ഈ ജീവിതമാം വഴിയരികിൽ
എകാന്തതയാം എൻ മുറിവിൽ
ഒരേയൊരേയൊരു സൗഖ്യവുമായ്
വരൂ വരൂ നീ വൈകാതെ
ആർദ്രമാം ആ സ്വരം
മണിനാദം പോൽ മനതാരിലായ്
എന്നെയുണർത്തൂ നാദമായ്
ദൈവമേ
ദിവ്യമാം നിൻ മുഖം
തെളിയേണമെൻ അകതാരിലായ്
എന്നെ നയിക്കും ദൈവമേ
രക്ഷകാ
Ee jeevithamam vazhiyarikil
ekanthathayam en murivil
ore yore yoru soukhyavumayi
varu varu nee vaikathe
Ardramam aa svaram
maninadam pol manatharilayi
enne unarthu nadamayi
Daivame
Divyamam nin mukham
theliyename akatharilayi
enne nayikkum Daivame
Rakshaka
Ee jeevithamam vazhiyarikil
ekanthathayam en murivil
ore yore yoru soukhyavumayi
varu varu nee vaikathe
Ardramam aa svaram
maninadham pol manatharilayi
enne unarthu nadhamayi
Daivame
Divyamam nin mukham
theliyename akatharilayi
enne nayikkum Daivame
Rakshaka
ഈ ജീവിതമാം വഴിയരികിൽ
എകാന്തതയാം എൻ മുറിവിൽ
ഒരേയൊരേയൊരു സൗഖ്യവുമായ്
വരൂ വരൂ നീ വൈകാതെ
Ee jeevithamam vazhiyarikil
Ekanthathayam en murivil
Ore yore yoru soukhyavumayi
Varu varu nee vaikathe
ആർദ്രമാം ആ സ്വരം
മണിനാദം പോലുമനതാരിലായ്
എന്നെയുണർത്തൂ നാദമായ്
ദൈവമേ
Ardramam aa svaram
Maninaadham pol manatharilayi
Enne unarthu nadhamayi
Daivame
ദിവ്യമാം നിൻ മുഖം
തെളിയേണമെൻ അകതാരിലായ്
എന്നെ നയിക്കും ദൈവമേ
രക്ഷകാ
Divyamam nin mukham
Theliyename akatharilayi
Enne nayikkum Daivame
Rakshaka
ഈ ജീവിതമാം വഴിയരികിൽ
എകാന്തതയാം എൻ മുറിവിൽ
ഒരേയൊരേയൊരു സൗഖ്യവുമായ്
വരൂ വരൂ നീ വൈകാതെ
Ee jeevithamam vazhiyarikil
Ekanthathayam en murivil
Ore yore yoru soukhyavumayi
Varu varu nee vaikathe
ഈ ജീവിതമാം വഴിയരികിൽ
എകാന്തതയാം എൻ മുറിവിൽ
ഒരേയൊരേയൊരു സൗഖ്യവുമായ്
വരൂ വരൂ നീ വൈകാതെ
On the edge of this life’s long path,
In the solitude of all my wounds,
With a single comfort to heal my heart,
Come, come soon without delay.
ആർദ്രമാം ആ സ്വരം
മണിനാദം പോലുമനതാരിലായ്
എന്നെയുണർത്തൂ നാദമായ്
ദൈവമേ
That tender, moist voice,
Like a bell’s chime in the sky of my heart,
Awaken me through its sound,
O God.
ദിവ്യമാം നിൻ മുഖം
തെളിയേണമെൻ അകതാരിലായ്
എന്നെ നയിക്കും ദൈവമേ
രക്ഷകാ
O let your divine face
Shine within the depth of my soul;
Lead me onward, O God,
My Protector.
ഈ ജീവിതമാം വഴിയരികിൽ
എകാന്തതയാം എൻ മുറിവിൽ
ഒരേയൊരേയൊരു സൗഖ്യവുമായ്
വരൂ വരൂ നീ വൈകാതെ
On the edge of this life’s long path,
In the solitude of all my wounds,
With a single comfort to heal my heart,
Come, come soon without delay.
ഈ ജീവിതമാം വഴിയരികില്‍ ,Ee Jivitamam Vazhiyarikil ,ഈ ജീവിതമാം വഴിയരികില്‍ ,Ee Jivitamam Vazhiyarikil Lyrics Song Chords PPT- ഈ ജീവിതമാം വഴിയരികില്‍