Ee Prathikoolangal Maari Lyrics Song Chords PPT- ഈ പ്രതികൂലങ്ങൾ മാറി പോകും

ഈ പ്രതികൂലങ്ങൾ മാറി പോകും
ഈ ശൂന്യതയിൽ സമൃദ്ധി വരും
ഈ ജീവിതമനുഗ്രഹമാകും
ഈ ദൈവത്തെ ഞാൻ അറിഞ്ഞതിനാൽ
ഞാൻ അന്യനല്ല ഞാൻ അന്യനല്ല
എന്റെ ദൈവത്തിൻ സ്വന്തമത്രേ

ആരാധനാ ആരാധന
സ്തുതിയും പുകഴ്ച്ചയും ദൈവത്തിന്
ആരാധനാ ആരാധനാ
മഹത്ത്വവും മാനവും ദൈവത്തിന്
മനുഷ്യരിലാശ്രയം ക്ഷണികമല്ലോ
എന്റെ ദൈവത്തിലാശ്രയം ശാശ്വതമേ

ഈ മിസ്രയീമിൽ ഞാൻ തീരുകില്ല
ഈ സംഹാരകൻ കടന്നു പോകും
ഈ ചെങ്കടൽ മുന്നിൽ വഴി തുറക്കും
ഈ മരൂഭൂമി ഞാൻ തരണം ചെയ്യും
ഞാൻ അടിമയല്ല ഞാൻ അടിമയല്ല
എന്റെ ദൈവത്തിന് പൈതലത്രേ - ആരാധനാ

ഈ അഗ്നി എന്നെ ദഹിപ്പിക്കില്ല
ഈ സിംഹങ്ങൾ വായ് തുറക്കുകില്ല
ഈ പ്രാർത്ഥന ഞാൻ മുടക്കുകില്ല
ഈ ദേശമെൻ ദൈവത്തെ അറിഞ്ഞീടും
ബലഹീനനല്ല എന്നിൽ ധൈര്യം
പകരുന്നൊരാത്മാവിൻ ശക്തിയുണ്ട്‌ - ആരാധനാ

ഈ അഭിഷേകം വെറുതെയല്ല
ഈ ശത്രു എന്നെ ജയിക്കയില്ല
ഈ രട്ടു മാറി സന്തോഷം വരും
ഈ ദുഃഖം നീങ്ങി ഞാൻ നൃത്തം ചെയ്യും
ഞാൻ ഭയപ്പെടില്ല എന്റെ കൂടെയുള്ളോൻ
ഈ ലോകത്തേക്കാൾ വലിയവൻ - ആരാധനാ

Print & View Presenter

Ee Prathikoolangal Maari Lyrics Song Chords PPT- ഈ പ്രതികൂലങ്ങൾ മാറി പോകും Lyrics in Manglish

Ee prathikoolangal maari pokum
Ee shoonyathayil samriddhi varum
Ee jeevitham anugraham aakum
Ee daivathe njaan arinjathinaal

Njaan anyanalla njaan anyanalla
Ente daivathin swanthamathre

Aaraadhanaa aaraadhanaa
Sthuthiyum pukazhchayum daivathinu
Aaraadhanaa aaraadhanaa
Mahathwavum maanavum daivathinu
Manushyaril aashrayam kshanikamallo
Ente daivathil aashrayam shaashwathame

Ee misrayimil njaan theerukilla
Ee samhaarakan kadannu pokum
Ee chenkadal munnil vazhi thurakkum
Ee marubhoomi njaan tharanam cheyyum
Njaan adimayalla njaan adimayalla
Ente daivathinu paithalathre
— Aaraadhanaa

Ee agni enne dahippikkilla
Ee simhangal vaay thurakkukilla
Ee praarthana njaan mudakkukilla
Ee dhesham en daivathe arinjeedum
Balaheenanalla ennil dhairyam
Pakarnnoru aathmaavin shakthiyundu
— Aaraadhanaa

