ഇമ്മാനുവേൽ തൻ ചങ്കത്തിൽ നിന്നൊഴുകും രക്തം
പാപക്കറ നീക്കുമതിൽ മുങ്ങിത്തീർന്നാൽ ആരും
എൻ പേർക്കേശു മരിച്ചെന്നു ഞാൻ വിശ്വസിക്കുന്നു
പാപം എന്നിൽ നിന്നു നീക്കാൻ രക്തം ചിന്തി യേശു

കള്ളൻ ക്രൂശിൻ ഉറവയിൽ കണ്ടു പാപശാന്തി
അവനെപ്പോൽ ഞാനും ദോഷി കണ്ടേൻ പ്രതിശാന്തി
കുഞ്ഞാട്ടിൻ വിലയേറിയ രുധിരത്തിന്റെ ശക്തി
വീണ്ടുകൊള്ളും ദൈവസഭ ആകെ വിശേഷമായി
തൻ മുറിവിൻ രക്തനദി കണ്ടതിനുശേഷം
വീണ്ടെടുപ്പിൻ സ്നേഹം താനെൻ ചിന്ത ഇന്നെന്നും

Print & View
Presenter
Emmanuel Than Chankathil Lyrics Song Chords PPT - ഇമ്മാനുവേൽ തൻ ചങ്കതിൽനിന്നൊഴുകും രക്തം Lyrics in Manglish
Immaanuel than chankathil ninn ozhukum raktham
Paapakkara neekkum athil mungitheernnaal aarum
En perk Yeshu marichennu njan vishwasikkunnu
Paapam ennil ninnu neekkaan raktham chinthi Yeshu

Kallan krooshin uravayil kandu paapashaanti
Avanepol njaanum doshi kanden prathishaanti
Kunjattin vilayeriya rudhirathinte shakthi
Veendukollum daivasabha aake visheshamaayi
Than murivin rakthanaadhi kandathinu shesham
Veendeduppin sneham thaanen chintha innennum

Emmanuel Than Chankathil Lyrics Song Chords PPT - ഇമ്മാനുവേൽ തൻ ചങ്കതിൽനിന്നൊഴുകും രക്തം Lyrics in Malayalam and Manglish
ഇമ്മാനുവേൽ തൻ ചങ്കതിൽ നിന്നൊഴുകും രക്തം
പാപക്കറ നീക്കുമതിൽ മുങ്ങിത്തീർന്നാൽ ആരും
Immaanuel than chankathil ninn ozhukum raktham
Paapakkara neekkumathil mungiththeernnaal aarum
എൻ പേർക്കേശു മരിച്ചെന്നു ഞാൻ വിശ്വസിക്കുന്നു
പാപം എന്നിൽനിന്നു നീക്കാൻ രക്തം ചിന്തി യേശു
En perkeshu marichennu njan vishwasikkunnu
Paapam ennilninnu neekkaan raktham chinthi Yeshu
പാപം എന്നിൽനിന്നു നീക്കാൻ രക്തം ചിന്തി യേശു
കള്ളൻ ക്രൂശിൻ ഉറവയിൽ കണ്ടു പാപശാന്തി
Paapam ennilninnu neekkaan raktham chinthi Yeshu
Kallan krooshin uravayil kandu paapashaanthi
അവനെപ്പോൽ ഞാനും ദോഷി കണ്ടേൻ പ്രതിശാന്തി
കുഞ്ഞാട്ടിൻ വിലയേറിയ രുധിരത്തിൻ ശക്തി
Avanepol njanum doshi kanden prathishaanthi
Kunjattin vilayeriya rudhiraththin shakthi
വീണ്ടുകൊള്ളും ദൈവസഭ ആകെവിശേഷമായ്
തൻമുറിവിൻ രക്തനദി കണ്ടതിനുശേഷം
Veendukollum daivasabha aake visheshamaay
Than murivin rakthanadi kandathinu shesham
വീണ്ടെടുപ്പിൻ സ്നേഹം താനെൻ ചിന്ത ഇന്നെന്നും
വീണ്ടെടുപ്പിൻ സ്നേഹം താനെൻ ചിന്ത ഇന്നെന്നും
Veendeduppin sneham thaanen chinth innennum

Emmanuel Than Chankathil Lyrics Song Chords PPT - ഇമ്മാനുവേൽ തൻ ചങ്കതിൽനിന്നൊഴുകും രക്തം Lyrics in Malayalam and English
ഇമ്മാനുവേൽ തൻ ചങ്കതിൽ നിന്നൊഴുകും രക്തം
പാപക്കറ നീക്കുമതിൽ മുങ്ങിത്തീർന്നാൽ ആരും
From Immanuel’s side the flowing blood
Anyone who is washed there is cleansed from sin
എൻ പേർക്കേശു മരിച്ചെന്നു ഞാൻ വിശ്വസിക്കുന്നു
പാപം എന്നിൽ നിന്നു നീക്കാൻ രക്തം ചിന്തി യേശു
I believe that Jesus died for me
To remove my sin Jesus shed His blood
പാപം എന്നിൽ നിന്നു നീക്കാൻ രക്തം ചിന്തി യേശു
കള്ളൻ ക്രൂശിൻ ഉറവയിൽ കണ്ടു പാപശാന്തി
To remove my sin Jesus shed His blood
The thief found peace from sin at the cross
അവനെപ്പോൽ ഞാനും ദോഷി കണ്ടേൻ പ്രതിശാന്തി
കുഞ്ഞാട്ടിൻ വിലയേറിയ രുധിരത്തിന്റെ ശക്തി
Like him I also a sinner found true peace
The power of the precious blood of the Lamb
വീണ്ടുകൊള്ളും ദൈവസഭ ആകെ വിശേഷമായ്
തൻ മുറിവിൻ രക്തനദി കണ്ടതിനുശേഷം
It redeems the whole church of God in a special way
After seeing the river of blood from His wounds
വീണ്ടെടുപ്പിൻ സ്നേഹം താനെൻ ചിന്ത ഇന്നെന്നും
വീണ്ടെടുപ്പിൻ സ്നേഹം താനെൻ ചിന്ത ഇന്നെന്നും
The love of redemption fills my thoughts always

Tags
ഇമ്മാനുവേൽ തൻ ചങ്കതിൽനിന്നൊഴുകും രക്തം , Emmanuel Than Chankathil ,ഇമ്മാനുവേൽ തൻ ചങ്കതിൽനിന്നൊഴുകും രക്തം ,Emmanuel Than Chankathil Lyrics Song Chords PPT- ഇമ്മാനുവേൽ തൻ ചങ്കതിൽനിന്നൊഴുകും രക്തം