എനിക്കായ് കരുതാമെന്നുരച്ചവനെ
എനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോൾ
എനിക്കായ് കരുതുവാൻ ഇഹത്തിലില്ലേയൊന്നും
ചുമത്തുന്നെൻഭാരം എല്ലാം നിന്‍റെ ചുമലിൽ
ഭക്ഷണമില്ലാതെ വാടി കുഴഞ്ഞിടുമ്പോൾ
ഭക്ഷണമായ് കാകൻ എന്‍റെ അടുക്കൽ വരും
അപ്പവും ഇറച്ചിയും ഇവ കരത്തിൽ തരും
ജീവ ഉറവയിൻ തോടെനിക്കു ദാഹം തീർത്തിടും
ക്ഷാമമേറ്റു സാരെഫാത്തിൽ സഹിച്ചിടുവാനായ്
മരിക്കുവാനൊരുക്കമായ് ഇരുന്നിടിലും
കലത്തിലെ മാവു ലേശം കുറയുന്നില്ലെ
എന്‍റെ കലത്തിൽ എണ്ണ കവിഞ്ഞൊഴുകിടുമെ
കാക്കകളെ നോക്കിടുവിൻ വിതയ്ക്കുന്നില്ല
കൊയ്ത്തു കളപ്പുരയൊന്നും നിറയ്ക്കുന്നില്ല
വയലിലെ താമരകൾ വളരുന്നല്ലോ നന്നായ്
വാനിലെ പറവകൾ പുലരുന്നല്ലോ
ശത്രു ഭീതി കേട്ടു തെല്ലും നടുങ്ങിടിലും
ചൂരച്ചെടി തണലതിൽ ഉറങ്ങിടിലും
വന്നുണർത്തി തരും ദൂതർ കനലടകൾ
തിന്നു തൃപ്തനാക്കി നടത്തിടും ദിനം ദിനമായ്

Print & View
Presenter
Enikkay Karuthamennurachavane Lyrics Song Chords PPT - എനിക്കായ് കരുതാമെന്നുരച്ചവനെ Lyrics in Manglish
Enikkay karuthaamennurachhavane
Enikkottum bhayamilla ninachidumpol
Enikkay karuthuvan ihathililleyonnum
Chumaththunnenbhaarangellam ninte chumalil
Bhakshanamillathe vaadi kuzhanjidumpol
Bhakshanamaay kaakan ente adukkal varum
Appavum irachiyum iva karathil tharum
Jeeva uravayin thodenikku dhaaham theerthidum
Kshaamamettu saarefathil sahichiduvanaay
Marikkuvanorukkamaay irunnidilum
Kalathile maavu lesham kurayunnille
Ente kalathil enna kavinjozhukidume
Kaakkakale nokkiduvin vithaykkunnilla
Koyththu kalappurayonnum nirakkunnille
Vayalile thamarakal valarunnallo nannayi
Vaanile paravakal pularunnallo
Shatru bheethi kettu thellum nadungidilum
Choorachedi thanalathil urangidilum
Vannunaruthi tharum dhoothar kanaladakal
Thinnu thripthanakki nadathidum dhinam dhinamay