Ee abhishekam veruthe alla
Ee shathru enne jayikkayilla
Ee rattu maari santhosham varum
Ee dukham neengi njaan nritham cheyyum
Njaan bhayappedilla ente koodeyullon
Ee lokathekkaal valiyavan
— Aaraadhanaa

Ee Prathikoolangal Maari Lyrics Song Chords PPT- ഈ പ്രതികൂലങ്ങൾ മാറി പോകും Lyrics in Malayalam and Manglish

ഈ പ്രതികൂലങ്ങൾ മാറി പോകും
ഈ ശൂന്യതയിൽ സമൃദ്ധി വരും
ഈ ജീവിതമനുഗ്രഹമാകും
ഈ ദൈവത്തെ ഞാൻ അറിഞ്ഞതിനാൽ
Ee prathikoolangal maari pokum
Ee shoonyathayil samriddhi varum
Ee jeevitham anugraham aakum
Ee daivathe njaan arinjathinaal

ഞാൻ അന്യനല്ല ഞാൻ അന്യനല്ല
എന്റെ ദൈവത്തിൻ സ്വന്തമത്രേ
Njaan anyanalla njaan anyanalla
Ente daivathin swanthamathre

ആരാധനാ ആരാധന
സ്തുതിയും പുകഴ്ചയും ദൈവത്തിന്
ആരാധനാ ആരാധന
മഹത്ത്വവും മാനവും ദൈവത്തിന്
Aaraadhanaa aaraadhanaa
Sthuthiyum pukazhchayum daivathinu
Aaraadhanaa aaraadhanaa
Mahathwavum maanavum daivathinu

മനുഷ്യരിലാശ്രയം ക്ഷണികമല്ലോ
എന്റെ ദൈവത്തിലാശ്രയം ശാശ്വതമേ
Manushyaril aashrayam kshanikamallo
Ente daivathil aashrayam shaashwathame

ഈ മിസ്രയീമിൽ ഞാൻ തീരുകില്ല
ഈ സംഹാരകൻ കടന്നു പോകും
ഈ ചെങ്കടൽ മുന്നിൽ വഴി തുറക്കും
ഈ മരൂഭൂമി ഞാൻ തരണം ചെയ്യും
Ee misrayimil njaan theerukilla
Ee samhaarakan kadannu pokum
Ee chenkadal munnil vazhi thurakkum
Ee marubhoomi njaan tharanam cheyyum

ഞാൻ അടിമയല്ല ഞാൻ അടിമയല്ല
എന്റെ ദൈവത്തിന് പൈതലത്രേ
Njaan adimayalla njaan adimayalla
Ente daivathinu paithalathre

— ആരാധനാ

ഈ അഗ്നി എന്നെ ദഹിപ്പിക്കില്ല
ഈ സിംഹങ്ങൾ വായ് തുറക്കുകില്ല
ഈ പ്രാർത്ഥന ഞാൻ മുടക്കുകില്ല
ഈ ദേശമെൻ ദൈവത്തെ അറിഞ്ഞീടും

Ee agni enne dahippikkilla
Ee simhangal vaay thurakkukilla
Ee praarthana njaan mudakkukilla
Ee desham en daivathe arinjeedum

ബലഹീനനല്ല എന്നിൽ ധൈര്യം
പകരുന്നൊരാത്മാവിൻ ശക്തിയുണ്ട്

Balaheenanalla ennil dhairyam
Pakarnnoru aathmaavin shakthiyundu

— ആരാധനാ
ഈ അഭിഷേകം വെറുതെയല്ല
ഈ ശത്രു എന്നെ ജയിക്കയില്ല
ഈ രട്ടു മാറി സന്തോഷം വരും
ഈ ദുഃഖം നീങ്ങി ഞാൻ നൃത്തം ചെയ്യും
Ee abhishekam veruthe alla
Ee shathru enne jayikkayilla
Ee rattu maari santhosham varum
Ee dukham neengi njaan nritham cheyyum

