅയച്ചാഹാരം തരും
ആവശ്യമെല്ലാം നടത്തിത്തരും
നഷ്ടങ്ങളെ ലാഭമാക്കിത്തരും
യേശു മതിയായവൻ

ആരോഗ്യമുള്ള ശരീരം തരും
രോഗങ്ങളെ ദൈവം നീക്കിത്തരും
ശാന്തമായുറങ്ങുവാൻ കൃപതന്നീടും
യേശു മതിയായവൻ

സമാധാനമുള്ള കുടുബം തരും
കുടുംബത്തിൽ ഏവർക്കും രക്ഷ തരും
നല്ല സ്വഭാവികളായ് തീർത്തിടും
യേശു മതിയായവൻ

Print & View Presenter

Enikkente Aasreyam Lyrics Song Chords PPT -എനിക്കെന്‍റെ ആശ്രയം യേശുവത്രേ Lyrics in Manglish

enikkente aashrayam yeshuvathre
sarvashakthanaam ente yeshuvathre
njaan avan kaikalil surakshithanaam
yeshu mathiyaayavan

yeshu mathi aa sneham mathi
than krooshu mathi enikku
yeshu mathi than hitham mathi
nithyajeevin mathi enikku

kaakkaye ayachcha aahaaram tharum
aavashyamellaam nadathitharum
nashtangale laabham aakkitharum
yeshu mathiyaayavan

aarogyamulla shareeram tharum
rogangale daivam neekkitharum
shaanthamaayi urangaan kripa thanneedum
yeshu mathiyaayavan

samaadhaanamulla kudumbam tharum
kudumbathil evarkkum raksha tharum
nalla swabhaavikalaayi theerthidum
yeshu mathiyaayavan

Enikkente Aasreyam Lyrics Song Chords PPT -എനിക്കെന്‍റെ ആശ്രയം യേശുവത്രേ Lyrics in Malayalam and Manglish

എനിക്കെന്‍റെ ആശ്രയം യേശുവത്രേ
സർവ്വശക്തനാം എന്‍റെ യേശുവത്രേ
enikkente aashrayam yeshuvathre
sarvashakthanaam ente yeshuvathre

ഞാൻ അവൻ കൈകളിൽ സുരക്ഷിതനാം
യേശു മതിയായവൻ
njaan avan kaikalil surakshithanaam
yeshu mathiyaayavan

യേശു മതി ആ സ്നേഹം മതി
തൻ ക്രൂശു മതി എനിക്ക്
yeshu mathi aa sneham mathi
than krooshu mathi enikku

യേശു മതി തൻ ഹിതം മതി
നിത്യജീവിൻ മതി എനിക്ക്
yeshu mathi than hitham mathi
nithyajeevin mathi enikku

കാക്കയെ അയച്ചാഹാരം തരും
ആവശ്യമെല്ലാം നടത്തിത്തരും
kaakkaye ayachcha aahaaram tharum
aavashyamellaam nadathitharum

നഷ്ടങ്ങളെ ലാഭമാക്കിത്തരും
യേശു മതിയായവൻ
nashtangale laabham aakkitharum
yeshu mathiyaayavan

ആരോഗ്യമുള്ള ശരീരം തരും
രോഗങ്ങളെ ദൈവം നീക്കിത്തരും
aarogyamulla shareeram tharum
rogangale daivam neekkitharum

ശാന്തമായുറങ്ങുവാൻ കൃപ തന്നീടും
യേശു മതിയായവൻ
shaanthamaayi urangaan kripa thanneedum
yeshu mathiyaayavan

സമാധാനമുള്ള കുടുംബം തരും
കുടുംബത്തിൽ ഏവർക്കും രക്ഷ തരും
samaadhaanamulla kudumbam tharum
kudumbathil evarkkum raksha tharum

നല്ല സ്വഭാവികളായ് തീർത്തിടും
യേശു മതിയായവൻ
nalla swabhaavikalaayi theerthidum
yeshu mathiyaayavan

Enikkente Aasreyam Lyrics Song Chords PPT -എനിക്കെന്‍റെ ആശ്രയം യേശുവത്രേ Lyrics in Malayalam and English

എനിക്കെന്‍റെ ആശ്രയം യേശുവത്രേ
സർവ്വശക്തനാം എന്‍റെ യേശുവത്രേ
Jesus is my only refuge
My almighty Lord is Jesus

ഞാൻ അവൻ കൈകളിൽ സുരക്ഷിതനാം
യേശു മതിയായവൻ
I am safe in His mighty hands
Jesus alone is enough

യേശു മതി ആ സ്നേഹം മതി
തൻ ക്രൂശു മതി എനിക്ക്
Jesus is enough His love is enough
His cross is enough for me

യേശു മതി തൻ ഹിതം മതി
നിത്യജീവിൻ മതി എനിക്ക്
Jesus is enough His will is enough
Eternal life is enough for me

കാക്കയെ അയച്ചാഹാരം തരും
ആവശ്യമെല്ലാം നടത്തിത്തരും
He sends the raven to bring my food
He provides all that I need

നഷ്ടങ്ങളെ ലാഭമാക്കിത്തരും
യേശു മതിയായവൻ
He turns my losses into gain
Jesus alone is enough

ആരോഗ്യമുള്ള ശരീരം തരും
രോഗങ്ങളെ ദൈവം നീക്കിത്തരും
He gives me health and strength
God removes all my sickness

ശാന്തമായുറങ്ങുവാൻ കൃപ തന്നീടും
യേശു മതിയായവൻ
He grants me peaceful sleep
Jesus alone is enough

സമാധാനമുള്ള കുടുംബം തരും
കുടുംബത്തിൽ ഏവർക്കും രക്ഷ തരും
He gives a peaceful family
He gives salvation to everyone at home

നല്ല സ്വഭാവികളായ് തീർത്തിടും
യേശു മതിയായവൻ
He shapes us into good character
Jesus alone is enough

Tags

എനിക്കെന്‍റെ ആശ്രയം യേശുവത്രേ , Enikkente Aasreyam ,എനിക്കെന്‍റെ ആശ്രയം യേശുവത്രേ ,Enikkente Aasreyam Lyrics Song Chords PPT- എനിക്കെന്‍റെ ആശ്രയം യേശുവത്രേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create