Ellam Thakkarnnu Poyi Lyrics Song Chords PPT -എല്ലാം തകർന്നു പോയി

എല്ലാം തകർന്നു പോയി
എന്നെ നോക്കി പറഞ്ഞവർ
ഇനി മേലാൽ ഉയരുകയില്ല
എന്ന് പറഞ്ഞു ചിരിച്ചവർ

എങ്കിലും എന്നെ നീ
കണ്ടതോ അത് അതിശയം
എൻ ഉണർവിൻ പുകഴ്ച്ചയെല്ലാം
നിനക്കൊരുവൻ മാത്രമേ

നീ മാത്രം വളരണം
നീ മാത്രം യേശുവേ

ഉടഞ്ഞുപോയ പാത്രമാണേ
ഉപയോഗം അറ്റിരുന്നു
ഒന്നിനും ഉതകാതെ
തള്ളപ്പെട്ടു കിടന്നിരുന്നു

കുശവനെ നിൻ കരം
നീട്ടിയെന്നെ മെനഞ്ഞല്ലോ
വീണുപോയ ഇടങ്ങളിലെല്ലാം
എൻ തലയെ ഉയർത്തിയെ

നീ മാത്രം വളരണം
നീ മാത്രം യേശുവേ

Print & View Presenter

Ellam Thakkarnnu Poyi Lyrics Song Chords PPT -എല്ലാം തകർന്നു പോയി Lyrics in Manglish

Ellaam thakarndu poyi
Enne nokki paranjavar
Ini melaal uyarkayilla
Ennu paranju chirichavar

Enkilum enne nee
Kandatho athu atishayam
En unarvin pukazhcha ellam
Ninakkoruvan maathrame

Nee maathram valarnnu
Nee maathram Yeshuve

Udanjupoya paathramaane
Upayogam attirunnu
Onninum uthakathe
Thallappettu kidannirunnu

Kushavane nin karam
Neettiyenne menanjallo
Veenupoya idangalilellam
En thalayey uyarthiye

Nee maathram valarnnu
Nee maathram Yeshuve

Ellam Thakkarnnu Poyi Lyrics Song Chords PPT -എല്ലാം തകർന്നു പോയി Lyrics in Malayalam and Manglish

എല്ലാം തകർന്നു പോയി
എന്നെ നോക്കി പറഞ്ഞവർ
Ellaam thakarndu poyi
Enne nokki paranjavar

ഇനി മേലാൽ ഉയരുകയില്ല
എന്ന് പറഞ്ഞു ചിരിച്ചവർ
Ini melaal uyarkayilla
Ennu paranju chirichavar

എങ്കിലും എന്നെ നീ കണ്ടതോ അത് അതിശയം
എൻ ഉണർവിൻ പുകഴ്ച്ചയെല്ലാം നിനക്കൊരുവൻ മാത്രമേ
Enkilum enne nee kandatho athu atishayam
En unarvin pukazhcha ellam ninakkoruvan maathrame

നീ മാത്രം വളരണം
നീ മാത്രം യേശുവേ
Nee maathram valarnnu
Nee maathram Yeshuve

ഉടഞ്ഞുപോയ പാത്രമാണേ
ഉപയോഗം അറ്റിരുന്നു
Udanjupoya paathramaane
Upayogam attirunnu

ഒന്നിനും ഉതകാതെ തള്ളപ്പെട്ടു കിടന്നിരുന്നു
കുശവനെ നിൻ കരം നീട്ടിയെന്നെ മെനഞ്ഞല്ലോ
Onninum uthakathe thallappettu kidannirunnu
Kushavane nin karam neettiyenne menanjallo

വീണുപോയ ഇടങ്ങളിലെല്ലാം
എൻ തലയെ ഉയർത്തിയെ
Veenupoya idangalilellam
En thalayey uyarthiye

നീ മാത്രം വളരണം
നീ മാത്രം യേശുവേ
Nee maathram valarnnu
Nee maathram Yeshuve

Ellam Thakkarnnu Poyi Lyrics Song Chords PPT -എല്ലാം തകർന്നു പോയി Lyrics in Malayalam and English

എല്ലാം തകർന്നു പോയി
എന്നെ നോക്കി പറഞ്ഞവർ
Everything has fallen apart
Those who looked at me and spoke

ഇനി മേലാൽ ഉയരുകയില്ല
എന്ന് പറഞ്ഞു ചിരിച്ചവർ
No more I will rise above
Those who said and laughed

എങ്കിലും എന്നെ നീ കണ്ടതോ അത് അതിശയം
എൻ ഉണർവിൻ പുകഴ്ച്ചയെല്ലാം നിനക്കൊരുവൻ മാത്രമേ
Yet you saw me and it is amazing
All the praises of my awakening are only for you

നീ മാത്രം വളരണം
നീ മാത്രം യേശുവേ
You alone must grow
You alone Jesus

ഉടഞ്ഞുപോയ പാത്രമാണേ
ഉപയോഗം അറ്റിരുന്നു
It is a broken vessel
Its use had dried up

ഒന്നിനും ഉതകാതെ തള്ളപ്പെട്ടു കിടന്നിരുന്നു
കുശവനെ നിൻ കരം നീട്ടിയെന്നെ മെനഞ്ഞല്ലോ
Rejected for nothing
You stretched out your hand and lifted me

വീണുപോയ ഇടങ്ങളിലെല്ലാം
എൻ തലയെ ഉയർത്തിയെ
In all the places I had fallen
You raised my head

നീ മാത്രം വളരണം
നീ മാത്രം യേശുവേ
You alone must grow
You alone Jesus

Tags

എല്ലാം തകർന്നു പോയി,Ellam Thakkarnnu Poyi ,എല്ലാം തകർന്നു പോയി ,Ellam Thakkarnnu Poyi Lyrics Song Chords PPT -എല്ലാം തകർന്നു പോയി

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create