Ee Bhoomiyil Enne Nee Lyrics Song Chords PPT- ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍
ഞാന്‍ ആരാണെന്‍ ദൈവമേ
പാപാന്ധകാരം മനസ്സില്‍ നിറഞ്ഞൊരു
പാപി ആണല്ലോ ഇവള്‍

ശത്രുവാം എന്നെ നിന്‍ പുത്രി ആക്കിടുവാന്‍
ഇത്രമേല്‍ സ്നേഹം തന്നു
നീചയാം എന്നെ സ്നേഹിച്ചു സ്നേഹിച്ചു
പൂജ്യയായ്‌ മാറ്റിയല്ലോ

ഭീരുവാം എന്നില്‍ വീര്യം പകര്‍ന്നു നീ
ധീരയായ്‌ മാറ്റിയല്ലോ
കാരുണ്യമേ നിന്‍ സ്നേഹവായ്പിന്‍റെ
ആഴം അറിയുന്നു ഞാന്‍

Print & View Presenter

Ee Bhoomiyil Enne Nee Lyrics Song Chords PPT- ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍ Lyrics in Manglish

Ee bhoomiyil enne nee ithramel snehikkkaan
Njaan aaranen daivame
Paapandhakaaram manassil niranjoru
Paapi aanallo eval

Shatruvaam enne nin putri aakkiduvann
Ithramel sneham thannu
Neechayaam enne snehichu snehichu
Poojyaayi maattiyaallo

Bheeruvaam ennil veeryam pakarnnu nee
Dheerayaayi maattiyaallo
Kaarunyame nin snehavaaypinte
Aazham ariyunnu njan

Ee Bhoomiyil Enne Nee Lyrics Song Chords PPT- ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍ Lyrics in Malayalam and Manglish

ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍
ഞാന്‍ ആരാണെന്‍ ദൈവമേ
പാപാന്ധകാരം മനസ്സില്‍ നിറഞ്ഞൊരു
പാപി ആണല്ലോ ഇവള്‍
Ee bhoomiyil enne nee ithramel snehikkaan
Njaan aaranen daivame
Paapandhakaaram manassil niranjoru
Paapi aanallo eval

ശത്രുവാം എന്നെ നിന്‍ പുത്രി ആക്കിടുവാന്‍
ഇത്രമേല്‍ സ്നേഹം തന്നു
നീചയാം എന്നെ സ്നേഹിച്ചു സ്നേഹിച്ചു
പൂജ്യയായ്‌ മാറ്റിയല്ലോ
Shatruvaam enne nin putri aakkiduvann
Ithramel sneham thannu
Neechayaam enne snehichu snehichu
Poojyaayi maattiyallo

ഭീരുവാം എന്നില്‍ വീര്യം പകര്‍ന്നു നീ
ധീരയായ്‌ മാറ്റിയല്ലോ
കാരുണ്യമേ നിന്‍ സ്നേഹവായ്പിന്‍റെ
ആഴം അറിയുന്നു ഞാന്‍
Bheeruvaam ennil veeryam pakarnnu nee
Dheerayaayi maattiyaallo
Kaarunyame nin snehavaaypinte
Aazham ariyunnu njan

Ee Bhoomiyil Enne Nee Lyrics Song Chords PPT- ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍ Lyrics in Malayalam and English

ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍
ഞാന്‍ ആരാണെന്‍ ദൈവമേ
പാപാന്ധകാരം മനസ്സില്‍ നിറഞ്ഞൊരു
പാപി ആണല്ലോ ഇവള്‍
On this earth you love me so much
Who am I O my God
A sinner filled with the darkness of sin
Yes I am a sinner

ശത്രുവാം എന്നെ നിന്‍ പുത്രി ആക്കിടുവാന്‍
ഇത്രമേല്‍ സ്നേഹം തന്നു
നീചയാം എന്നെ സ്നേഹിച്ചു സ്നേഹിച്ചു
പൂജ്യയായ്‌ മാറ്റിയല്ലോ
To make me your child your enemy
You gave me so much love
You loved even my lowliness
And made me holy

ഭീരുവാം എന്നില്‍ വീര്യം പകര്‍ന്നു നീ
ധീരയായ്‌ മാറ്റിയല്ലോ
കാരുണ്യമേ നിന്‍ സ്നേഹവായ്പിന്‍റെ
ആഴം അറിയുന്നു ഞാന്‍
You instilled courage within me
And made me brave
I understand the depth
Of your compassionate love

Tags

ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍ ,Ee Bhoomiyil Enne Nee, ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍ ,Ee Bhoomiyil Enne Nee Lyrics Song Chords PPT- ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create