Ellaam Anghe Mahathwathinai Lyrics Song Chords PPT - എല്ലാം അങ്ങേ മഹത്ത്വത്തിനായ്

എല്ലാം അങ്ങേ മഹത്ത്വത്തിനായ്
എല്ലാം അങ്ങേ പുകഴ്ചയ്ക്കുമായ്
തീർന്നിടേണമേ പ്രിയനേ
തിരുനാമമുയർന്നിടട്ടെ

സ്നേഹത്തിലൂടെയെല്ലാം കാണുവാൻ
സ്നേഹത്തിൽ തന്നെയെല്ലാം ചെയ്യുവാൻ
എന്നിൽ നിൻസ്വഭാവം പകരണമേ ദിവ്യ
തേജസ്സാലെന്നെ നിറയ്ക്കണമേ

ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മ
നൽവരങ്ങൾ നിത്യവും പ്രകാശിപ്പാൻ
ആത്മദായകാ നിരന്തരമായെന്നി
ലാത്മദാനങ്ങൾ പകരണമേ

നിന്‍റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ
തിരുനാമവും ധരിച്ചു ചെയ്യും ക്രിയകൾ
ഭൂവിൽ ഞങ്ങൾക്കല്ല വാനവനേ
അങ്ങേ വാഴ്വിന്നായ് മാത്രം തീരണമേ

വക്രത നിറഞ്ഞ പാപലോകത്തിൽ
നീ വിളിച്ചു വേർതിരിച്ച നിൻ ജനം
നിന്‍റെ പൊന്നു നാമമഹത്ത്വത്തിനായ്
ദിനം ശോഭിപ്പാൻ കൃപ നൽകേണമേ

Print & View Presenter

Ellaam Anghe Mahathwathinai Lyrics Song Chords PPT - എല്ലാം അങ്ങേ മഹത്ത്വത്തിനായ് Lyrics in Manglish

Ellaam ange mahathvathinaayi
Ellaam ange pukazhchaykkaumaayi
Theernnidaename priyane
Thirunaamam uyarnnidatte

Snehathiloode ellaam kaanuvaan
Snehathil thanne ellaam cheyyuvaan
Ennil nin swabhaavam pakaraname divya
Thejassaalenne niraykkaname

Aathmaavin shakthiyode jeevippaan aathma
Nalvarangal nithyavum prakaashippaan
Aathmadaayakaa nirandharamaayennil
Aathmadaanangal pakaraname

Ninte peril njangal cheyyum velakal
Thirunaamavum dharichu cheyyum kriyakal
Bhoovil njangalkkalla vaanavane
Ange vaazhvinnaayi maathram theername

Vakratha niranja paapalokathil
Nee vilichu verthiricha nin janam
Ninte ponnu naama mahathvathinaayi
Dinam shobhippaan kripa nalkename

Ellaam Anghe Mahathwathinai Lyrics Song Chords PPT - എല്ലാം അങ്ങേ മഹത്ത്വത്തിനായ് Lyrics in Malayalam and Manglish

എല്ലാം അങ്ങേ മഹത്ത്വത്തിനായ്
എല്ലാം അങ്ങേ പുകഴ്ചയ്ക്കുമായ്
Ellaam ange mahathvathinaayi
Ellaam ange pukazhchaykkaumaayi

തീർന്നിടേണമേ പ്രിയനേ
തിരുനാമമുയർന്നിടട്ടെ
Theernnidaename priyane
Thirunaamam uyarnnidatte

സ്നേഹത്തിലൂടെയെല്ലാം കാണുവാൻ
സ്നേഹത്തിൽ തന്നെയെല്ലാം ചെയ്യുവാൻ
Snehathiloode ellaam kaanuvaan
Snehathil thanne ellaam cheyyuvaan

എന്നിൽ നിൻസ്വഭാവം പകരണമേ ദിവ്യ
തേജസ്സാലെന്നെ നിറയ്ക്കണമേ
Ennil nin swabhaavam pakaraname divya
Thejassaalenne niraykkaname

ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മ
നൽവരങ്ങൾ നിത്യവും പ്രകാശിപ്പാൻ
Aathmaavin shakthiyode jeevippaan aathma
Nalvarangal nithyavum prakaashippaan

ആത്മദായകാ നിരന്തരമായെന്നിൽ
ആത്മദാനങ്ങൾ പകരണമേ
Aathmadaayakaa nirandharamaayennil
Aathmadaanangal pakaraname

നിന്‍റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ
തിരുനാമവും ധരിച്ചു ചെയ്യും ക്രിയകൾ
Ninte peril njangal cheyyum velakal
Thirunaamavum dharichu cheyyum kriyakal

ഭൂവിൽ ഞങ്ങൾക്കല്ല വാനവനേ
അങ്ങേ വാഴ്വിന്നായ് മാത്രം തീരണമേ
Bhoovil njangalkkalla vaanavane
Ange vaazhvinnaayi maathram theername

വക്രത നിറഞ്ഞ പാപലോകത്തിൽ
നീ വിളിച്ചു വേർതിരിച്ച നിൻ ജനം
Vakratha niranja paapalokathil
Nee vilichu verthiricha nin janam

നിന്‍റെ പൊന്നു നാമമഹത്ത്വത്തിനായ്
ദിനം ശോഭിപ്പാൻ കൃപ നൽകേണമേ
Ninte ponnu naama mahathvathinaayi
Dinam shobhippaan kripa nalkename

Ellaam Anghe Mahathwathinai Lyrics Song Chords PPT - എല്ലാം അങ്ങേ മഹത്ത്വത്തിനായ് Lyrics in Malayalam and English

എല്ലാം അങ്ങേ മഹത്ത്വത്തിനായ്
എല്ലാം അങ്ങേ പുകഴ്ചയ്ക്കുമായ്
All for your glory
All for your praise

തീർന്നിടേണമേ പ്രിയനേ
തിരുനാമമുയർന്നിടട്ടെ
Let my life be fully yours my beloved
Let your holy name be lifted high

സ്നേഹത്തിലൂടെയെല്ലാം കാണുവാൻ
സ്നേഹത്തിൽ തന്നെയെല്ലാം ചെയ്യുവാൻ
To see everything through love
To do everything in love

എന്നിൽ നിൻസ്വഭാവം പകരണമേ ദിവ്യ
തേജസ്സാലെന്നെ നിറയ്ക്കണമേ
Fill me with your divine nature
Fill me with your glorious light

ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മ
നൽവരങ്ങൾ നിത്യവും പ്രകാശിപ്പാൻ
To live by the power of the Spirit
To shine with spiritual gifts forever

ആത്മദായകാ നിരന്തരമായെന്നിൽ
ആത്മദാനങ്ങൾ പകരണമേ
O giver of the Spirit pour into me always
Your spiritual gifts continuously

നിന്‍റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ
തിരുനാമവും ധരിച്ചു ചെയ്യും ക്രിയകൾ
We will do all works in your name
We will act bearing your holy name

ഭൂവിൽ ഞങ്ങൾക്കല്ല വാനവനേ
അങ്ങേ വാഴ്വിന്നായ് മാത്രം തീരണമേ
Not for ourselves on this earth O Lord
Let us live only for your reign

വക്രത നിറഞ്ഞ പാപലോകത്തിൽ
നീ വിളിച്ചു വേർതിരിച്ച നിൻ ജനം
In this sinful world filled with crooked ways
Your people whom you have called and set apart

നിന്‍റെ പൊന്നു നാമമഹത്ത്വത്തിനായ്
ദിനം ശോഭിപ്പാൻ കൃപ നൽകേണമേ
Grant us grace to shine every day
For the glory of your precious name

Tags

എല്ലാം അങ്ങേ മഹത്ത്വത്തിനായ് , Ellaam Anghe Mahathwathinai ,എല്ലാം അങ്ങേ മഹത്ത്വത്തിനായ് ,Ellaam Anghe Mahathwathinai Lyrics Song Chords PPT- എല്ലാം അങ്ങേ മഹത്ത്വത്തിനായ്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create