Ellam Daivam Tharunnathalle Lyrics Song Chords PPT - എല്ലാം ദൈവം തരുന്നതല്ലേ

എല്ലാം ദൈവം തരുന്നതല്ലേ എല്ലാം ദൈവം തരുന്നതല്ലേ
നിൻ മിഴികൾ തിങ്ങിത്തുളുമ്പിടുമ്പോൾ
കണ്ണുനീർ തുടയ്ക്കാൻ അവൻ വരില്ലേ
നിൻ വഴിയിൽ ഇരുൾ പെരുകിടുമ്പോൾ
വിണ്ണിൻ വിളക്കായ് അവൻ വരില്ലേ
എല്ലാം ദൈവം തരുന്നതല്ലേ എല്ലാം ദൈവം തരുന്നതല്ലേ

കണ്ണീർ മഴയും പുഞ്ചിരി വെയിലും
എല്ലാം അവൻ തന്ന സമ്മാനം
താഴ്ചയുയർച്ചകൾ വീഴ്ചയുയർപ്പുകൾ
എല്ലാം തന്നതല്ലേ
നിന്റെ നന്മയ്ക്കായ് തന്നതല്ലേ

മരുഭൂവിൽ കുളിർപ്പുഴയായി ദൈവം
വിജനതയിൽ പുതുവഴിയായി
തീർത്തുമുടഞ്ഞു തകർന്നൊരു ജന്മം
വീണ്ടും മെനഞ്ഞെടുത്തു ദൈവം
സ്നേഹത്തിൻ ശ്വാസമേകി

Print & View Presenter

Ellam Daivam Tharunnathalle Lyrics Song Chords PPT - എല്ലാം ദൈവം തരുന്നതല്ലേ Lyrics in Manglish

Ellam Daivam tharunnathalle
Nin mizhikal thingithulumbidumpol
Kannuneer thudaikkaan avan varille
Nin vazhiyil irul perukidumpol

Vinnin vilakkaay avan varille
Ellam Daivam tharunnathalle
Kanneer mazhayum punchiri veyilum
Ellam avan thanna sammaanam

Thaazhayuyarchakal veezhchayuyarppukal
Ellam thannathalle
Ninte nanmakkaay thannathalle
Marubhoovil kulirppuzhaayi Daivam

Vijanathayil puthu vazhiyaayi
Theerthumudainju thakarrrnoru janmam
Veendum menanjeduthu Daivam
Snehathin shwasameki

Ellam Daivam Tharunnathalle Lyrics Song Chords PPT - എല്ലാം ദൈവം തരുന്നതല്ലേ Lyrics in Malayalam and Manglish

എല്ലാം ദൈവം തരുന്നതല്ലേ
നിൻ മിഴികൾ തിങ്ങിത്തുളുമ്പിടുമ്പോൾ
കണ്ണുനീർ തുടയ്ക്കാൻ അവൻ വരില്ലേ
നിൻ വഴിയിൽ ഇരുൾ പെരുകിടുമ്പോൾ
Ellam Daivam tharunnathalle.
Nin mizhikal thingithulumbidumpol.
Kannuneer thudaikkaan avan varille.
Nin vazhiyil irul perukidumpol.

വിണ്ണിൻ വിളക്കായ് അവൻ വരില്ലേ
എല്ലാം ദൈവം തരുന്നതല്ലേ
കണ്ണീർ മഴയും പുഞ്ചിരി വെയിലും
എല്ലാം അവൻ തന്ന സമ്മാനം
Vinnin vilakkaay avan varille.
Ellam Daivam tharunnathalle.
Kanneer mazhayum punchiri veyilum.
Ellam avan thanna sammaanam.

താഴ്വാരുയർച്ചകൾ വീഴ്ചയുയർപ്പുകൾ
എല്ലാം തന്നതല്ലേ
നിന്റെ നന്മയ്ക്കായ് തന്നതല്ലേ
മരുഭൂവിൽ കുളിർപ്പുഴയായി ദൈവം
Thaazha uyarchakal veezhcha uyarppukal.
Ellam thannathalle.
Ninte nanmakkaay thannathalle.
Marubhoovil kulirppuzhaayi Daivam.

വിജനതയിൽ പുതുവഴിയായി
തീർത്തുമുടഞ്ഞു തകർന്നൊരു ജന്മം
വീണ്ടും മെനഞ്ഞെടുത്തു ദൈവം
സ്നേഹത്തിൻ ശ്വാസമേകി
Vijanathayil puthu vazhiyaayi.
Theerthumudainju thakarrrnoru janmam.
Veendum menanjeduthu Daivam.
Snehathin shwasameki.

Ellam Daivam Tharunnathalle Lyrics Song Chords PPT - എല്ലാം ദൈവം തരുന്നതല്ലേ Lyrics in Malayalam and English

എല്ലാം ദൈവം തരുന്നതല്ലേ
നിൻ മിഴികൾ തിങ്ങിത്തുളുമ്പിടുമ്പോൾ
കണ്ണുനീർ തുടയ്ക്കാൻ അവൻ വരില്ലേ
നിൻ വഴിയിൽ ഇരുൾ പെരുകിടുമ്പോൾ
Everything God gives is not it.
When your eyes fill with tears.
Will he not come to wipe them away.
When darkness grows on your path.

വിണ്ണിൻ വിളക്കായ് അവൻ വരില്ലേ
എല്ലാം ദൈവം തരുന്നതല്ലേ
കണ്ണീർ മഴയും പുഞ്ചിരി വെയിലും
എല്ലാം അവൻ തന്ന സമ്മാനം
Will he not come as the lamp of the sky.
Everything God gives is not it.
Tears like rain and smiles like sunlight.
All are gifts he has given.

താഴ്ചയുയർച്ചകൾ വീഴ്ചയുയർപ്പുകൾ
എല്ലാം തന്നതല്ലേ
നിന്റെ നന്മയ്ക്കായ് തന്നതല്ലേ
മരുഭൂവിൽ കുളിർപ്പുഴയായി ദൈവം
Ups and downs and rises and falls.
All are his giving.
He gave for your goodness.
God becomes a cool river in the desert.

വിജനതയിൽ പുതുവഴിയായി
തീർത്തുമുടഞ്ഞു തകർന്നൊരു ജന്മം
വീണ്ടും മെനഞ്ഞെടുത്തു ദൈവം
സ്നേഹത്തിൻ ശ്വാസമേകി
In emptiness he makes a new path.
A life that ended broken and ruined.
God again lifts it up.
Breathing love into it.

Tags

എല്ലാം ദൈവം തരുന്നതല്ലേ,Ellam Daivam Tharunnathalle , എല്ലാം ദൈവം തരുന്നതല്ലേ,Ellam Daivam Tharunnathalle Lyrics Song Chords PPT- എല്ലാം ദൈവം തരുന്നതല്ലേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create