En Priyane Pol Sundaran Lyrics Song Chords PPT - എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്ആരെയും

എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്
ആരെയും ഞാന്‍ ഉലകില്‍ കാണുന്നില്ലാ മേലാലും ഞാന്‍ കാണുകയില്ലാ

സുന്ദരനാം മനോഹരാ നിന്‍ എപ്പിരിഞ്ഞി ലോകേയാത്ര
പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സലമണ്ണേ
പ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍

1
സര്‍വാങ്ക സുന്ദരന്‍ തന്നെ എന്നെ വീണ്ടെടുത്തവന്‍
സര്‍വ്വസുഖ സൗകര്യങ്ങള്‍ അര്‍പ്പിക്കുന്നെ ഞാന്‍ – സുന്ദരനാം..

2
യെരുശലേം പുത്രിമാരെന്‍ ചുറ്റും നിന്നു രാവപകലും
പ്രീയനോടുള്ള അനുരാഗം കവര്‍ന്നീടുകില്‍ – സുന്ദരനാം..

3
ലോകസുഖ സൗകര്യങ്ങളാകുന്ന പ്രതാപങ്ങള്‍
മോടിയോടുകൂടെ എന്നെ മാടിവിളിച്ചാല്‍ – സുന്ദരനാം..

4
വെള്ളത്തിന്‍ കുമിളപോലെ മിന്നി വിളങ്ങീടുന്ന
ജടീകസുഖങ്ങള്‍ എന്നെ എതിരേല്‍ക്കുകില്‍ – സുന്ദരനാം..

5
പ്രേമമെന്നില്‍ വര്‍ദ്ധിക്കുന്നെ പ്രീയനോടു ചേരുവാന്‍
നാളുകള്‍ ഞാനെണ്ണി എണ്ണി ജീവിച്ചീടുന്നെ

Print & View Presenter

En Priyane Pol Sundaran Lyrics Song Chords PPT - എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്ആരെയും Lyrics in Manglish

En priyanepol sundaranaay
Aareyum njan ulakil kaanunnillaa
Melaalum njan kaanukayillaa

Sundaranam manoharan ninne pirinji lokayaathra
Praakritharaam jaaranmare varikkumo vatsalamanne
Prathi maanikyam vediyukillaa njan

1
Sarvaanka sundaran thanne enne veendettavan
Sarvasukha saukaryangal arppikkunne njan
– Sundaranam..

2
Yerushalem puthrimaaren chuttum ninnu raapakal
Priyanodulla anuraagam kavarnneedukil
– Sundaranam..

3
Lokasukha saukaryangal aakunna prathapangal
Modiyodu koode enne maadivilichaal
– Sundaranam..

4
Vellathin kumilapole minni vilangeedunna
Jadheeka sukhangal enne ethirelkkukil
– Sundaranam..

5
Premamennil vardhikkunne priyanodu cheruvaan
Naalukal njan enni enni jeevicheedunne

En Priyane Pol Sundaran Lyrics Song Chords PPT - എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്ആരെയും Lyrics in Malayalam and Manglish

എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്
En priyanepol sundaranaay

ആരെയും ഞാന്‍ ഉലകില്‍ കാണുന്നില്ലാ
Aareyum njan ulakil kaanunnillaa

മേലാലും ഞാന്‍ കാണുകയില്ലാ
Melaalum njan kaanukayillaa

സുന്ദരനാം മനോഹരാനിന്നെപ്പിരിഞ്ഞി ലോകേയാത്ര
Sundaranam manoharan ninne pirinji lokayaathra

പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സലമണ്ണേ
Praakritharaam jaaranmare varikkumo vatsalamanne

പ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
Prathi maanikyam vediyukillaa njan

1
സര്‍വാങ്കസുന്ദരന്‍ തന്നെ എന്നെ വീണ്ടെടുത്തവന്‍
Sarvaanka sundaran thanne enne veendettavan

സര്‍വ്വ സുഖസൗകര്യങ്ങള്‍ അര്‍പ്പിക്കുന്നെ ഞാന്‍
Sarvasukha saukaryangal arppikkunne njan
– സുന്ദരനാം..
– Sundaranam..

