ഈ ഭൂമിയില്‍ സഞ്ചാരി ഞാന്‍
അനേക കഷ്ടത്തൂടെ
കടക്കും സ്വര്‍ഗ്ഗരാജ്യത്തില്‍
ഇടുക്കു വാതിലൂടെ
യേശുവേ നിന്‍ സ്നേഹത്താല്‍
കാക്കുകെന്നെ യുദ്ധത്തില്‍
പിന്നെ ഞാന്‍ നിന്‍ ശക്തിയാല്‍
എത്തും നിന്‍റെ കയ്യില്‍
അശക്തന്‍ ഞാന്‍ നടക്കുവാന്‍
നീയോ ബലത്തിന്‍ പൂര്‍ത്തി
തളര്‍ച്ചയേറും ഓടുവാന്‍
വിറയ്ക്കുമെന്‍റെ മൂര്‍ത്തി
അസഹ്യ കഷ്ട സഞ്ചയം
അടുക്കയില്‍ തുണയ്ക്ക
കനക്കും ആധി നെഞ്ചകം
കടക്കിലോ കെടുക്ക
കഠോര ശത്രു സേനകള്‍
പ്രവാഹിക്കില്‍ തടുക്ക
കടുത്ത പാപ ബാധകള്‍
നിന്‍ ചോരയാല്‍ ഹരിക്ക
പ്രയാണമിങ്ങൊടുങ്ങിയാല്‍
രണങ്ങളില്ല പിന്നെ
കരേറ്റുകന്നു പ്രീതിയാല്‍
യെരുശലെമിലെന്നെ
Ee bhoomiyil sanjaari njaan
Aneka kashtaththoode
Kadakkum swarggarajyaththil
Idukku vaathiloode
Yeshuve nin snehaththaal
Kaakkukenne yuddhaththil
Pinne njaan nin shakthiyaal
Eththum ninte kaiyil
Ashakthan njaan nadakkuvaan
Neeyo balaththin poorththi
Thalarchayerum oduvaan
Virakkumenre moorththi
Asahya kashta sanjayam
Adukkayil thunaikka
Kanakkum aadhi nenchakam
Kadakkilo kedukka
Kadora shathru senakal
Pravaahikkil thadukka
Kaduththa paapa baadhakal
Nin chorayaal harikka
Prayaanamingodungiyaal
Ranangale illa pinne
Karettukannu preethiyaal
Yerushalemilenne
ഈ ഭൂമിയില്‍ സഞ്ചാരി ഞാന്‍
അനേക കഷ്ടത്തൂടെ
Ee bhoomiyil sanjaari njaan
Aneka kashtaththode
കടക്കും സ്വര്‍ഗ്ഗരാജ്യത്തില്‍
ഇടുക്കു വാതിലൂടെ
Kadakkum swarggarajyaththil
Idukku vaathilode
യേശുവേ നിന്‍ സ്നേഹത്താല്‍
കാക്കുകെന്നെ യുദ്ധത്തില്‍
Yeshuve nin snehaththaal
Kaakkukenne yuddhaththil
പിന്നെ ഞാന്‍ നിന്‍ ശക്തിയാല്‍
എത്തും നിന്‍റെ കയ്യില്‍
Pinne njaan nin shakthiyaal
Eththum ninte kaiyil
അശക്തന്‍ ഞാന്‍ നടക്കുവാന്‍
നീയോ ബലത്തിന്‍ പൂര്‍ത്തി
Ashakthan njaan nadakkuvaan
Neeyo balaththin poorththi
തളര്‍ച്ചയേറും ഓടുവാന്‍
വിറയ്ക്കുമെന്‍റെ മൂര്‍ത്തി
Thalarchayerum oduvaan
Virakkumenre moorththi
അസഹ്യ കഷ്ട സഞ്ചയം
അടുക്കയില്‍ തുണയ്ക്ക
Asahya kashta sanjayam
Adukkayil thunaikka
കനക്കും ആധി നെഞ്ചകം
കടക്കിലോ കെടുക്ക
Kanakkum aadhi nenchakam
Kadakkilo kedukka
കഠോര ശത്രു സേനകള്‍
പ്രവാഹിക്കില്‍ തടുക്ക
Kadora shathru senakal
Pravaahikkil thadukka
കടുത്ത പാപ ബാധകള്‍
നിന്‍ ചോരയാല്‍ ഹരിക്ക
Kaduththa paapa baadhakal
Nin chorayaal harikka
പ്രയാണമിങ്ങൊടുങ്ങിയാല്‍
രണങ്ങളില്ല പിന്നെ
Prayaanamingodungiyaal
Ranangale illa pinne
കരേറ്റുകന്നു പ്രീതിയാല്‍
യെരുശലേമിലെന്നെ
Karettukannu preethiyaal
Yerushalemilenne
ഈ ഭൂമിയില്‍ സഞ്ചാരി ഞാന്‍
അനേക കഷ്ടത്തൂടെ
I am a pilgrim on this earth
Walking through many trials
കടക്കും സ്വര്‍ഗ്ഗരാജ്യത്തില്‍
ഇടുക്കു വാതിലൂടെ
I will enter the kingdom of heaven
Through the narrow gate
യേശുവേ നിന്‍ സ്നേഹത്താല്‍
കാക്കുകെന്നെ യുദ്ധത്തില്‍
Jesus by your great love
Protect me in every battle
പിന്നെ ഞാന്‍ നിന്‍ ശക്തിയാല്‍
എത്തും നിന്‍റെ കയ്യില്‍
Then by your mighty power
I will reach into your hands
അശക്തന്‍ ഞാന്‍ നടക്കുവാന്‍
നീയോ ബലത്തിന്‍ പൂര്‍ത്തി
I am weak to walk alone
You are the fullness of my strength
തളര്‍ച്ചയേറും ഓടുവാന്‍
വിറയ്ക്കുമെന്‍റെ മൂര്‍ത്തി
When weariness rises as I run
My whole being trembles
അസഹ്യ കഷ്ട സഞ്ചയം
അടുക്കയില്‍ തുണയ്ക്ക
When unbearable troubles gather
You stand near to help
കനക്കും ആധി നെഞ്ചകം
കടക്കിലോ കെടുക്ക
When heavy sorrow fills my heart
You remove my pain
കഠോര ശത്രു സേനകള്‍
പ്രവാഹിക്കില്‍ തടുക്ക
When fierce enemy forces flow
You block their way
കടുത്ത പാപ ബാധകള്‍
നിന്‍ ചോരയാല്‍ ഹരിക്ക
The strong bonds of sin
Are washed away by your blood
പ്രയാണമിങ്ങൊടുങ്ങിയാല്‍
രണങ്ങളില്ല പിന്നെ
When this journey comes to an end
There will be no more battles
കരേറ്റുകന്നു പ്രീതിയാല്‍
യെരുശലേമിലെന്നെ
Receive me with loving eyes
And take me to Jerusalem
ഈ ഭൂമിയില്‍ സഞ്ചാരി ഞാന്‍ ,Ee Bhoomiyil Sanchari Njan ,ഈ ഭൂമിയില്‍ സഞ്ചാരി ഞാന്‍ ,Ee Bhoomiyil Sanchari Njan Lyrics Song Chords PPT- ഈ ഭൂമിയില്‍ സഞ്ചാരി ഞാന്‍