ഞാൻ ഭയപ്പെടില്ല എന്റെ കൂടെയുള്ളോൻ
ഈ ലോകത്തേക്കാൾ വലിയവൻ
Njaan bhayappedilla ente koodeyullon
Ee lokathekkaal valiyavan

— ആരാധനാ

Ee Prathikoolangal Maari Lyrics Song Chords PPT- ഈ പ്രതികൂലങ്ങൾ മാറി പോകും Lyrics in Malayalam and English

ഈ പ്രതികൂലങ്ങൾ മാറി പോകും
ഈ ശൂന്യതയിൽ സമൃദ്ധി വരും
ഈ ജീവിതമനുഗ്രഹമാകും
ഈ ദൈവത്തെ ഞാൻ അറിഞ്ഞതിനാൽ
These adversities will pass away
Abundance will come into this emptiness
This life will become a blessing
Because I have known this God

ഞാൻ അന്യനല്ല ഞാൻ അന്യനല്ല
എന്റെ ദൈവത്തിൻ സ്വന്തമത്രേ
I am not a stranger, I am not a stranger
I belong to my God

ആരാധനാ ആരാധന
സ്തുതിയും പുകഴ്ചയും ദൈവത്തിന്
ആരാധനാ ആരാധന
മഹത്ത്വവും മാനവും ദൈവത്തിന്
Worship, worship
Praise and glory be to God
Worship, worship
Honor and majesty be to God

മനുഷ്യരിലാശ്രയം ക്ഷണികമല്ലോ
എന്റെ ദൈവത്തിലാശ്രയം ശാശ്വതമേ
Trust in humans is only temporary
But trust in my God is eternal

ഈ മിസ്രയീമിൽ ഞാൻ തീരുകില്ല
ഈ സംഹാരകൻ കടന്നു പോകും
ഈ ചെങ്കടൽ മുന്നിൽ വഴി തുറക്കും
ഈ മരൂഭൂമി ഞാൻ തരണം ചെയ്യും
I will not perish in this Egypt
This destroyer will pass over
The Red Sea before me will open a way
I will cross this wilderness

ഞാൻ അടിമയല്ല ഞാൻ അടിമയല്ല
എന്റെ ദൈവത്തിന് പൈതലത്രേ
I am not a slave, I am not a slave
I am a child of my God

— ആരാധനാ
Worship, worship

ഈ അഗ്നി എന്നെ ദഹിപ്പിക്കില്ല
ഈ സിംഹങ്ങൾ വായ് തുറക്കുകില്ല
ഈ പ്രാർത്ഥന ഞാൻ മുടക്കുകില്ല
ഈ ദേശമെൻ ദൈവത്തെ അറിഞ്ഞീടും
This fire will not consume me
These lions will not open their mouths
I will not stop my prayer
This land will come to know my God

ബലഹീനനല്ല എന്നിൽ ധൈര്യം
പകരുന്നൊരാത്മാവിൻ ശക്തിയുണ്ട്
I am not weak, courage is within me
I have the power of the Spirit who strengthens

— ആരാധനാ
Worship, worship

ഈ അഭിഷേകം വെറുതെയല്ല
ഈ ശത്രു എന്നെ ജയിക്കയില്ല
ഈ രട്ടു മാറി സന്തോഷം വരും
ഈ ദുഃഖം നീങ്ങി ഞാൻ നൃത്തം ചെയ്യും
This anointing is not in vain
This enemy will not defeat me
My mourning will turn into joy
My sorrow will depart and I will dance

ഞാൻ ഭയപ്പെടില്ല എന്റെ കൂടെയുള്ളോൻ
ഈ ലോകത്തേക്കാൾ വലിയവൻ
I will not fear, the One with me
Is greater than this world

— ആരാധനാ
Worship, worship

Tags

ഈ പ്രതികൂലങ്ങൾ മാറി പോകും ,Ee Prathikoolangal Maari , ഈ പ്രതികൂലങ്ങൾ മാറി പോകും ,Ee Prathikoolangal Maari Lyrics Song Chords PPT- ഈ പ്രതികൂലങ്ങൾ മാറി പോകും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create