Ella Navum Padi Vazhthum Lyrics Song Chords PPT - എല്ലാ നാവും പാടി വാഴ്ത്തും

എല്ലാ നാവും പാടി വാഴ്ത്തും
ആരാധ്യനാം യേശുവേ
സ്തോത്ര യാഗം അര്‍പ്പിച്ചെന്നും
അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു

യോഗ്യന്‍ നീ യേശുവേ
സ്തുതികള്‍ക്ക് യോഗ്യന്‍ നീ
യോഗ്യന്‍ നീ യോഗ്യന്‍ നീ
ദൈവ കുഞ്ഞാടേ, നീ യോഗ്യന്‍

നിത്യമായി സ്നേഹിച്ചെന്നെ
തിരു നിണത്താല്‍ വീണ്ടെടുത്തു
ഉയിര്‍ത്തെന്നും ജീവിക്കുന്നു
മരണത്തെ ജയിച്ചവനെ

സൌഖ്യദായകന്‍ എന്നേശു
അടിപ്പിണരാല്‍ സൌഖ്യം നല്‍കി
ആശ്രയം നീ എന്‍റെ നാഥാ
എത്ര മാധുര്യം ജീവിതത്തില്‍

Print & View Presenter

Ella Navum Padi Vazhthum Lyrics Song Chords PPT - എല്ലാ നാവും പാടി വാഴ്ത്തും Lyrics in Manglish

Ella naavum paadi vaazhthum
Aaraadhyanaam Yeshuve
Sthothra yaagam arppichennum
Anghe vaazhthi sthuthichidunnu

Yogyan nee Yeshuve
Sthuthikalkku yogyan nee
Yogyan nee yogyan nee
Daiva kunjaade, nee yogyan

Nithyamaayi snehichenne
Thiru ninaththaal veendeduthu
Uyirthennum jeevikkunnu
Maranathe jayichavane

Saukhyadhaayakan enneshu
Adippinaral saukhyam nalki
Aashrayam nee ente Naathaa
Ethra maadhuryam jeevithathil

Ella Navum Padi Vazhthum Lyrics Song Chords PPT - എല്ലാ നാവും പാടി വാഴ്ത്തും Lyrics in Malayalam and Manglish

എല്ലാ നാവും പാടി വാഴ്ത്തും
ആരാധ്യനാം യേശുവേ
സ്തോത്ര യാഗം അര്‍പ്പിച്ചെന്നും
അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു
Ella naavum paadi vaazhthum
Aaraadhyanaam Yeshuve
Sthothra yaagam arppichennum
Ange vaazhthi sthuthichidunnu

യോഗ്യന്‍ നീ യേശുവേ
സ്തുതികള്‍ക്ക് യോഗ്യന്‍ നീ
യോഗ്യന്‍ നീ യോഗ്യന്‍ നീ
ദൈവ കുഞ്ഞാടേ, നീ യോഗ്യന്‍
Yogyan nee Yeshuve
Sthuthikalkku yogyan nee
Yogyan nee yogyan nee
Daiva kunjaade, nee yogyan

നിത്യമായി സ്നേഹിച്ചെന്നെ
തിരു നിണത്താല്‍ വീണ്ടെടുത്തു
ഉയിര്‍ത്തെന്നും ജീവിക്കുന്നു
മരണത്തെ ജയിച്ചവനെ
Nithyamaayi snehichenne
Thiru ninaththaal veendeduthu
Uyirthennum jeevikkunnu
Maranathe jayichavane

സൌഖ്യദായകന്‍ എന്നേശു
അടിപ്പിണരാല്‍ സൌഖ്യം നല്‍കി
ആശ്രയം നീ എന്‍റെ നാഥാ
എത്ര മാധുര്യം ജീവിതത്തില്‍
Saukhyadhaayakan enneshu
Adippinaral saukhyam nalki
Aashrayam nee ente Naathaa
Ethra maadhuryam jeevithathil

Ella Navum Padi Vazhthum Lyrics Song Chords PPT - എല്ലാ നാവും പാടി വാഴ്ത്തും Lyrics in Malayalam and English

എല്ലാ നാവും പാടി വാഴ്ത്തും
ആരാധ്യനാം യേശുവേ
സ്തോത്ര യാഗം അര്‍പ്പിച്ചെന്നും
അങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു
Every tongue sings and exalts
Jesus, the One worthy of worship
Offering sacrifices of praise always
We glorify You and give You praise

യോഗ്യന്‍ നീ യേശുവേ
സ്തുതികള്‍ക്ക് യോഗ്യന്‍ നീ
യോഗ്യന്‍ നീ യോഗ്യന്‍ നീ
ദൈവ കുഞ്ഞാടേ, നീ യോഗ്യന്‍
Worthy are You, O Jesus
Worthy of all our praises
Worthy are You, worthy are You
Lamb of God, You are worthy

നിത്യമായി സ്നേഹിച്ചെന്നെ
തിരു നിണത്താല്‍ വീണ്ടെടുത്തു
ഉയിര്‍ത്തെന്നും ജീവിക്കുന്നു
മരണത്തെ ജയിച്ചവനെ
You loved me with an everlasting love
Redeemed me by Your precious blood
You rose again and live forever
The One who conquered death

സൌഖ്യദായകന്‍ എന്നേശു
അടിപ്പിണരാല്‍ സൌഖ്യം നല്‍കി
ആശ്രയം നീ എന്‍റെ നാഥാ
എത്ര മാധുര്യം ജീവിതത്തില്‍
Jesus, my healer and restorer
By Your wounds You gave me healing
You are my refuge, O my Lord
How sweet You are in my life

Tags

എല്ലാ നാവും പാടി വാഴ്ത്തും , Ella Navum Padi Vazhthum, എല്ലാ നാവും പാടി വാഴ്ത്തും ,Ella Navum Padi Vazhthum Lyrics Song Chords PPT- എല്ലാ നാവും പാടി വാഴ്ത്തും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create