En Sangadangal Sakalavum Lyrics Song Chords PPT -എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി

എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി
സം‍ഹാരദൂതനെന്നെ കടന്നുപോയി

കുഞ്ഞാടിന്‍റെ വിലയേറിയ നിണത്തില്‍
മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാക്ഷണത്തില്‍

ഫറവോനു ഞാനിനി അടിമയല്ല
പരമസീയോനില്‍ ഞാനന്യനല്ല

മാറായെ മധുരമാക്കി തീര്‍ക്കുമവന്‍
പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍

മനോഹരമായ കനാന്‍ ദേശമേ
അതേ എനിക്കഴിയാത്തൊരവകാശമേ

ആനന്ദമേ പരമാനന്ദമേ
കനാന്‍ ജീവിതമെനിക്കാനന്ദമേ

എന്‍റെ ബലവും എന്‍റെ സം‍ഗീതവും
എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ

Print & View Presenter

En Sangadangal Sakalavum Lyrics Song Chords PPT -എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി Lyrics in Manglish

En sankadangal sakalavum theernnupoyi
Samharadoothan enne kadannupoyi

Kunjadinte vilayeriya ninathil
Maranju njan rakshikkappedhaakshanathil

Pharaavonu njan ini adimayalla
Paramaseeyoniil njanan yana alla

Maaraye madhuramaakki theerkumavan
Parraye pilarnnu daaham pokkumavan

Manoharamaaya Kanaam deshame
Athe enikkazhiyaath oru avakaashame

Aanandame, paramanandame
Kanaam jeevitham enikkAanandame

Ente balavum, ente sangeethavum
En rakshayum Yesuvathre Halleluya

En Sangadangal Sakalavum Lyrics Song Chords PPT -എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി Lyrics in Malayalam and Manglish

എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി
സംഹാരദൂതനെന്നെ കടന്നുപോയി
കുഞ്ഞാടിന്‍റെ വിലയേറിയ നിണത്തില്‍
മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാക്ഷണത്തില്‍
En sankadangal sakalavum theernnupoyi
Samharadoothan enne kadannupoyi
Kunjadinte vilayeriya ninathil
Maranju njan rakshikkappedhaakshanathil

ഫറവോനു ഞാനിനി അടിമയല്ല
പരമസീയോനില്‍ ഞാനന്യനല്ല
മാറായെ മധുരമാക്കി തീര്‍ക്കുമവന്‍
പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍
Pharaavonu njan ini adimayalla
Paramaseeyoniil njanan yana alla
Maaraye madhuramaakki theerkumavan
Parraye pilarnnu daaham pokkumavan

മനോഹരമായ കനാന്‍ ദേശമേ
അതേ എനിക്കഴിയാത്തൊരവകാശമേ
ആനന്ദമേ പരമാനന്ദമേ
കനാന്‍ ജീവിതമെനിക്കാനന്ദമേ
Manoharamaaya Kanaam deshame
Athe enikkazhiyaath oru avakaashame
Aanandame, paramanandame
Kanaam jeevitham enikkAanandame

എന്‍റെ ബലവും എന്‍റെ സംഗീതവും
എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ
Ente balavum, ente sangeethavum
En rakshayum Yesuvathre Halleluya

En Sangadangal Sakalavum Lyrics Song Chords PPT -എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി Lyrics in Malayalam and English

എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി
സംഹാരദൂതനെന്നെ കടന്നുപോയി
കുഞ്ഞാടിന്‍റെ വിലയേറിയ നിണത്തില്‍
മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടാക്ഷണത്തില്‍
All my sorrows have completely ended
The angel of salvation has passed me through
In the precious cradle of the little one
I was hidden and saved at the perfect moment

ഫറവോനു ഞാനിനി അടിമയല്ല
പരമസീയോനില്‍ ഞാനന്യനല്ല
മാറായെ മധുരമാക്കി തീര്‍ക്കുമവന്‍
പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍
I am no longer a slave to Pharaoh
In the supreme Zion, I am not alone
He sweetens the bitter and makes it pleasant
He splits the rock to quench our thirst

മനോഹരമായ കനാന്‍ ദേശമേ
അതേ എനിക്കഴിയാത്തൊരവകാശമേ
ആനന്ദമേ പരമാനന്ദമേ
കനാന്‍ ജീവിതമെനിക്കാനന്ദമേ
Oh beautiful land of Canaan
Yes, a right I could never earn
Joy, supreme joy indeed
Canaan life is my bliss indeed

എന്‍റെ ബലവും എന്‍റെ സംഗീതവും
എന്‍ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ
My strength and my song
My salvation is only in Jesus, Hallelujah

Tags

എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി ,En Sangadangal Sakalavum ,എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി, En Sangadangal Sakalavum Lyrics Song Chords PPT -എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നുപോയി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create