Divya Karunyame Aradyane Lyrics Song Chords PPT -ദിവ്യ കാരുണ്യമേ ആരാധ്യനേ

ദിവ്യ കാരുണ്യമേ ആരാധ്യനേ
കരുണാർദ്ര സ്നേഹമേ ആശ്വാസമേ
താതനും പുത്രനും പാവനാത്മാവിനും
എന്നെന്നും ആരാധന
ഓ ഓ എന്നെന്നും ആരാധന

ആരാധന ആരാധന യേശുവേ ആരാധന
ആരാധന ആരാധന യേശുവേ ആരാധന

കരുണാമയൻ നീ അലിവേറും സ്നേഹം
മുറിവുണക്കീടും തൈലം
എൻ നാവിലലിയും ഹൃദയേ വസിക്കും
വിരുന്നൊരുക്കീടും കൃപയാൽ

ഈശോ നീ എൻ പ്രാണനാഥൻ
ഈശോ നീ എൻ ജീവനാഥൻ
ഓ എൻ്റെ ഈശോ എൻ സ്നേഹമേ
ഓ എൻ്റെ ഈശോ എൻ സ്നേഹമേ

ആരാരും കാണാ കണ്ണീരിൽ നാഥൻ
അനുഗ്രഹ മഴവില്ലു തീർക്കും
പ്രത്യാശ നൽകും സന്തോഷമാകും
പടിയിറങ്ങീടും പാപം

ഈശോ നീ എൻ പ്രാണനാഥൻ
ഈശോ നീ എൻ ജീവനാഥൻ
ഓ എൻ്റെ ഈശോ എൻ സ്നേഹമേ
ഓ എൻ്റെ ഈശോ എൻ സ്നേഹമേ

Print & View Presenter

Divya Karunyame Aradyane Lyrics Song Chords PPT -ദിവ്യ കാരുണ്യമേ ആരാധ്യനേ Lyrics in Manglish

Divya kaarunyame aaraadhyane
Karunaardra snehame aashvaasame
Thaathanum puthranum paavanaathmaavinum
Ennennum aaraadhana
Oo oo ennennum aaraadhana

Aaraadhana aaraadhana Yeshuve aaraadhana
Aaraadhana aaraadhana Yeshuve aaraadhana

Karunaamayan nee alivearum sneham
Murivunakkeeridum thailam
En naavil aliyum hridaye vasikkum
Virunnorukkeeridum kripayaal

Eesho nee en praananaathan
Eesho nee en jeevanaathan
Oo ente Eesho en snehame
Oo ente Eesho en snehame

Aaraarum kaanaa kanneeril naathan
Anugraha mazhavillu theerkkum
Prathyaasha nalkum santhoshamaakum
Padiyirangeedum paapam

Eesho nee en praananaathan
Eesho nee en jeevanaathan
Oo ente Eesho en snehame
Oo ente Eesho en snehame

Divya Karunyame Aradyane Lyrics Song Chords PPT -ദിവ്യ കാരുണ്യമേ ആരാധ്യനേ Lyrics in Malayalam and Manglish

ദിവ്യ കാരുണ്യമേ ആരാധ്യനേ
കരുണാർദ്ര സ്നേഹമേ ആശ്വാസമേ
Divya kaarunyame aaraadhyane
Karunaardra snehame aashvaasame

താതനും പുത്രനും പാവനാത്മാവിനും
എന്നെന്നും ആരാധന
Thaathanum puthranum paavanaathmaavinum
Ennennum aaraadhana

ഓ ഓ എന്നെന്നും ആരാധന
ഓ ഓ എന്നെന്നും ആരാധന
Oo oo ennennum aaraadhana
Oo oo ennennum aaraadhana

ആരാധന ആരാധന യേശുവേ ആരാധന
ആരാധന ആരാധന യേശുവേ ആരാധന
Aaraadhana aaraadhana Yeshuve aaraadhana
Aaraadhana aaraadhana Yeshuve aaraadhana

കരുണാമയൻ നീ അലിവേറും സ്നേഹം
മുറിവുണക്കീടും തൈലം
Karunaamayan nee alivearum sneham
Murivunakkeeridum thailam

