En priyan valankarathil pidhichenne Lyrics Song Chords PPT - എന്‍ പ്രിയന്‍ വലങ്കരത്തില്‍ പിടിച്ചെന്നെ

എന്‍ പ്രിയന്‍ വലങ്കരത്തില്‍ പിടിച്ചെന്നെ
നടത്തിടുന്നു ദിനം തോറും

സന്തോഷ വേളയില്‍ സന്താപ വേളയില്‍
എന്നെ കൈവിടാതെ അനന്യനായ്‌

പതറുകയില്ല ഞാന്‍ പതറുകയില്ല ഞാന്‍
പ്രതികൂലം അനവധി വന്നീടിലും

വീഴുകയില്ല ഞാന്‍ വീഴുകയില്ല ഞാന്‍
പ്രലോഭനം അനവധി വന്നീടിലും

എന്‍ കാന്തന്‍ കാത്തിടും എന്‍ പ്രീയന്‍ പോറ്റിടും
എന്‍ നാഥന്‍ നടത്തിടും അന്ത്യം വരെ

മുമ്പില്‍ ചെങ്കടല്‍ ആര്‍ത്തിരച്ചാല്‍ എതിരായ്
പിമ്പില്‍ വന്‍ വൈരി പിന്‍ ഗമിച്ചാല്‍

ചെങ്കടലില്‍ കൂടി ചെങ്കല്‍ പാതയൊരുക്കി
അക്കരെ എത്തിക്കും ജയാളിയായ്‌

എരിയും തീച്ചൂള എതിരായ് എരിഞ്ഞാല്‍
ശദ്രക്കിനെപ്പോല്‍ വീഴ്ത്തപ്പെട്ടാല്‍

എന്നോടു കൂടെയും അഗ്നിയിലിറങ്ങി
വെന്തിടാതെ പ്രീയന്‍ വിടുവിക്കും

ഗര്‍ജ്ജിക്കും സിംഹങ്ങള്‍ വസിക്കും ഗുഹയില്‍
ദാനിയേലേപ്പോല്‍ വീഴ്ത്തപ്പെട്ടാല്‍

സിംഹത്തെ സൃഷ്ടിച്ച എന്‍ സ്നേഹ നായകന്‍
കണ്മണി പോലെന്നെ കാത്തു കൊള്ളും

കെരീത്തു തോട്ടിലെ വെള്ളം വറ്റിയാലും
കാക്കയിന്‍ വരവു നിന്നീടിലും

സാരെഫാത്തൊരുക്കി ഏലിയാവേ പോറ്റിയ
എന്‍ പ്രീയന്‍ എന്നെയും പോറ്റിക്കൊള്ളും

മണ്ണോടു മണ്ണായ്‌ ഞാന്‍ അമര്‍ന്നു പോയാലും
എന്‍ കാന്തനേശു കൈവിടില്ല

എന്നെ ഉയിര്‍പ്പിക്കും വിണ്‍ ശരീരത്തോടെ
കൈക്കൊള്ളും ഏഴയെ മഹത്വത്തില്‍

Print & View Presenter

En priyan valankarathil pidhichenne Lyrics Song Chords PPT - എന്‍ പ്രിയന്‍ വലങ്കരത്തില്‍ പിടിച്ചെന്നെ Lyrics in Manglish

En priyan valankarayil pidichenne
Nadathidunnu dinam thorum

Santhosha velayil santhaapa velayil
Enne kaividathe ananyanaayi

Patharukayilla njan patharukayilla njan
Prathikoolam anavadhi vannidilum

Veezhukayilla njan veezhukayilla njan
Pralobhanam anavadhi vannidilum

En kaanthan kaathidum en preeyan pottidum
En naadhan nadathidum anthyam vare

Mumbil chenkadal aarthirachal ethiraayi
Pimbil van vairi pin gamichaal

Chenkadalil koodi chenkal paathayorukki
Akkare ethikkum jayaaliyaayi

Eriyum theechooola ethiraayi erinjal
Shadrakkineppol veezhthappettaal

Ennodu koodeyum agniyilirangi
Venthidaathe preeyan viduvikkum

Garjjikkum simhangal vasikkum guhayil
Daaniyeleppol veezhthappettaal

Simhathe srishticha en sneha naayakan
Kanmani polenne kaathu kollum

Kereethu thottile vellam vattiyaalum
Kaakkayin varavu ninnidilum

Saarephaathorukki eliyaave pottiya
En preeyan enneyum pottikkollum

Mannodu mannaayi njan amarnnu poyaalum
En kaanthaneshu kaividilla

Enne uyirppikkum vin shareerathode
Kaikkollum ezhaye mahathvathil

En priyan valankarathil pidhichenne Lyrics Song Chords PPT - എന്‍ പ്രിയന്‍ വലങ്കരത്തില്‍ പിടിച്ചെന്നെ Lyrics in Malayalam and Manglish

