ദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെ
ദൈവഹിതം എന്തെന്നിപ്പോൾ തിരിച്ചറിയുക
ആത്മാവിലും സത്യത്തിലും ആരാധിക്കുവാൻ
സത്യ ക്രിസ്ത്യാനിത്വം നിന്നിൽ വെളിപ്പെടുത്തുവാൻ
വിശുദ്ധന്മാർക്കങ്ങൊരിക്കലായ് ഭരമേല്പിച്ചതാം
വിശ്വാസത്തിന്നായ് നീയും പോർ ചെയ്തീടേണം
ലോകം നിന്നെ ഏറ്റവും പകച്ചിടുമ്പോഴും
സ്നേഹിതരും നിന്നെ കൈവെടിയും നേരത്തും
അവൻ നിനക്കു മാതൃകാ പുരുഷനാകയാൽ
താൻ പോയപാത ധ്യാനിച്ചെന്നും പിൻപറ്റീടുക
നീതിമാൻ പ്രയാസമോടു രക്ഷനേടുകിൽ
അധർമ്മികൾക്കും പാപികൾക്കും ഗതിയെന്തായിടും
ഇത്ര വലിയ രക്ഷയെ അഗണ്യമാക്കിയാൽ
ദൈവന്യായവിധിയിൽ നിന്നും തെറ്റിയൊഴിയുമോ
നീതികെട്ടോർ നീതികേടിൽ വർധിച്ചീടുമ്പോൾ
ദോഷവഴിയിൽ ജനങ്ങളേറ്റം
വിറഞ്ഞോടിടുമ്പോൾ
നീതിമാന്മാർ ഇനിയുംമധികം നീതിചെയ്യട്ടെ
വിശുദ്ധൻ ഇനിയും തന്നെതന്നെ വിശുദ്ധീകരിക്കട്ടെ
വിശ്വാസത്തിന്നന്തമായ രക്ഷപ്രാപിപ്പാൻ
ആത്മശക്തി തന്നിൽ നിന്നെ കാത്തുകൊള്ളുക
ലോകത്തെ ജയിച്ച ജയവീരൻ യേശുവിനു
വൻകൃപയാൽ നീയും ലോകത്തെ ജയിക്കുക

Print & View
Presenter
Divya Thejassinay Vilikkappettore Lyrics Song Chords PPT -ദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെ Lyrics in Manglish
Divya thejassinayi vilikkappettavare
Daivahitham enthennipol thirichariyuka
Aathmaavilum sathyathilum aaradhikkuvaan
Sathya kristhyanithvam ninnil velippettuvaan
Vishuddhanmaarkkangu orikkalay bharamelppichathaam
Vishvaasathinnayi neeyum por cheythidanam
Lokam ninne ettavum pakachidumbozhum
Snehitharum ninne kaivediyum nerathum
Avan ninakku maathruka purushan aakayal
Thaan poya paatha dhyaanichennum pinpattiduka
Neethimaan prayaasamodu raksha nedukil
Adharmikalkkum paapikalkkum gathiyenthaayidum
Ithra valiya rakshaye aganyamaakkiyaal
Daiva nyaayavidhiyil ninnum thettiyozhiyumo
Neethikettor neethikedil vardhichidumbozhum
Doshavazhiyil janangal ettam viranjodidumbozhum
Neethimaanmaar iniyum adhikam neethi cheyyatte
Vishuddhan iniyum thanne thanne vishuddheekarikkatte
Vishvaasathinn anthamaaya raksha praapippaan
Aathmashakthi thannil ninne kaathukolluka
Lokathe jayicha jayaveeran Yeshuvinu
Van kripayal neeyum lokathe jayikkuka