2
യെരുശലേം പുത്രിമാരെന്‍ ചുറ്റും നിന്നു രാപകല്‍
Yerushalem puthrimaaren chuttum ninnu raapakal

പ്രീയനോടുള്ള അനുരാഗം കവര്‍ന്നീടുകില്‍
Priyanodulla anuraagam kavarnneedukil
– സുന്ദരനാം..
– Sundaranam..

3
ലോകസുഖ സൗകര്യങ്ങളാകുന്ന പ്രതാപങ്ങള്‍
Lokasukha saukaryangal aakunna prathapangal

മോടിയോടു കൂടെ എന്നെ മാടിവിളിച്ചാല്‍
Modiyodu koode enne maadivilichaal
– സുന്ദരനാം..
– Sundaranam..

4
വെള്ളത്തിന്‍ കുമിളപോലെ മിന്നി വിളങ്ങീടുന്ന
Vellathin kumilapole minni vilangeedunna

ജടീകസുഖങ്ങള്‍ എന്നെ എതിരേല്‍ക്കുകില്‍
Jadheeka sukhangal enne ethirelkkukil
– സുന്ദരനാം..
– Sundaranam..

5
പ്രേമമെന്നില്‍ വര്‍ദ്ധിക്കുന്നെ പ്രീയനോടു ചേരുവാന്‍
Premamennil vardhikkunne priyanodu cheruvaan

നാളുകള്‍ ഞാനെണ്ണിയെണ്ണി ജീവിചീടുന്നെ
Naalukal njan enni enni jeevicheedunne

En Priyane Pol Sundaran Lyrics Song Chords PPT - എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്ആരെയും Lyrics in Malayalam and English

എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്
ആരെയും ഞാന്‍ ഉലകില്‍ കാണുന്നില്ലാ
Like my beloved, so beautiful,
I have never seen anyone in this world.

മേലാലും ഞാന്‍ കാണുകയില്ലാ
സുന്ദരനാം മനോഹരാനിന്നെപ്പിരിഞ്ഞി ലോകേയാത്ര
And I will never see above either,
Beautiful One, apart from You the world’s journey is nothing.

പ്രാകൃതരാം ജാരന്മാരെ വരിക്കുമോ വത്സലമണ്ണേ
പ്രതി മാണിക്യം വെടിയുകില്ലാ ഞാന്‍
Shall I call upon worldly lovers, my precious Lord?
Never will I trade You for any jewel.

1
സര്‍വാങ്കസുന്ദരന്‍ തന്നെ എന്നെ വീണ്ടെടുത്തവന്‍
സര്‍വ്വ സുഖസൗകര്യങ്ങള്‍ അര്‍പ്പിക്കുന്നെ ഞാന്‍
The altogether lovely One redeemed me,
All joy and comforts I offer to Him.

2
യെരുശലേം പുത്രിമാരെന്‍ ചുറ്റും നിന്നു രാപകല്‍
പ്രീയനോടുള്ള അനുരാഗം കവര്‍ന്നീടുകില്‍
O daughters of Jerusalem, if day and night you surround me,
You may take away the love I have for my Beloved.

3
ലോകസുഖ സൗകര്യങ്ങളാകുന്ന പ്രതാപങ്ങള്‍
മോടിയോടു കൂടെ എന്നെ മാടിവിളിച്ചാല്‍
If worldly pleasures and honors with pomp and pride,
Come and try to lure me away,

4
വെള്ളത്തിന്‍ കുമിളപോലെ മിന്നി വിളങ്ങീടുന്ന
ജടീകസുഖങ്ങള്‍ എന്നെ എതിരേല്‍ക്കുകില്‍
If sparkling pleasures rise up like bubbles on water,
And worldly enjoyments come against me,

5
പ്രേമമെന്നില്‍ വര്‍ദ്ധിക്കുന്നെ പ്രീയനോടു ചേരുവാന്‍
നാളുകള്‍ ഞാനെണ്ണിയെണ്ണി ജീവിചീടുന്നെ
Love grows in me to unite with my Beloved,
Counting days I live, longing to be with Him.

Tags

എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്ആരെയും ,En Priyane Pol Sundaran,എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്ആരെയും,En Priyane Pol Sundaran Lyrics Song Chords PPT -എന്‍ പ്രിയനേപ്പോല്‍ സുന്ദരനായ്ആരെയും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create