എന്‍ പ്രിയന്‍ വലങ്കരത്തില്‍ പിടിച്ചെന്നെ
നടത്തിടുന്നു ദിനം തോറും
En priyan valankarathil pidichenne
Nadathidunnu dinam thorum

സന്തോഷ വേളയില്‍ സന്താപ വേളയില്‍
എന്നെ കൈവിടാതെ അനന്യനായ്‌
Santhosha velayil santhapa velayil
Enne kaividathe ananyanay

പതറുകയില്ല ഞാന്‍ പതറുകയില്ല ഞാന്‍
പ്രതികൂലം അനവധി വന്നീടിലും
Patharukayilla njan patharukayilla njan
Prathikoolam anavathi vanneedilum

വീഴുകയില്ല ഞാന്‍ വീഴുകയില്ല ഞാന്‍
പ്രലോഭനം അനവധി വന്നീടിലും
Veezhukayilla njan veezhukayilla njan
Pralobhanam anavathi vanneedilum

എന്‍ കാന്തന്‍ കാത്തിടും എന്‍ പ്രീയന്‍ പോറ്റിടും
എന്‍ നാഥന്‍ നടത്തിടും അന്ത്യം വരെ
En kaanthan kaathidum en priyan pottidum
En naathan nadathidum anthyam vare

മുമ്പില്‍ ചെങ്കടല്‍ ആര്‍ത്തിരച്ചാല്‍ എതിരായ്
പിമ്പില്‍ വന്‍ വൈരി പിന്‍ ഗമിച്ചാല്‍
Mumpil chengadal aarthirachaal ethiraay
Pimpil van vairi pin gamichaal

ചെങ്കടലില്‍ കൂടി ചെങ്കല്‍ പാതയൊരുക്കി
അക്കരെ എത്തിക്കും ജയാളിയായ്‌
Chengadalil koode chengal paathayorukki
Akkare ethikkum jayaaliyaay

എരിയും തീച്ചൂള എതിരായ് എരിഞ്ഞാല്‍
ശദ്രക്കിനെപ്പോല്‍ വീഴ്ത്തപ്പെട്ടാല്‍
Eriyum theechoola ethiraay erinjaal
Shadrakkinepol veezhthappettaal

എന്നോടു കൂടെയും അഗ്നിയിലിറങ്ങി
വെന്തിടാതെ പ്രീയന്‍ വിടുവിക്കും
Ennodu koodeyum agniyilirangi
Venthidaathe priyan viduvikkum

ഗര്‍ജ്ജിക്കും സിംഹങ്ങള്‍ വസിക്കും ഗുഹയില്‍
ദാനിയേലേപ്പോല്‍ വീഴ്ത്തപ്പെട്ടാല്‍
Garjjikkum simhangal vasikkum guhayil
Daniyelepol veezhthappettaal

സിംഹത്തെ സൃഷ്ടിച്ച എന്‍ സ്നേഹനായകന്‍
കണ്മണി പോലെന്നെ കാത്തു കൊള്ളും
Simhathe srishticha en snehanayakan
Kanmani polenne kaathu kollum

കെരീത്തു തോട്ടിലെ വെള്ളം വറ്റിയാലും
കാക്കയിന്‍ വരവു നിന്നീടിലും
Kerithu thottile vellam vrattiyaalum
Kaakayin varavu ninnedilum

സരഫാത്തൊരുക്കി ഏലിയാവേ പോറ്റിയ
എന്‍ പ്രീയന്‍ എന്നെയും പോറ്റിക്കൊള്ളും
Saraphathorukki Eliyave pottiya
En priyan enneyum pottikkollum

മണ്ണോടു മണ്ണായ്‌ ഞാന്‍ അമര്‍ന്നു പോയാലും
എന്‍ കാന്തനേശു കൈവിടില്ല
Mannodu mannaayi njan amarnnu poyaalum
En kaanthaneshu kaividilla

എന്നെ ഉയിര്‍പ്പിക്കും വിണ്‍ ശരീരത്തോടെ
കൈക്കൊള്ളും ഏഴയെ മഹത്വത്തില്‍
Enne uyirppikkum vinn shareerathode
Kaikkollum ezhaye mahathwathil