Divya Thejassinay Vilikkappettore Lyrics Song Chords PPT -ദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെ Lyrics in Malayalam and Manglish
ദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെ
ദൈവഹിതം എന്തെന്നിപ്പോൾ തിരിച്ചറിയുക
Divya thejassinayi vilikkappettavare
Daivahitham enthennipol thirichariyuka
ആത്മാവിലും സത്യത്തിലും ആരാധിക്കുവാൻ
സത്യ ക്രിസ്ത്യാനിത്വം നിന്നിൽ വെളിപ്പെടുത്തുവാൻ
Aathmaavilum sathyathilum aaradhikkuvaan
Sathya kristhyanithvam ninnil velippettuvaan
വിശുദ്ധന്മാർക്കങ്ങൊരിക്കലായ് ഭരമേല്പിച്ചതാം
വിശ്വാസത്തിന്നായ് നീയും പോർ ചെയ്തീടേണം
Vishuddhanmaarkkangu orikkalay bharamelppichathaam
Vishvaasathinnayi neeyum por cheythidanam
ലോകം നിന്നെ ഏറ്റവും പകച്ചിടുമ്പോഴും
സ്നേഹിതരും നിന്നെ കൈവെടിയും നേരത്തും
Lokam ninne ettavum pakachidumbozhum
Snehitharum ninne kaivediyum nerathum
അവൻ നിനക്കു മാതൃകാ പുരുഷനാകയാൽ
താൻ പോയപാത ധ്യാനിച്ചെന്നും പിൻപറ്റീടുക
Avan ninakku maathruka purushan aakayal
Thaan poya paatha dhyaanichennum pinpattiduka
നീതിമാൻ പ്രയാസമോടു രക്ഷനേടുകിൽ
അധർമ്മികൾക്കും പാപികൾക്കും ഗതിയെന്തായിടും
Neethimaan prayaasamodu raksha nedukil
Adharmikalkkum paapikalkkum gathiyenthaayidum
ഇത്ര വലിയ രക്ഷയെ അഗണ്യമാക്കിയാൽ
ദൈവന്യായവിധിയിൽ നിന്നും തെറ്റിയൊഴിയുമോ
Ithra valiya rakshaye aganyamaakkiyaal
Daiva nyaayavidhiyil ninnum thettiyozhiyumo
നീതികെട്ടോർ നീതികേടിൽ വർധിച്ചീടുമ്പോൾ
ദോഷവഴിയിൽ ജനങ്ങളേറ്റം വിറഞ്ഞോടിടുമ്പോൾ

Divya Thejassinay Vilikkappettore Lyrics Song Chords PPT -ദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെ Lyrics in Malayalam and English
ദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെ
ദൈവഹിതം എന്തെന്നിപ്പോൾ തിരിച്ചറിയുക
Called to divine glory
Now understand the will of God
ആത്മാവിലും സത്യത്തിലും ആരാധിക്കുവാൻ
സത്യ ക്രിസ്ത്യാനിത്വം നിന്നിൽ വെളിപ്പെടുത്തുവാൻ
To worship in spirit and in truth
To reveal true Christianity in you
വിശുദ്ധന്മാർക്കങ്ങൊരിക്കലായ് ഭരമേല്പിച്ചതാം
വിശ്വാസത്തിന്നായ് നീയും പോർ ചെയ്തീടേണം
For the faith once delivered to the saints
You also must fight for that faith
ലോകം നിന്നെ ഏറ്റവും പകച്ചിടുമ്പോഴും
സ്നേഹിതരും നിന്നെ കൈവെടിയും നേരത്തും
Even when the world hates you deeply
And when friends abandon you
അവൻ നിനക്കു മാതൃകാ പുരുഷനാകയാൽ
താൻ പോയപാത ധ്യാനിച്ചെന്നും പിൻപറ്റീടുക
Because he is your perfect example
Meditate on his path and follow him
നീതിമാൻ പ്രയാസമോടു രക്ഷനേടുകിൽ
അധർമ്മികൾക്കും പാപികൾക്കും ഗതിയെന്തായിടും
If the righteous are saved with difficulty
What will be the end of the wicked and sinners
ഇത്ര വലിയ രക്ഷയെ അഗണ്യമാക്കിയാൽ
ദൈവന്യായവിധിയിൽ നിന്നും തെറ്റിയൊഴിയുമോ
If such great salvation is neglected
Can anyone escape Gods judgment
നീതികെട്ടോർ നീതികേടിൽ വർധിച്ചീടുമ്പോൾ
ദോഷവഴിയിൽ ജനങ്ങളേറ്റം വിറഞ്ഞോടിടുമ്പോൾ
When the unrighteous grow in wickedness
When people rush in evil ways
നീതിമാന്മാർ ഇനിയുംമധികം നീതിചെയ്യട്ടെ
വിശുദ്ധൻ ഇനിയും തന്നെതന്നെ വിശുദ്ധീകരിക്കട്ടെ
Let the righteous do more righteousness
Let the holy sanctify themselves more
വിശ്വാസത്തിന്നന്തമായ രക്ഷപ്രാപിപ്പാൻ
ആത്മശക്തി തന്നിൽ നിന്നെ കാത്തുകൊള്ളുക
To obtain the final salvation of faith
Keep yourself in the power of the Spirit
ലോകത്തെ ജയിച്ച ജയവീരൻ യേശുവിനു
വൻകൃപയാൽ നീയും ലോകത്തെ ജയിക്കുക
To Jesus the conqueror of the world
By great grace you also conquer the world

Tags
ദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെ , Divya Thejassinay Vilikkappettore, ദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെ ,Divya Thejassinay Vilikkappettore Lyrics Song Chords PPT- ദിവ്യ തേജസ്സിനായ് വിളിക്കപ്പെട്ടോരെ