Ee Yaandil Asirvadam Isho Lyrics Song Chords PPT-ഈയാണ്ടില്‍ ആശീര്‍വാദം

ഈയാണ്ടില്‍ ആശീര്‍വാദം ഈശോ തിരുപ്രസാദം
ഈ ദാസര്‍ക്കരുളേണം ഇന്നേരമേ

വന്നുപോയ കാലവും വരുന്ന കാലാകാലവും
ഒന്നുപോലെ എന്നുമുള്ളവാ ദേവേശനേ

പോയ വര്‍ഷത്തില്‍ വിപത്ത നര്‍ത്ഥമൊന്നുമെന്നിയേ

നീയരുള്‍ ചെയ്തിങ്ങുപാലനം ദേവേശനേ
ക്ഷാമരോഗ ബാധകള്‍

വസന്തയാദിയെന്നിയേ
ക്ഷേമ പാലനം കല്‍പിച്ചു നീ ദേവേശനേ

നന്മയായി സര്‍വ്വവും നടത്തും മാ കൃപാകരാ
നിന്മനം കനിഞ്ഞീടേണമേ ദേവേശനേ

നിന്മഹത്വത്തിന്നു തക്ക ജീവിതം ചെയ്തിടുവാന്‍
നന്മയാല്‍ സമ്പൂര്‍ണ്ണരാക്കുകേ ദേവേശനേ

സത്യഭക്തി നീതി സ്നേഹം താഴ്മയും വിശ്വാസവും
നിത്യമിങ്ങു വര്‍ദ്ധിപ്പിക്കുകേ ദേവേശനേ

ദിവ്യസമാധാന വാക്യം നിന്നനുഗ്രഹങ്ങളും
ഏവരോടും കല്‍പിച്ചയയ്ക്ക ദേവേശനേ

Print & View Presenter

Ee Yaandil Asirvadam Isho Lyrics Song Chords PPT-ഈയാണ്ടില്‍ ആശീര്‍വാദം Lyrics in Manglish

Ee yaandil aashirvadam Yeshu thirupprasadam
Ee daasarkk arulenam innerame

Vannupoya kaalavum varunna kaalaakaalavum
Onnupole ennumulllava Deveshane

Poya varshathil vipatha narthamonnumenniye
Neeyarul cheythingupaalanam Deveshane

Kshaamaroga baadhakal
Vasanthayaadiyenniyye
Kshema paalanam kalpichu nee Deveshane

Nanmayayi sarvvam nadathum maa kripaakara
Ninmanam kaninjeedename Deveshane

Ninmahatwathinnu thakka jeevitham cheythiduvaan
Nanmayal sampoornnarakkuka Deveshane

Satyabhakti neethi snehathazhmayum vishwasavum
Nithyamingu vardhippikkuka Deveshane

Divya samadhaanavaakyam ninnanugrahamgalum
Evaarodum kalpichayakka Deveshane

Ee Yaandil Asirvadam Isho Lyrics Song Chords PPT-ഈയാണ്ടില്‍ ആശീര്‍വാദം Lyrics in Malayalam and Manglish

ഈയാണ്ടില്‍ ആശീര്‍വാദം ഈശോ തിരുപ്രസാദം
ഈ ദാസര്‍ക്കരുളേണം ഇന്നേരമേ
Ee yaandil aashirvadam Yeshu thirupprasadam
Ee daasarkk arulenam innerame

വന്നുപോയ കാലവും വരുന്ന കാലാകാലവും
ഒന്നുപോലെ എന്നുമുള്ളവാ ദേവേശനേ
Vannupoya kaalavum varunna kaalaakaalavum
Onnupole ennumullava Deveshane

പോയ വര്‍ഷത്തില്‍ വിപത്ത നര്‍ത്ഥമൊന്നുമെന്നിയേ
നീയരുള്‍ ചെയ്തിങ്ങുപാലനം ദേവേശനേ
Poya varshathil vipatha narthamonnumenniye
Neeyarul cheythingupaalanam Deveshane

