Ellam Nanmaykkay Ente Lyrics Song Chords PPT- എല്ലാം നന്മയ്ക്കായ് എന്‍റെ നന്മയ്ക്കായ്

എല്ലാം നന്മയ്ക്കായ് എന്‍റെ നന്മയ്ക്കായ്
എന്‍റെ ദൈവം നല്‍കീടുന്നതെല്ലാം നന്മയ്ക്കായ്

സ്വര്‍ഗ്ഗത്തില്‍ നിന്നെന്‍ ചാരെ വന്നവന്‍
പ്രാണന്‍ തന്നെന്നെ വീണ്ടെടുത്തവന്‍
ദോഷമായിട്ടൊന്നുമെന്‍റെ താതന്‍ ചെയ്കില്ല

പ്രതീക്ഷകള്‍ പലതും തകര്‍ന്നീടുമ്പോള്‍
പ്രതികൂലമനവധി ഉയര്‍ന്നീടുമ്പോള്‍
സഹനത്തിന്‍ കയ്പ്പുനീര്‍ കുടിച്ചെന്നാലും
മാറായെ മാധുര്യമാക്കിടും താന്‍

ഉലകച്ചൂടേറ്റു ഞാന്‍ വാടിപ്പോകാതെ
ഉയിര്‍ തന്നോരുടയവന്‍ തണലേകിടും
തലയിലെ മുടിയൊന്നു കൊഴിഞ്ഞെന്നാലും
നിര്‍ണ്ണയം അറിയുന്നോന്‍ എന്‍റെ ദൈവം

ക്രൂശിനു ശേഷമൊരുയിര്‍പ്പുള്ളതാല്‍
അനന്തരം മഹത്വത്തിന്‍ കിരീടമുണ്ട്
മണ്‍ കൂടാരം തകര്‍ന്നുടഞ്ഞെന്നാലും
കൃപയിന്നത്യന്ത നിക്ഷേപമുണ്ട്

Print & View Presenter

Ellam Nanmaykkay Ente Lyrics Song Chords PPT- എല്ലാം നന്മയ്ക്കായ് എന്‍റെ നന്മയ്ക്കായ് Lyrics in Manglish

Ellaam nanmakkaay ente nanmakkaay
Ente daivam nalkeedunnathellaam nanmakkaay

Swargathil ninnen chaare vannavan
Praanan thannenne veendeduthavan
Dhoshamaayittonnum ente thaathan cheykilla

Pratheekshakal palathum thakarnneedumbol
Prathikoolamanavadhi uyarnneedumbol
Sahanathin kayppuneer kudichennalum
Maaraaye madhuryamaakkidum thaan

Ulakachoodettu njan vaadippokaathe
Uyir thannorudayavan thanalekidum
Thalayile mudiyonnu kozhinjennalum
Nirnnayam ariyunnon ente daivam

Krooshinu shesham oru uyirppullathaal
Anantharam mahathwathin kireedamundu
Man koodaaram thakarnnudanjennalum
Kripayinnathyantha nikshepamundu

Ellam Nanmaykkay Ente Lyrics Song Chords PPT- എല്ലാം നന്മയ്ക്കായ് എന്‍റെ നന്മയ്ക്കായ് Lyrics in Malayalam and Manglish

എല്ലാം നന്മയ്ക്കായ് എന്‍റെ നന്മയ്ക്കായ്
എന്‍റെ ദൈവം നല്‍കീടുന്നതെല്ലാം നന്മയ്ക്കായ്
Ellaam nanmakkaay ente nanmakkaay
Ente daivam nalkeedunnathellaam nanmakkaay

സ്വര്‍ഗ്ഗത്തില്‍ നിന്നെന്‍ ചാരെ വന്നവന്‍
പ്രാണന്‍ തന്നെന്നെ വീണ്ടെടുത്തവന്‍
ദോഷമായിട്ടൊന്നുമെന്‍റെ താതന്‍ ചെയ്കില്ല
എന്‍റെ നന്മയ്ക്കല്ലാതെ മറ്റൊന്നുമില്ല
Swargathil ninnen chaare vannavan
Praanan thannenne veendeduthavan
Dhoshamaayittonnum ente thaathan cheykilla

പ്രതീക്ഷകള്‍ പലതും തകര്‍ന്നീടുമ്പോള്‍
പ്രതികൂലമനവധി ഉയര്‍ന്നീടുമ്പോള്‍
സഹനത്തിന്‍ കയ്പ്പുനീര്‍ കുടിച്ചെന്നാലും
മാറായെ മാധുര്യമാക്കിടും താന്‍
Pratheekshakal palathum thakarnneedumbol
Prathikoolamanavadhi uyarnneedumbol
Sahanathin kayppuneer kudichennalum
Maaraaye madhuryamaakkidum thaan