Enikkay Karuthamennurachavane Lyrics Song Chords PPT - എനിക്കായ് കരുതാമെന്നുരച്ചവനെ Lyrics in Malayalam and Manglish
എനിക്കായ് കരുതാമെന്നുരച്ചവനെ
എനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോൾ
എനിക്കായ് കരുതുവാൻ ഇഹത്തിലില്ലേയൊന്നും
ചുമത്തുന്നെൻഭാരം എല്ലാം നിന്‍റെ ചുമലിൽ
Enikkay karuthaamennurachhavane
Enikkottum bhayamilla ninachidumpol
Enikkay karuthuvan ihathililleyonnum
Chumaththunnen bhaaramellam ninte chumalil
ഭക്ഷണമില്ലാതെ വാടി കുഴഞ്ഞിടുമ്പോൾ
ഭക്ഷണമായ് കാകൻ എന്‍റെ അടുക്കൽ വരും
അപ്പവും ഇറച്ചിയും ഇവ കരത്തിൽ തരും
ജീവ ഉറവയിൻ തോടെനിക്കു ദാഹം തീർത്തിടും
Bhakshanamillathe vaadi kuzhanjidumpol
Bhakshanamaay kaakan ente adukkal varum
Appavum irachiyum iva karathil tharum
Jeeva uravayin thodenikku dhaaham theerthidum
ക്ഷാമമേറ്റു സാരെഫാത്തിൽ സഹിച്ചിടുവാനായ്
മരിക്കുവാനൊരുക്കമായ് ഇരുന്നിടിലും
കലത്തിലെ മാവു ലേശം കുറയുന്നില്ലെ
എന്‍റെ കലയിൽ എണ്ണ കവിഞ്ഞൊഴുകിടുമെ
Kshaamamettu saarefathil sahichiduvanaay
Marikkuvanorukkamaay irunnidilum
Kalathile maavu lesham kurayunnille
Ente kalathil enna kavinjozhukidume
കാക്കകളെ നോക്കിടുവിൻ വിതയ്ക്കുന്നില്ല
കൊയ്ത്തു കളപ്പുരയൊന്നും നിറയ്ക്കുന്നില്ല
വയലിലെ താമരകൾ വളരുന്നല്ലോ നന്നായ്
വാനിലെ പറവകൾ പുലരുന്നല്ലോ
Kaakkakale nokkiduvin vithaykkunnilla
Koyththu kalappurayonnum nirakkunnilla
Vayalile thamarakal valarunnallo nannayi
Vaanile paravakal pularunnallo
ശത്രു ഭീതി കേട്ടു തെല്ലും നടുങ്ങിടിലും
ചൂരച്ചെടി തണലതിൽ ഉറങ്ങിടിലും
വന്നുണർത്തി തരും ദൂതർ കനലടകൾ
തിന്നു തൃപ്തനാക്കി നടത്തിടും ദിനം ദിനമായ്
Shathru bheethi kettu thellum nadungidilum
Choorachedi thanalathil urangidilum
Vannunaruthi tharum dhoothar kanaladakal
Thinnu thripthanakki nadathidum dhinam dhinamaay

Enikkay Karuthamennurachavane Lyrics Song Chords PPT - എനിക്കായ് കരുതാമെന്നുരച്ചവനെ Lyrics in Malayalam and English
എനിക്കായ് കരുതാമെന്നുരച്ചവനെ
എനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോൾ
എനിക്കായ് കരുതുവാൻ ഇഹത്തിലില്ലേയൊന്നും
ചുമത്തുന്നെൻഭാരം എല്ലാം നിന്‍റെ ചുമലിൽ
The One who promised to care for me
I feel no fear when I think of Him
There is nothing in this world He cannot bear for me
All the burdens I carry rest upon His shoulders
ഭക്ഷണമില്ലാതെ വാടി കുഴഞ്ഞിടുമ്പോൾ
ഭക്ഷണമായ് കാകൻ എന്‍റെ അടുക്കൽ വരും
അപ്പവും ഇറച്ചിയും ഇവ കരത്തിൽ തരും
ജീവ ഉറവയിൻ തോടെനിക്കു ദാഹം തീർത്തിടും
When I lie hungry and faint
He comes near as my food
He provides bread and meat with His hands
And quenches my thirst with the spring of life
ക്ഷാമമേറ്റു സാരെഫാത്തിൽ സഹിച്ചിടുവാനായ്
മരിക്കുവാനൊരുക്കമായ് ഇരുന്നിടിലും
കലത്തിലെ മാവു ലേശം കുറയുന്നില്ലെ
എന്‍റെ കലയിൽ എണ്ണ കവിഞ്ഞൊഴുകിടുമെ
Even when famine strikes in Sarefath
Even prepared for death, He stands with me
The flour in the jar does not diminish
My oil supply overflows in abundance
കാക്കകളെ നോക്കിടുവിൻ വിതയ്ക്കുന്നില്ല
കൊയ്ത്തു കളപ്പുരയൊന്നും നിറയ്ക്കുന്നില്ല
വയലിലെ താമരകൾ വളരുന്നല്ലോ നന്നായ്
വാനിലെ പറവകൾ പുലരുന്നല്ലോ
The crows He does not let go hungry
Nor leave any granary empty
The lotuses in the field grow strong and bright
And the birds of the sky rise at dawn
ശത്രു ഭീതി കേട്ടു തെല്ലും നടുങ്ങിടിലും
ചൂരച്ചെടി തണലതിൽ ഉറങ്ങിടിലും
വന്നുണർത്തി തരും ദൂതർ കനലടകൾ
തിന്നു തൃപ്തനാക്കി നടത്തിടും ദിനം ദിനമായ്
Even when enemies spread fear and plots
Even if I rest in the shade of thorny trees
His messengers awaken me and provide help
They feed me and lead me day by day

Tags
എനിക്കായ് കരുതാമെന്നുരച്ചവനെ, Enikkay Karuthamennurachavane, എനിക്കായ് കരുതാമെന്നുരച്ചവനെ ,Enikkay Karuthamennurachavane Lyrics Song Chords PPT-എനിക്കായ് കരുതാമെന്നുരച്ചവനെ