എൻ പ്രിയനെപോൽ സുന്ദരനായി ആരെയും ഞാനുലകിൽ
കാണുനില്ല മേലാലും ഞാൻ കാണുകയില്ല
സുന്ദരനാം മനോഹര നിന്നെപിരിഞ്ഞി ലോകയാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സല
മണ്ണേ പ്രെതി മാണിക്യം വെടിയുകില്ല ഞാൻ
സർവ്വാംഗ സുന്ദരൻ തന്നെ എന്നെ വീണ്ടെടുത്തവൻ
സർവസുഖ സൗകര്യങ്ങൾ അർപ്പിക്കുന്നെ ഞാൻ
യെരുശലേം പുത്രിമാരെൻ ചുറ്റും നിന്നു രാപ്പകൽ
പ്രിയനോടുള്ളനുരാഗം കവർന്നീടുകിൽ
ലോകസുഖ സൗകര്യങ്ങൽ ആകുന്ന പ്രതാപങ്ങൾ
മോടിയോടുകൂടെ എന്നെ മാടിവിളിച്ചാൽ
പ്രേമമെന്നിൽ വർദ്ധിക്കുന്നെ പ്രിയനോടു ചേരുവാൻ
നാളുകൾ ഞാനെണ്ണിയെണ്ണി ജീവിച്ചീ ടുന്നെ

Print & View
Presenter
En priyaneppol sundharanaay Lyrics Song Chords PPT - എൻ പ്രിയനെപോൽ സുന്ദരനായി Lyrics in Manglish
En priyanepol sundaranayi aareyum njan ulakil
Kaanunnilla melalum njan kaanukayilla
Sundaranam manohara ninne pirinjee loka yaathra
Praakritharaam jaaranmare varikkumo valsala
Manne prethi maanikyam vediyukayilla njan
Sarvaanga sundharan thanne enne veendeduthavan
Sarva sukha saukaryangal arppikkunne njan
Yerushalem puthrimaaren chuttum ninnu raappakal
Priyanodulla anuraagam kavarnneedukil
Loka sukha saukaryangal aakunna prathaapangal
Modiyodukoodi enne maadi vilichal
Premam ennil vardhikkunne priyanodu cheruvaan
Naalukal njan enni enni jeevichidunne
Varuvaan thaamasikkalle en priya Yeshuve
Ninnodothaanandham maathrame en mohame

En priyaneppol sundharanaay Lyrics Song Chords PPT - എൻ പ്രിയനെപോൽ സുന്ദരനായി Lyrics in Malayalam and Manglish
എൻ പ്രിയനെപ്പോൽ സുന്ദരനായി ആരെയും ഞാനുലകിൽ
കാണുന്നില്ല മേലാലും ഞാൻ കാണുകയില്ല
സുന്ദരനാം മനോഹര നിന്നെപിരിഞ്ഞീ ലോകയാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സല
En priyanepol sundharanayi aareyum njan ulakil
Kaanunnilla melalum njan kaanukayilla
Sundharanam manohara ninne pirinjee loka yaathra
Praakritharaam jaaranmare varikkumo valsala
മണ്ണേപ്ര തി മാണിക്യം വെടിയുകയില്ല ഞാൻ
എൻ പ്രിയനാം യേശുവേ ഞാൻ കൈവിടുകയില്ല
സർവ്വാംഗ സുന്ദരൻ തന്നെ എന്നെ വീണ്ടെടുത്തവൻ
സർവസുഖ സൗകര്യങ്ങൾ അർപ്പിക്കുന്നെ ഞാൻ
Manne prethi maanikyam vediyukayilla njan
En priyanam Yeshuve njan kaividukayilla
Sarvaanga sundharan thanne enne veendeduthavan
Sarva sukha saukaryangal arppikkunne njan
യെരുശലേം പുത്രിമാരെൻ ചുറ്റും നിന്നു രാപ്പകൽ
പ്രിയനോടുള്ള അനുരാഗം കവർന്നീടുകിൽ
ലോകസുഖ സൗകര്യങ്ങൾ ആകുന്ന പ്രതാപങ്ങൾ
മോടിയോടുകൂടെ എന്നെ മാടിവിളിച്ചാൽ
Yerushalem puthrimaaren chuttum ninnu raappakal
Priyanodulla anuraagam kavarnneedukil
Loka sukha saukaryangal aakunna prathaapangal
Modiyodukoodi enne maadi vilichal
പ്രേമമെന്നിൽ വർദ്ധിക്കുന്നെ പ്രിയനോടു ചേരുവാൻ
നാളുകൾ ഞാനെണ്ണിയെണ്ണി ജീവിച്ചിടുന്നെ
വരുവാൻ താമസിക്കല്ലേ എൻ പ്രിയ യേശുവേ
നിന്നോടൊത്താനന്ദം മാത്രമേ എൻ മോഹമേ

En priyaneppol sundharanaay Lyrics Song Chords PPT - എൻ പ്രിയനെപോൽ സുന്ദരനായി Lyrics in Malayalam and English
എൻ പ്രിയനെപ്പോൽ സുന്ദരനായി ആരെയും ഞാനുലകിൽ
കാണുന്നില്ല മേലാലും ഞാൻ കാണുകയില്ല
സുന്ദരനാം മനോഹര നിന്നെപിരിഞ്ഞീ ലോകയാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സല
None in this world is as beautiful as my Beloved
Never again shall I see one like Him
Leaving my lovely and gracious Beloved for a worldly journey
Shall I choose earthly lovers, O dear one
മണ്ണേ പ്രീതി മാണിക്യം വെടിയുകയില്ല ഞാൻ
എൻ പ്രിയനാം യേശുവേ ഞാൻ കൈവിടുകയില്ല
സർവ്വാംഗ സുന്ദരൻ തന്നെ എന്നെ വീണ്ടെടുത്തവൻ
ജീവിതം മുഴുവനും ഞാൻ നിനക്കർപ്പിക്കും
I will not trade precious jewels for mere dust
My beloved Jesus, I will never let You go
The all-beautiful One is the One who redeemed me
My entire life I surrender to You
യെരുശലേം പുത്രിമാരെൻ ചുറ്റും നിന്നു രാപ്പകൽ
പ്രിയനോടുള്ള അനുരാഗം കവർന്നീടുകിൽ
ലോകസുഖ സൗകര്യങ്ങൾ ആകുന്ന പ്രതാപങ്ങൾ
മോടിയോടുകൂടെ എന്നെ മാടിവിളിച്ചാൽ
O daughters of Jerusalem who stand around me day and night
If you try to steal away my love for my Beloved
Though worldly pleasures and glorious attractions
Call me with pride and splendor
പ്രേമമെന്നിൽ വർദ്ധിക്കുന്നെ പ്രിയനോടു ചേരുവാൻ
നാളുകൾ ഞാനെണ്ണിയെണ്ണി ജീവിച്ചിടുന്നെ
വരുവാൻ താമസിക്കല്ലേ എൻ പ്രിയ യേശുവേ
നിന്നോടൊത്താനന്ദം മാത്രമേ എൻ മോഹമേ
My love within me keeps growing to unite with my Beloved
Counting each day, I live in longing
Do not delay Your coming, my beloved Jesus
To rejoice with You alone is my only desire

Tags
എൻ പ്രിയനെപോൽ സുന്ദരനായി , En priyaneppol sundharanaay, എൻ പ്രിയനെപോൽ സുന്ദരനായി ,En priyaneppol sundharanaay Lyrics Song Chords PPT- എൻ പ്രിയനെപോൽ സുന്ദരനായി