Dum Dum Dum Centa Karayunne Lyrics Song Chords PPT - ജില്ലം പട പട.. പട പട

ജില്ലം പട പട.. പട പട
ജില്ലം പട പട പട പട.. പട പട
ഡും ഡും ഡും ഡും ഡും ഡും
ഡും ഡും ഡും ഡും ഡും ഡും
ചെണ്ട കരയുന്നേ
മാരാര് കോലിനാല്‍
ചെണ്ടയിന്‍ മണ്ടയില്‍
തല്ലോട് തല്ലാണേ

ചെണ്ട കരയുന്നതുച്ചത്തിലാണേ
പൊട്ടിക്കരച്ചിലാണേ
നെഞ്ചത്തടിച്ചു കരയുന്ന ചെണ്ടയേ
സങ്കടം കൊണ്ടാണോ ചെണ്ടേ സങ്കടം കൊണ്ടാണോ ഡും ഡും

നീയടികൊണ്ടിട്ടുയരുന്ന നാദം
നല്ല രസമാണെടോ ചെണ്ടേ നല്ല രസമാണെടോ
തല്ലതു നീയെത്ര കൊണ്ടാലുമെന്താ
എല്ലാര്‍ക്കും സന്തോഷമാ ചെണ്ടേ എല്ലാര്‍ക്കും സന്തോഷമാ ഡും ഡും

Print & View Presenter

Dum Dum Dum Centa Karayunne Lyrics Song Chords PPT - ജില്ലം പട പട.. പട പട Lyrics in Manglish

Jillam pada pada.. pada pada
Jillam pada pada pada pada.. pada pada
Dum dum dum dum dum dum
Dum dum dum dum dum dum
Chenda karayunne
Maarar kolinaal
Chendayin mandayil
Thallodu thallane

Chenda karayunnathu uchathil aane
Pottikkarachil aane
Nenjathadichu karayunna chendaye
Sankadam kondaano chende
Sankadam kondaano dum dum

Neeyadi kondittu uyarunna naadham
Nalla rasamaanedo chende
Nalla rasamaanedo
Thallathu neeyethra kondaalumentha
Ellaarkkum santhoshamaa chende
Ellaarkkum santhoshamaa dum dum

Dum Dum Dum Centa Karayunne Lyrics Song Chords PPT - ജില്ലം പട പട.. പട പട Lyrics in Malayalam and Manglish

ജില്ലം പട പട.. പട പട ജില്ലം പട പട പട പട.. പട പട ഡും ഡും ഡും ഡും ഡും ഡും ഡും ഡും ഡും ഡും ഡും ഡും ചെണ്ട കരയുന്നേ മാരാര് കോലിനാല്‍ ചെണ്ടയിന്‍ മണ്ടയില്‍ തല്ലോട് തല്ലാണേ
Jillam pada pada.. pada pada
Jillam pada pada pada pada.. pada pada
Dum dum dum dum dum dum
Dum dum dum dum dum dum
Chenda karayunne
Maarar kolinaal
Chendayin mandayil
Thallodu thallane

ചെണ്ട കരയുന്നതുച്ചത്തിലാണേ
പൊട്ടിക്കരച്ചിലാണേ
നെഞ്ചത്തടിച്ചു കരയുന്ന ചെണ്ടയേ
സങ്കടം കൊണ്ടാണോ ചെണ്ടേ സങ്കടം കൊണ്ടാണോ ഡും ഡും
Chenda karayunnathu uchathil aane
Pottikkarachil aane
Nenjathadichu karayunna chendaye
Sankadam kondaano chende
Sankadam kondaano dum dum

Neeyadi kondittu uyarunna naadham
Nalla rasamaanedo chende
Nalla rasamaanedo
Thallathu neeyethra kondaalumentha
Ellaarkkum santhoshamaa chende
Ellaarkkum santhoshamaa dum dum

Dum Dum Dum Centa Karayunne Lyrics Song Chords PPT - ജില്ലം പട പട.. പട പട Lyrics in Malayalam and English

ജില്ലം പട പട.. പട പട ജില്ലം പട പട പട പട.. പട പട ഡും ഡും ഡും ഡും ഡും ഡും ഡും ഡും ഡും ഡും ഡും ഡും ചെണ്ട കരയുന്നേ മാരാര് കോലിനാല്‍ ചെണ്ടയിന്‍ മണ്ടയില്‍ തല്ലോട് തല്ലാണേ
Jillam, pada pada… pada pada
Jillam, pada pada pada pada… pada pada
Dum dum dum dum dum dum
Dum dum dum dum dum dum
The chenda is crying aloud
Struck by the Marar’s stick
On the head of the chenda
Blow after blow falls

ചെണ്ട കരയുന്നതുച്ചത്തിലാണേ
പൊട്ടിക്കരച്ചിലാണേ
നെഞ്ചത്തടിച്ചു കരയുന്ന ചെണ്ടയേ
സങ്കടം കൊണ്ടാണോ ചെണ്ടേ സങ്കടം കൊണ്ടാണോ ഡും ഡും
The chenda cries at the highest pitch
Like a bursting wail
Beating its chest, the chenda cries
Is it out of sorrow, O chenda
Is it out of sorrow Dum dum

നീയടികൊണ്ടിട്ടുയരുന്ന നാദം
നല്ല രസമാണെടോ ചെണ്ടേ നല്ല രസമാണെടോ
തല്ലതു നീയെത്ര കൊണ്ടാലുമെന്താ
എല്ലാര്‍ക്കും സന്തോഷമാ ചെണ്ടേ എല്ലാര്‍ക്കും സന്തോഷമാ ഡും ഡും
The sound that rises when you’re struck
Is sweet and thrilling, O chenda
No matter how many blows you receive
Everyone feels joy, O chenda
Everyone feels joy, dum dum

Tags

ജില്ലം പട പട.. പട പട,Dum Dum Dum Centa Karayunne ,ജില്ലം പട പട.. പട പട,Dum Dum Dum Centa Karayunne Lyrics Song Chords PPT - ജില്ലം പട പട.. പട പട

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create