En Priyane Lyrics Song Chords PPT- എൻ പ്രിയനേ ഞാൻ എന്തുള്ളു

എൻ പ്രിയനേ ഞാൻ എന്തുള്ളു
എൻ കർത്തനെ ഞാൻ എന്തുള്ളു
അങ്ങ് എനിക്കേകിയ നന്മകൾ ഓർക്കുമ്പോൾ
എൻ മനം നന്ദിയാൽ പാടിടുമേ

ആരാധിക്കും എൻ നാഥനെ
പാടിടും ഞാൻ നന്ദിയോടെ
സ്നേഹിച്ചിടും ജീവനാൾകളെല്ലാം
സേവിച്ചിടും സർവശക്തനെ

എൻ ജീവിതക്ലേശങ്ങൾ എറിടുമ്പോൾ
കൂട്ടിനായി കണ്ടവർ മാറിടുമ്പോൾ
ഭയപ്പെടേണ്ട ഭ്രെമിച്ചിടേണ്ട
ബലമുള്ള ഭൂജങ്ങളിൽ വഹിച്ചിടും താൻ

ശത്രു സൈന്യം എതിരായി വരുമ്പോൾ
ഘോരമാം ആഴിയിൽ നിന്നിടുമ്പോൾ
ശത്രുമേൽ ജയം നൽകാൻ ചെങ്കടൽ പിളർന്നിടാൻ
കൂട്ടിനായി വന്നിടും രാജനവൻ

ആ സ്വർഗീയ വാസം ഓർത്തിടുമ്പോൾ
ആ പ്രത്യാശ ഉള്ളിൽ നിറഞ്ഞിടുമ്പോൾ
കാഹളം ധ്വനിക്കും കാന്തൻ വന്നിടും
പ്രതിഫലം നൽകി ചേർക്കുമെന്നെ

Print & View Presenter

En Priyane Lyrics Song Chords PPT- എൻ പ്രിയനേ ഞാൻ എന്തുള്ളു Lyrics in Manglish

En priyane njan enthullu
En karthane njan enthullu
Angu enikkeekiya nanmakal orkumbol
En manam nandiyal paadidume

Aaradhikkum en naathane
Paadidum njan nandiyode
Snehichidum jeevanaalkalellam
Sevichidum sarvashakthane

En jeevitha kleshangal eridumbol
Koottinaayi kandavar maaridumbol
Bhayappedenda bhramichidenda
Balamulla bhoojangalil vahichidum thaan

Shathru sainyam ethiraayi varumbol
Ghoramaam aazhiyil ninnidumbol
Shathrumel jayam nalkan chenkadal pilarnnidaan
Koottinaayi vannidum raajanavan

Aa swargeeya vaasam orthidumbol
Aa prathyasha ullil niranjidumbol
Kaahalam dhwanikkum kaanthan vannidum
Prathiphalam nalki cherkkumenne

En Priyane Lyrics Song Chords PPT- എൻ പ്രിയനേ ഞാൻ എന്തുള്ളു Lyrics in Malayalam and Manglish

എൻ പ്രിയനേ ഞാൻ എന്തുള്ളു
എൻ കർത്തനെ ഞാൻ എന്തുള്ളു
En priyane njan enthullu
En karthane njan enthullu

അങ്ങ് എനിക്കേകിയ നന്മകൾ ഓർക്കുമ്പോൾ
എൻ മനം നന്ദിയാൽ പാടിടുമേ
Angu enikkeekiya nanmakal orkumbol
En manam nandiyal paadidume

ആരാധിക്കും എൻ നാഥനെ
പാടിടും ഞാൻ നന്ദിയോടെ
Aaradhikkum en naathane
Paadidum njan nandiyode

സ്നേഹിച്ചിടും ജീവനാൾകളെല്ലാം
സേവിച്ചിടും സർവശക്തനെ
Snehichidum jeevanaalkalellaam
Sevichidum sarvashakthane

എൻ ജീവിതക്ലേശങ്ങൾ എറിടുമ്പോൾ
കൂട്ടിനായി കണ്ടവർ മാറിടുമ്പോൾ
En jeevitha kleshangal eridumbol
Koottinaayi kandavar maaridumbol

ഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ട
ബലമുള്ള ഭൂജങ്ങളിൽ വഹിച്ചിടും താൻ
Bhayappedenda bhramichidenda
Balamulla bhoojangalil vahichidum thaan

ശത്രു സൈന്യം എതിരായി വരുമ്പോൾ
ഘോരമാം ആഴിയിൽ നിന്നിടുമ്പോൾ
Shathru sainyam ethiraayi varumbol
Ghoramaam aazhiyil ninnidumbol

ശത്രുമേൽ ജയം നൽകാൻ ചെങ്കടൽ പിളർന്നിടാൻ
കൂട്ടിനായി വന്നിടും രാജനവൻ
Shathrumel jayam nalkan chenkadal pilarnnidaan
Koottinaayi vannidum raajanavan

ആ സ്വർഗീയ വാസം ഓർത്തിടുമ്പോൾ
ആ പ്രത്യാശ ഉള്ളിൽ നിറഞ്ഞിടുമ്പോൾ
Aa swargeeya vaasam orthidumbol
Aa prathyasha ullil niranjidumbol

കാഹളം ധ്വനിക്കും കാന്തൻ വന്നിടും
പ്രതിഫലം നൽകി ചേർക്കുമെന്നെ
Kaahalam dhwanikkum kaanthan vannidum
Prathiphalam nalki cherkkumenne

En Priyane Lyrics Song Chords PPT- എൻ പ്രിയനേ ഞാൻ എന്തുള്ളു Lyrics in Malayalam and English

എൻ പ്രിയനേ ഞാൻ എന്തുള്ളു
എൻ കർത്തനെ ഞാൻ എന്തുള്ളു
En priyane njan enthullu
En karthane njan enthullu

അങ്ങ് എനിക്കേകിയ നന്മകൾ ഓർക്കുമ്പോൾ
എൻ മനം നന്ദിയാൽ പാടിടുമേ
When I remember the goodness You gave me
My heart sings in gratitude

ആരാധിക്കും എൻ നാഥനെ
പാടിടും ഞാൻ നന്ദിയോടെ
I will worship my Lord
I will sing with thanksgiving

സ്നേഹിച്ചിടും ജീവനാൾകളെല്ലാം
സേവിച്ചിടും സർവശക്തനെ
I will love Him all the days of my life
I will serve the Almighty

എൻ ജീവിതക്ലേശങ്ങൾ എറിടുമ്പോൾ
കൂട്ടിനായി കണ്ടവർ മാറിടുമ്പോൾ
When the troubles of my life increase
When those I trusted turn away

ഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ട
ബലമുള്ള ഭൂജങ്ങളിൽ വഹിച്ചിടും താൻ
Do not fear do not be confused
He will carry me in His mighty arms

ശത്രു സൈന്യം എതിരായി വരുമ്പോൾ
ഘോരമാം ആഴിയിൽ നിന്നിടുമ്പോൾ
When enemy armies rise against me
When I stand in dreadful depths

ശത്രുമേൽ ജയം നൽകാൻ ചെങ്കടൽ പിളർന്നിടാൻ
കൂട്ടിനായി വന്നിടും രാജനവൻ
To give victory over the enemy to part the Red Sea
The mighty King will come to stand with me

ആ സ്വർഗീയ വാസം ഓർത്തിടുമ്പോൾ
ആ പ്രത്യാശ ഉള്ളിൽ നിറഞ്ഞിടുമ്പോൾ
When I remember that heavenly dwelling
When that hope fills my heart

കാഹളം ധ്വനിക്കും കാന്തൻ വന്നിടും
പ്രതിഫലം നൽകി ചേർക്കുമെന്നെ
The trumpet will sound and my beloved will come
He will reward me and take me with Him

Tags

എൻ പ്രിയനേ ഞാൻ എന്തുള്ളു , En Priyane, എൻ പ്രിയനേ ഞാൻ എന്തുള്ളു ,En Priyane Lyrics Song Chords PPT- എൻ പ്രിയനേ ഞാൻ എന്തുള്ളു

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create