ഉലകച്ചൂടേറ്റു ഞാന്‍ വാടിപ്പോകാതെ
ഉയിര്‍ തന്നോരുടയവന്‍ തണലേകിടും
തലയിലെ മുടിയൊന്നു കൊഴിഞ്ഞെന്നാലും
നിര്‍ണ്ണയം അറിയുന്നോന്‍ എന്‍റെ ദൈവം
Ulakachoodettu njan vaadippokaathe
Uyir thannorudayavan thanalekidum
Thalayile mudiyonnu kozhinjennalum
Nirnnayam ariyunnon ente daivam

ക്രൂശിനു ശേഷമൊരുയിര്‍പ്പുള്ളതാല്‍
അനന്തരം മഹത്വത്തിന്‍ കിരീടമുണ്ട്
മണ്‍കൂടാരം തകര്‍ന്നുടഞ്ഞെന്നാലും
കൃപയിന്നത്യന്ത നിക്ഷേപമുണ്ട്
Krooshinu shesham oru uyirppullathaal
Anantharam mahathwathin kireedamundu
Man koodaaram thakarnnudanjennalum
Kripayinnathyantha nikshepamundu

Ellam Nanmaykkay Ente Lyrics Song Chords PPT- എല്ലാം നന്മയ്ക്കായ് എന്‍റെ നന്മയ്ക്കായ് Lyrics in Malayalam and English

എല്ലാം നന്മയ്ക്കായ് എന്‍റെ നന്മയ്ക്കായ്
എന്‍റെ ദൈവം നല്‍കീടുന്നതെല്ലാം നന്മയ്ക്കായ്
എല്ലാം നന്മയ്ക്കായ് എന്‍റെ നന്മയ്ക്കായ്
എന്‍റെ ദൈവം നല്‍കീടുന്നതെല്ലാം നന്മയ്ക്കായ്
All things work for good, for my good
Everything my God gives works for good
All things work for good, for my good
Everything my God gives works for good

സ്വര്‍ഗ്ഗത്തില്‍ നിന്നെന്‍ ചാരെ വന്നവന്‍
പ്രാണന്‍ തന്നെന്നെ വീണ്ടെടുത്തവന്‍
ദോഷമായിട്ടൊന്നുമെന്‍റെ താതന്‍ ചെയ്കില്ല
എന്‍റെ നന്മയ്ക്കല്ലാതെ മറ്റൊന്നുമില്ല
He came down from heaven to stand beside me
He redeemed me by giving His own life
My Father does nothing with evil intent
Everything He does is only for my good

പ്രതീക്ഷകള്‍ പലതും തകര്‍ന്നീടുമ്പോള്‍
പ്രതികൂലമനവധി ഉയര്‍ന്നീടുമ്പോള്‍
സഹനത്തിന്‍ കയ്പ്പുനീര്‍ കുടിച്ചെന്നാലും
മാറായെ മാധുര്യമാക്കിടും താന്‍
When many hopes are shattered
When countless trials rise against me
Even if I drink the bitter cup of suffering
He turns Marah into sweetness

ഉലകച്ചൂടേറ്റു ഞാന്‍ വാടിപ്പോകാതെ
ഉയിര്‍ തന്നോരുടയവന്‍ തണലേകിടും
തലയിലെ മുടിയൊന്നു കൊഴിഞ്ഞെന്നാലും
നിര്‍ണ്ണയം അറിയുന്നോന്‍ എന്‍റെ ദൈവം
So that I may not wither under life’s heat
The One who gave me life gives me His shade
Even if a hair from my head should fall
My God knows it all with perfect certainty

ക്രൂശിനു ശേഷമൊരുയിര്‍പ്പുള്ളതാല്‍
അനന്തരം മഹത്വത്തിന്‍ കിരീടമുണ്ട്
മണ്‍കൂടാരം തകര്‍ന്നുടഞ്ഞെന്നാലും
കൃപയിന്നത്യന്ത നിക്ഷേപമുണ്ട്
Because there is resurrection after the cross
An eternal crown of glory awaits
Even if this earthly tent is broken down
There is an everlasting treasure of grace

Tags

എല്ലാം നന്മയ്ക്കായ് എന്‍റെ നന്മയ്ക്കായ് ,Ellam Nanmaykkay Ente, എല്ലാം നന്മയ്ക്കായ് എന്‍റെ നന്മയ്ക്കായ് ,Ellam Nanmaykkay Ente Lyrics Song Chords PPT- എല്ലാം നന്മയ്ക്കായ് എന്‍റെ നന്മയ്ക്കായ്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create