En aashakal tharunnithaa Lyrics Song Chords PPT - എൻ ആശകൾ തരുന്നിതാ

എൻ ആശകൾ തരുന്നിതാ
എൻ ഇഷ്ടവും നൽകിടാം
അങ്ങേ ഹിതമെന്നിൽ നിറവേറുവാൻ
സമർപ്പിച്ചീടുന്നേശുവേ

എന്നുള്ളം തിരയുന്ന നാഥാ
എൻ ഗമനവും അറിയുന്നു നീ
പൂർണ്ണമായ് സമ്പൂർണ്ണമായ്
ജീവിതം നൽകുന്നു നിൻ കൈകളിൽ

എൻ നോവുകൾ നീക്കുന്നവൻ
മനസ്സലിവുള്ള നാഥനും നീ
ഏകിടാം ഞാനേകിടാം
നിൻ നാമം എന്നിൽ ഉയരേണമേ

മാനങ്ങൾ ഓർക്കുന്നു ഞാൻ
എത്ര സ്ഥാനങ്ങൾ നൽകിയെന്നിൽ
വേണ്ടിനി ഒന്നും വേണ്ടിനി
നിന്നിഷ്ടം മാത്രം നിറവേറണം

Print & View Presenter

En aashakal tharunnithaa Lyrics Song Chords PPT - എൻ ആശകൾ തരുന്നിതാ Lyrics in Manglish

En aashakal tharunnitha
En ishtavum nalkidam
Ange hithamennil niraveruvan
Samarpicheedunneshuve

Ennullam thirayunna Natha
En gamanavum ariyunnu nee
Poornamay sampoornamay
Jeevitham nalkunnu nin kaikalil

En novukal neekkunnavan
Manassalivulla Nathanum nee
Ekidam njan ekidam
Nin naamam ennil uyarename

Manangal orkunnu njan
Ethra sthanangal nalkiyennil
Vendini onnum vendini
Ninnishtam mathram niraveranam

En aashakal tharunnithaa Lyrics Song Chords PPT - എൻ ആശകൾ തരുന്നിതാ Lyrics in Malayalam and Manglish

എൻ ആശകൾ തരുന്നിതാ
എൻ ഇഷ്ടവും നൽകിടാം
അങ്ങേ ഹിതമെന്നിൽ നിറവേറുവാൻ
സമർപ്പിച്ചീടുന്നേശുവേ
En aashakal tharunnitha
En ishtavum nalkidam
Ange hithamennil niraveruvan
Samarpicheedunneshuve

എന്നുള്ളം തിരയുന്ന നാഥാ
എൻ ഗമനവും അറിയുന്നു നീ
പൂർണ്ണമായ് സമ്പൂർണ്ണമായ്
ജീവിതം നൽകുന്നു നിൻ കൈകളിൽ
Ennullam thirayunna Natha
En gamanavum ariyunnu nee
Poornamay sampoornamay
Jeevitham nalkunnu nin kaikalil

എൻ നോവുകൾ നീക്കുന്നവൻ
മനസ്സലിവുള്ള നാഥനും നീ
ഏകിടാം ഞാനേകിടാം
നിൻ നാമം എന്നിൽ ഉയരേണമേ
En novukal neekkunnavan
Manassalivulla Nathanum nee
Ekidam njan ekidam
Nin naamam ennil uyarename

മാനങ്ങൾ ഓർക്കുന്നു ഞാൻ
എത്ര സ്ഥാനങ്ങൾ നൽകിയെന്നിൽ
വേണ്ടിനി ഒന്നും വേണ്ടിനി
നിന്നിഷ്ടം മാത്രം നിറവേറണം
Manangal orkunnu njan
Ethra sthanangal nalkiyennil
Vendini onnum vendini
Ninnishtam mathram niraveranam

En aashakal tharunnithaa Lyrics Song Chords PPT - എൻ ആശകൾ തരുന്നിതാ Lyrics in Malayalam and English

എൻ ആശകൾ തരുന്നിതാ
എൻ ഇഷ്ടവും നൽകിടാം
അങ്ങേ ഹിതമെന്നിൽ നിറവേറുവാൻ
സമർപ്പിച്ചീടുന്നേശുവേ
You give me my hopes
You give me my desires
To fill my heart with goodness
I offer myself to Jesus

എന്നുള്ളം തിരയുന്ന നാഥാ
എൻ ഗമനവും അറിയുന്നു നീ
പൂർണ്ണമായ് സമ്പൂർണ്ണമായ്
ജീവിതം നൽകുന്നു നിൻ കൈകളിൽ
Lord who searches my heart
You know my every path
Completely fully
You place my life in your hands

എൻ നോവുകൾ നീക്കുന്നവൻ
മനസ്സലിവുള്ള നാഥനും നീ
ഏകിടാം ഞാനേകിടാം
നിൻ നാമം എന്നിൽ ഉയരേണമേ
You who take away my pain
You Lord who bears my heart
Here I lie here I surrender
May your name rise in me

മാനങ്ങൾ ഓർക്കുന്നു ഞാൻ
എത്ര സ്ഥാനങ്ങൾ നൽകിയെന്നിൽ
വേണ്ടിനി ഒന്നും വേണ്ടിനി
നിന്നിഷ്ടം മാത്രം നിറവേറണം
I remember the honors
All the places you have given me
I need nothing I need nothing
Only your will must be fulfilled

Tags

എൻ ആശകൾ തരുന്നിതാ ,En aashakal tharunnithaa ,എൻ ആശകൾ തരുന്നിതാ ,En aashakal tharunnithaa Lyrics Song Chords PPT- എൻ ആശകൾ തരുന്നിതാ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create