En Sankadanga Lyrics Song Chords PPT -എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി

എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി
സം‍ഹാരദൂതനെന്നെ കടന്നുപോയി

കുഞ്ഞാടിന്‍റെ വിലയേറിയ നിണത്തില്‍
മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാക്ഷണത്തില്‍

ഫറവോനു ഞാനിനി അടിമയല്ല
പരമസീയോനില്‍ ഞാനന്യനല്ല

മാറായെ മധുരമാക്കി തീര്‍ക്കുമവന്‍
പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍

മനോഹരമായ കനാന്‍ ദേശമേ
അതേ എനിക്കഴിയാത്തൊരവകാശമേ

ആനന്ദമേ പരമാനന്ദമേ
കനാന്‍ ജീവിതമെനിക്കാനന്ദമേ

എന്‍റെ ബലവും എന്‍റെ സം‍ഗീതവും
എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ

Print & View Presenter

En Sankadanga Lyrics Song Chords PPT -എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി Lyrics in Manglish

En sankadangal sakalavum theernnupoyi
Samhaaradoothanenney kadannupoyi

Kunjaadinte vilayeriya ninathil
Maranju njan rakshikkappetta akshanathil

Pharaovinu njan ini adimayalla
Parama Seeyonil njan anyanalla

Maaraaye madhuramaakki theerkkumavan
Paaraaye pilarnnu daaham pokkumavan

Manoharamaaya Kanaan deshame
Athe enikkazhiyaathor avakaashame

Aanandame paramaanandame
Kanaan jeevithamenikkaanandame

Ente balavum ente sangeethavum
En rakshayum Yeshuvathre hallelujah

En Sankadanga Lyrics Song Chords PPT -എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി Lyrics in Malayalam and Manglish

എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി
സംഹാരദൂതനെന്നെ കടന്നുപോയി
En sankadangal sakalavum theernnupoyi
Samhaaradoothanenney kadannupoyi

കുഞ്ഞാടിന്‍റെ വിലയേറിയ നിണത്തില്‍
മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാക്ഷണത്തില്‍
Kunjaadinte vilayeriya ninathil
Maranju njan rakshikkappetta akshanathil

ഫറവോനു ഞാനിനി അടിമയല്ല
പരമസീയോനില്‍ ഞാനന്യനല്ല
Pharaovinu njan ini adimayalla
Parama Seeyonil njan anyanalla

മാറായെ മധുരമാക്കി തീര്‍ക്കുമവന്‍
പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍
Maaraaye madhuramaakki theerkkumavan
Paaraaye pilarnnu daaham pokkumavan

മനോഹരമായ കനാന്‍ ദേശമേ
അതേ എനിക്കഴിയാത്തൊരവകാശമേ
Manoharamaaya Kanaan deshame
Athe enikkazhiyaathor avakaashame

ആനന്ദമേ പരമാനന്ദമേ
കനാന്‍ ജീവിതമെനിക്കാനന്ദമേ
Aanandame paramaanandame
Kanaan jeevithamenikkaanandame

എന്‍റെ ബലവും എന്‍റെ സംഗീതവും
എന്‍ രക്ഷയും യേശുവത്രേ ഹല്ലേലൂയ്യാ
Ente balavum ente sangeethavum
En rakshayum Yeshuvathre hallelujah

En Sankadanga Lyrics Song Chords PPT -എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി Lyrics in Malayalam and English

എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി
സംഹാരദൂതനെന്നെ കടന്നുപോയി
All my sorrows have now passed away
The destroying angel passed over me

കുഞ്ഞാടിന്‍റെ വിലയേറിയ നിണത്തില്‍
മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാക്ഷണത്തില്‍
Hidden in the precious blood of the Lamb
I was saved in that very moment

ഫറവോനു ഞാനിനി അടിമയല്ല
പരമസീയോനില്‍ ഞാനന്യനല്ല
I am no longer a slave to Pharaoh
I am not a stranger in heavenly Zion

മാറായെ മധുരമാക്കി തീര്‍ക്കുമവന്‍
പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍
He turns bitter waters into sweetness
He breaks the rock and quenches thirst

മനോഹരമായ കനാന്‍ ദേശമേ
അതേ എനിക്കഴിയാത്തൊരവകാശമേ
Beautiful land of Canaan
Yes it is an everlasting inheritance for me

ആനന്ദമേ പരമാനന്ദമേ
കനാന്‍ ജീവിതമെനിക്കാനന്ദമേ
Joy oh supreme joy
Life in Canaan is my delight

എന്‍റെ ബലവും എന്‍റെ സംഗീതവും
എന്‍ രക്ഷയും യേശുവത്രേ ഹല്ലേലൂയ്യാ
My strength and my song is the Lord
Jesus alone is my salvation Hallelujah

Tags

എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി , En Sankadanga, എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി ,En Sankadanga Lyrics Song Chords PPT- എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create