En priyan valankarathil pidhichenne Lyrics Song Chords PPT - എന്‍ പ്രിയന്‍ വലങ്കരത്തില്‍ പിടിച്ചെന്നെ Lyrics in Malayalam and English

എന്‍ പ്രിയന്‍ വലങ്കരത്തില്‍ പിടിച്ചെന്നെ
നടത്തിടുന്നു ദിനം തോറും
My beloved holds my right hand
And leads me every single day

സന്തോഷ വേളയില്‍ സന്താപ വേളയില്‍
എന്നെ കൈവിടാതെ അനന്യനായ്
In times of joy and in times of sorrow
He never lets go and stands alone for me

പതറുകയില്ല ഞാന്‍ പതറുകയില്ല ഞാന്‍
പ്രതികൂലം അനവധി വന്നീടിലും
I will not stumble I will not stumble
Even when countless trials arise

വീഴുകയില്ല ഞാന്‍ വീഴുകയില്ല ഞാന്‍
പ്രലോഭനം അനവധി വന്നീടിലും
I will not fall I will not fall
Even when many temptations come

എന്‍ കാന്തന്‍ കാത്തിടും എന്‍ പ്രീയന്‍ പോറ്റിടും
എന്‍ നാഥന്‍ നടത്തിടും അന്ത്യം വരെ
My bridegroom will guard me my beloved will sustain me
My Lord will lead me till the very end

മുമ്പില്‍ ചെങ്കടല്‍ ആര്‍ത്തിരച്ചാല്‍ എതിരായ്
പിമ്പില്‍ വന്‍ വൈരി പിന്‍ ഗമിച്ചാല്‍
If the Red Sea roars before me as an enemy
And a mighty foe pursues from behind

ചെങ്കടലില്‍ കൂടി ചെങ്കല്‍ പാതയൊരുക്കി
അക്കരെ എത്തിക്കും ജയാളിയായ്
He will make a dry path through the Red Sea
And lead me across as a victor

എരിയും തീച്ചൂള എതിരായ് എരിഞ്ഞാല്‍
ശദ്രക്കിനെപ്പോല്‍ വീഴ്ത്തപ്പെട്ടാല്‍
If the burning furnace blazes against me
If I am cast down like Shadrach

എന്നോടു കൂടെയും അഗ്നിയിലിറങ്ങി
വെന്തിടാതെ പ്രീയന്‍ വിടുവിക്കും
He will step into the fire with me
And deliver me without harm

ഗര്‍ജ്ജിക്കും സിംഹങ്ങള്‍ വസിക്കും ഗുഹയില്‍
ദാനിയേലേപ്പോല്‍ വീഴ്ത്തപ്പെട്ടാല്‍
If I am thrown like Daniel
Into a den where roaring lions dwell

സിംഹത്തെ സൃഷ്ടിച്ച എന്‍ സ്നേഹ നായകന്‍
കണ്മണി പോലെന്നെ കാത്തു കൊള്ളും
My loving Lord who created the lions
Will guard me like the apple of His eye

കെരീത്തു തോട്ടിലെ വെള്ളം വറ്റിയാലും
കാക്കയിന്‍ വരവു നിന്നീടിലും
Even if the brook Cherith dries up
Even if the ravens stop coming

സാരെഫാത്തൊരുക്കി ഏലിയാവേ പോറ്റിയ
എന്‍ പ്രീയന്‍ എന്നെയും പോറ്റിക്കൊള്ളും
My beloved who provided for Elijah in Zarephath
Will surely provide for me as well

മണ്ണോടു മണ്ണായ് ഞാന്‍ അമര്‍ന്നു പോയാലും
എന്‍ കാന്തനേശു കൈവിടില്ല
Even if I crumble and return to dust
My beloved Jesus will not let me go

എന്നെ ഉയിര്‍പ്പിക്കും വിണ്‍ ശരീരത്തോടെ
കൈക്കൊള്ളും ഏഴയെ മഹത്വത്തില്‍
He will raise me with a heavenly body
And receive this humble one in glory

Tags

എന്‍ പ്രിയന്‍ വലങ്കരത്തില്‍ പിടിച്ചെന്നെ ,En priyan valankarathil pidhichenne , എന്‍ പ്രിയന്‍ വലങ്കരത്തില്‍ പിടിച്ചെന്നെ ,En priyan valankarathil pidhichenne Lyrics Song Chords PPT- എന്‍ പ്രിയന്‍ വലങ്കരത്തില്‍ പിടിച്ചെന്നെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create