Ellaa Prathikoolangalum Maarum Lyrics Song Chords PPT -എല്ലാ പ്രതികൂലങ്ങളും മാറും

എല്ലാ പ്രതികൂലങ്ങളും മാറും
ശുഭ ദിനമാഗതമാകും
തളരാതെ നിന്നാല്‍ പതറാതെ നിന്നാല്‍
ലജ്ജിച്ചു പോകയില്ല നാം ലജ്ജിച്ചുപോകയില്ല

ഒന്നുമില്ലായ്മയിലും എല്ലാമുള്ളവനെപ്പോല്‍
എനെ നടത്തുന്നവന്‍
എന്നുമെന്നും കൂടെയുള്ളവന്‍

വാതിലുകള്‍ അടയുമ്പോള്‍
ചെങ്കടല്‍ പിളര്‍ന്നതുപോല്‍
എന്നെ നടത്തുന്നവന്‍
എന്നുമെന്നും കൂടെയുള്ളവന്‍

ആരുമില്ലാതേകനാകുമ്പോള്‍
കൂടെയുണ്ടെന്നരുളിയവന്‍
എന്നെ നടത്തുന്നവന്‍
എന്നുമെന്നും കൂടെയുള്ളവന്‍

Print & View Presenter

Ellaa Prathikoolangalum Maarum Lyrics Song Chords PPT -എല്ലാ പ്രതികൂലങ്ങളും മാറും Lyrics in Manglish

Ella pratikoolangalum maarum
Shubha dinam aagathamaakum
Thalarathe ninnal patharathe ninnal
Lajjichu pokayilla naam lajjichu pokayilla

Onnum illaaymayilum ellaamullavane pol
Enne nadathunnavan
Ennumennum koodeyullavan
Vaathilukal adayumpol

Chengadhal pilarnnathupol
Enne nadathunnavan
Ennumennum koodeyullavan
Aarum illaathenakumpol

Koodeyundennaruliyavan
Enne nadathunnavan
Ennumennum koodeyullavan

Ellaa Prathikoolangalum Maarum Lyrics Song Chords PPT -എല്ലാ പ്രതികൂലങ്ങളും മാറും Lyrics in Malayalam and Manglish

എല്ലാ പ്രതികൂലങ്ങളും മാറും
ശുഭ ദിനമാഗതമാകും
Ella pratikoolangalum maarum
Shubha dinam aagathamaakum

തളരാതെ നിന്നാൽ പതറാതെ നിന്നാൽ
ലജ്ജിച്ചു പോകയില്ല നാം ലജ്ജിച്ചുപോകയില്ല
Thalarathe ninnal patharathe ninnal
Lajjichu pokayilla naam lajjichu pokayilla

ഒന്നുമില്ലായ്മയിലും എല്ലാമുള്ളവനെപോൽ
എനെ നടത്തുന്നവൻ
Onnum illaaymayilum ellaamullavane pol
Enne nadathunnavan

എന്നെന്നും കൂടെയുള്ളവന്‍
വാതിലുകള്‍ അടയുമ്പോള്‍
Ennennum koodeyullavan
Vaathilukal adayumpol

ചെങ്കടല്‍ പിളര്‍ന്നതുപോല്‍
എന്നെ നടത്തുന്നവന്‍
Chengadhal pilarnnathupol
Enne nadathunnavan

എന്നെന്നും കൂടെയുള്ളവന്‍
ആരുമില്ലാതേകനാകുമ്പോള്‍
Ennennum koodeyullavan
Aarum illaathenakumpol

കൂടെയുണ്ടെന്നരുളിയവന്‍
എന്നെ നടത്തുന്നവന്‍
Koodeyundennaruliyavan
Enne nadathunnavan

Ellaa Prathikoolangalum Maarum Lyrics Song Chords PPT -എല്ലാ പ്രതികൂലങ്ങളും മാറും Lyrics in Malayalam and English

എല്ലാ പ്രതികൂലങ്ങളും മാറും
ശുഭ ദിനമാഗതമാകും
All adversities will fade away
A blessed day will surely come

തളരാതെ നിന്നാൽ പതറാതെ നിന്നാൽ
ലജ്ജിച്ചു പോകയില്ല നാം ലജ്ജിച്ചുപോകയില്ല
If we stand unwaveringly and unshaken
We shall not go ashamed we shall not bow

ഒന്നുമില്ലായ്മയിലും എല്ലാമുള്ളവനെപോൽ
എനെ നടത്തുന്നവൻ
Even in nothingness yet like the all-containing one
He guides me He is always with me

വാതിലുകൾ അടയുമ്പോൾ
ചെങ്കടൽ പിളർന്നതുപോൽ
When doors are shut
Like the red sea parted
He guides me He is always with me

ആരുമില്ലാതേകനാകുമ്പോൾ
കൂടെയുണ്ടെന്നരുളിയവൻ
When I am utterly alone
He who is graciously with me
He guides me He is always with me

Tags

എല്ലാ പ്രതികൂലങ്ങളും മാറും , Ellaa Prathikoolangalum Maarum, എല്ലാ പ്രതികൂലങ്ങളും മാറും ,Ellaa Prathikoolangalum Maarum Lyrics Song Chords PPT- എല്ലാ പ്രതികൂലങ്ങളും മാറും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create