ക്ഷാമരോഗ ബാധകള്‍
വസന്തയാദിയെന്നിയേ
Kshaamaroga baadhakal
Vasanthayaadiyenniye

ക്ഷേമ പാലനം കല്‍പിച്ചു നീ ദേവേശനേ
നന്മയായി സര്‍വ്വവും നടത്തും മാ കൃപാകരാ
Kshema paalanam kalpichu nee Deveshane
Nanmayayi sarvvam nadathum maa kripaakara

നിന്മഹത്വത്തിന്നു തക്ക ജീവിതം ചെയ്തിടുവാന്‍
നന്മയാല്‍ സമ്പൂര്‍ണ്ണരാക്കുകേ ദേവേശനേ
Ninmahatwathinnu thakka jeevitham cheythiduvaan
Nanmayal sampoornnarakkuka Deveshane

സത്യഭക്തി നീതി സ്നേഹം താഴ്മയും വിശ്വാസവും
നിത്യമിങ്ങു വര്‍ദ്ധിപ്പിക്കുകേ ദേവേശനേ
Satyabhakti neethi snehathazhmayum vishwasavum
Nithyamingu vardhippikkuka Deveshane

ദിവ്യസമാധാന വാക്യം നിന്നനുഗ്രഹങ്ങളും
ഏവരോടും കല്‍പിച്ചയയ്ക്ക ദേവേശനേ
Divya samadhaanavaakyam ninnanugrahamgalum
Evaarodum kalpichayakka Deveshane

Ee Yaandil Asirvadam Isho Lyrics Song Chords PPT-ഈയാണ്ടില്‍ ആശീര്‍വാദം Lyrics in Malayalam and English

ഈയാണ്ടില്‍ ആശീര്‍വാദം ഈശോ തിരുപ്രസാദം
ഈ ദാസര്‍ക്കരുളേണം ഇന്നേരമേ
This year may Your blessings be Jesus divine grace
May Your mercy be upon this servant today

വന്നുപോയ കാലവും വരുന്ന കാലാകാലവും
ഒന്നുപോലെ എന്നും ഉള്ളവാ ദേവേശനേ
The past times and the times to come
Always be present with me O Lord

പോയ വര്‍ഷത്തില്‍ വിപത്ത നര്‍ത്ഥമൊന്നുമെന്നിയേ
നീയരുള്‍ ചെയ്തിങ്ങുപാലനം ദേവേശനേ
In the past year there was no dance of calamities
You provided protection O Lord

ക്ഷാമരോഗ ബാധകള്‍
വസന്തയാദിയെന്നിയേ
From famine disease and hardships
And from the springtime and all seasons

ക്ഷേമ പാലനം കല്‍പിച്ചു നീ ദേവേശനേ
നന്മയായി സര്‍വ്വവും നടത്തും മാ കൃപാകരാ
You provided well being O Lord
May everything be done for good by Your grace

നിന്മഹത്വത്തിന്നു തക്ക ജീവിതം ചെയ്തിടുവാന്‍
നന്മയാല്‍ സമ്പൂര്‍ണ്ണരാക്കുകേ ദേവേശനേ
To live a life worthy of Your greatness
May it be made complete with goodness O Lord

സത്യഭക്തി നീതി സ്നേഹം താഴ്മയും വിശ്വാസവും
നിത്യമിങ്ങു വര്‍ദ്ധിപ്പിക്കുകേ ദേവേശനേ
Truthfulness devotion righteousness love humility and faith
May these grow evermore O Lord

ദിവ്യസമാധാന വാക്യം നിന്നനുഗ്രഹങ്ങളും
ഏവരോടും കല്‍പിച്ചയയ്ക്ക ദേവേശനേ
Divine peace Your words and Your blessings
May You give them to all O Lord

Tags

ഈയാണ്ടില്‍ ആശീര്‍വാദം ,ee yaandil asirvadam isho ,ഈയാണ്ടില്‍ ആശീര്‍വാദം ,Ee Yaandil Asirvadam Isho Lyrics Song Chords PPT- ഈയാണ്ടില്‍ ആശീര്‍വാദം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create