Enikalla Njan Kristhuvinathre Lyrics Song Chords PPT- എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ

എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ
അവനായിതാ സമർപ്പിക്കുന്നേ
അവൻ നടത്തിപ്പിൻ കാവൽ കൊണ്ടോ
രോ നിമിഷവും നടത്തുന്നെന്നെ വഴിയേ

എല്ലാ പാപങ്ങളുമകറ്റി
നീച പാപിയെന്നെ രക്ഷിപ്പാൻ
തിരുരക്തത്തിൻ ശക്തിയാൽ തീർത്തിടും വെണ്മയായ്
സ്വർഭാഗ്യം ചേരുവോളം

ഈ എൻ കൈകളെ സമർപ്പിക്കുന്നേ
സേവയ്ക്കായി എൻ ജീവനെയും
കാൽകൾ ഓടട്ടെ നിൻപാത ചേരട്ടെ എൻ ചിന്ത
തിരുരാജ്യ വ്യാപ്തിക്കായി

കൺകൾ കാണട്ടെ നിൻമുഖത്തെ
ദർശിപ്പാൻ ഈ വൻ ഭാരത്തെയും
എൻ ചെവികൾ ശ്രവിക്കുന്നേ ഹൃദയം വഴങ്ങുന്നേ
രക്ഷകാ നിൻ വകയായ്

Print & View Presenter

Enikalla Njan Kristhuvinathre Lyrics Song Chords PPT- എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ Lyrics in Manglish

Enikkalla njan Christhuvinnathre
Avanayithaa samarpikkunne

Avan nadathippin kaaval kondo
Ro nimishavum nadathunnenne vazhiye

Ella paapangalmakketti
Necha paapiyenne rakshippan

Thirurakthathin shakthiyal theerthidum venmayaay
Swarbhaagyam cheruvollam

Ee en kaikale samarpikkunne
Sevakkaayi en jeevaneyum

Kalkal odatte nin paatha cheratte en chinta
Thirurajya vyapthikkayi

Kankal kaanatte nin mukhathe
Darshippan ee van bhaarattheyum

En chevukal shravikkunne hrudayam vazhangunne
Rakshaka nin vakayaay

Enikalla Njan Kristhuvinathre Lyrics Song Chords PPT- എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ Lyrics in Malayalam and Manglish

എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ
അവനായിതാ സമർപ്പിക്കുന്നേ
Enikkalla njan Christhuvinnatre
Avanayita samarpikkunne

അവൻ നടത്തിപ്പിൻ കാവൽ കൊണ്ടോ
രോ നിമിഷവും നടത്തുന്നെന്നെ വഴിയേ
Avan nadathippin kaaval kondo
Ro nimishavum nadathunnenne vazhiye

എല്ലാ പാപങ്ങളുമകറ്റി
നീച പാപിയെന്നെ രക്ഷിപ്പാൻ
Ella paapangalmakkatti
Neecha paapiyenne rakshippan

തിരുരക്തത്തിൻ ശക്തിയാൽ തീർത്തിടും വെണ്മയായ്
സ്വർഭാഗ്യം ചേരുവോളം
Thirurakthathin shakthiyal theerthidum venmayay
Swarbhagyam cheruvolam

ഈ എൻ കൈകളെ സമർപ്പിക്കുന്നേ
സേവയ്ക്കായി എൻ ജീവനെയും
Ee en kaikale samarpikkunne
Sevakkaayi en jeevaneyum

കാൽകൾ ഓടട്ടെ നിൻപാത ചേരട്ടെ എൻ ചിന്ത
തിരുരാജ്യ വ്യാപ്തിക്കായി
Kalkal odatte ninpaatha cheratte en chinta
Thirurajya vyapthikkayi

കൺകൾ കാണട്ടെ നിൻമുഖത്തെ
ദർശിപ്പാൻ ഈ വൻ ഭാരത്തെയും
Kankal kaanatte ninmukhathhe
Darshippan ee van bhaarattheyum

എൻ ചെവികൾ ശ്രവിക്കുന്നേ ഹൃദയം വഴങ്ങുന്നേ
രക്ഷകാ നിൻ വകയായ്
En chevikal shravikkunne hrudayam vazhangunne
Rakshaka nin vakayay

Enikalla Njan Kristhuvinathre Lyrics Song Chords PPT- എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ Lyrics in Malayalam and English

എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ
അവനായിതാ സമർപ്പിക്കുന്നേ
It is not for me but for Christ
I surrender myself to Him

അവൻ നടത്തിപ്പിൻ കാവൽ കൊണ്ടോ
രോ നിമിഷവും നടത്തുന്നെന്നെ വഴിയേ
He guides me and protects me
Every moment He leads my way

എല്ലാ പാപങ്ങളുമകറ്റി
നീച പാപിയെന്നെ രക്ഷിപ്പാൻ
Removing all my sins
To save a lowly sinner like me

തിരുരക്തത്തിൻ ശക്തിയാൽ തീർത്തിടും വെണ്മയായ്
സ്വർഭാഗ്യം ചേരുവോളം
By the power of His holy blood
Until I receive heavenly blessing

ഈ എൻ കൈകളെ സമർപ്പിക്കുന്നേ
സേവയ്ക്കായി എൻ ജീവനെയും
I offer these hands of mine
And my life for service

കാൽകൾ ഓടട്ടെ നിൻപാത ചേരട്ടെ എൻ ചിന്ത
തിരുരാജ്യ വ്യാപ്തിക്കായി
Let my feet run your path
Let my thoughts spread your kingdom

കൺകൾ കാണട്ടെ നിൻമുഖത്തെ
ദർശിപ്പാൻ ഈ വൻ ഭാരത്തെയും
Let my eyes behold your face
And witness this great burden

എൻ ചെവികൾ ശ്രവിക്കുന്നേ ഹൃദയം വഴങ്ങുന്നേ
രക്ഷകാ നിൻ വകയായ്
Let my ears hear your voice
And my heart surrender to you

Tags

എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ , Enikalla Njan Kristhuvinathre ,എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ ,Enikalla Njan Kristhuvinathre Lyrics Song Chords PPT- എനിക്കല്ല ഞാൻ ക്രിസ്തുവിന്നത്രേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create