എൻ നാവിലലിയും ഹൃദയേ വസിക്കും
വിരുന്നൊരുക്കീടും കൃപയാൽ
En naavilaliyum hridaye vasikkum
Virunnorukkeeridum kripayaal

ഈശോ നീ എൻ പ്രാണനാഥൻ
ഈശോ നീ എൻ ജീവനാഥൻ
Eesho nee en praananaathan
Eesho nee en jeevanaathan

ഓ എൻ്റെ ഈശോ എൻ സ്നേഹമേ
ഓ എൻ്റെ ഈശോ എൻ സ്നേഹമേ
Oo ente Eesho en snehame
Oo ente Eesho en snehame

ആരാരും കാണാ കണ്ണീരിൽ നാഥൻ
അനുഗ്രഹ മഴവില്ലു തീർക്കും
Aaraarum kaanaa kanneeril naathan
Anugraha mazhavillu theerkkum

പ്രത്യാശ നൽകും സന്തോഷമാകും
പടിയിറങ്ങീടും പാപം
Prathyaasha nalkum santhoshamaakum
Padiyirangeedum paapam

ഈശോ നീ എൻ പ്രാണനാഥൻ
ഈശോ നീ എൻ ജീവനാഥൻ
Eesho nee en praananaathan
Eesho nee en jeevanaathan

ഓ എൻ്റെ ഈശോ എൻ സ്നേഹമേ
ഓ എൻ്റെ ഈശോ എൻ സ്നേഹമേ
Oo ente Eesho en snehame
Oo ente Eesho en snehame

Divya Karunyame Aradyane Lyrics Song Chords PPT -ദിവ്യ കാരുണ്യമേ ആരാധ്യനേ Lyrics in Malayalam and English

ദിവ്യ കാരുണ്യമേ ആരാധ്യനേ
കരുണാർദ്ര സ്നേഹമേ ആശ്വാസമേ
Divine mercy worthy of worship
Compassionate love and comfort

താതനും പുത്രനും പാവനാത്മാവിനും
എന്നെന്നും ആരാധന
To the Father Son and Holy Spirit
Forever worship

ഓ ഓ എന്നെന്നും ആരാധന
ഓ ഓ എന്നെന്നും ആരാധന
Oh oh forever worship
Oh oh forever worship

ആരാധന ആരാധന യേശുവേ ആരാധന
ആരാധന ആരാധന യേശുവേ ആരാധന
Worship worship Jesus we worship
Worship worship Jesus we worship

കരുണാമയൻ നീ അലിവേറും സ്നേഹം
മുറിവുണക്കീടും തൈലം
You are compassionate overflowing love
Healing oil for wounded hearts

എൻ നാവിലലിയും ഹൃദയേ വസിക്കും
വിരുന്നൊരുക്കീടും കൃപയാൽ
Melting on my tongue dwelling in my heart
Preparing a feast by grace

ഈശോ നീ എൻ പ്രാണനാഥൻ
ഈശോ നീ എൻ ജീവനാഥൻ
Jesus you are my Lord of life
Jesus you are my source of life

ഓ എൻ്റെ ഈശോ എൻ സ്നേഹമേ
ഓ എൻ്റെ ഈശോ എൻ സ്നേഹമേ
Oh my Jesus my love
Oh my Jesus my love

ആരാരും കാണാ കണ്ണീരിൽ നാഥൻ
അനുഗ്രഹ മഴവില്ലു തീർക്കും
In unseen tears the Lord creates
A rainbow of blessing

പ്രത്യാശ നൽകും സന്തോഷമാകും
പടിയിറങ്ങീടും പാപം
Giving hope bringing joy
Sin steps down and leaves

ഈശോ നീ എൻ പ്രാണനാഥൻ
ഈശോ നീ എൻ ജീവനാഥൻ
Jesus you are my Lord of life
Jesus you are my source of life

ഓ എൻ്റെ ഈശോ എൻ സ്നേഹമേ
ഓ എൻ്റെ ഈശോ എൻ സ്നേഹമേ
Oh my Jesus my love
Oh my Jesus my love

Tags

ദിവ്യ കാരുണ്യമേ ആരാധ്യനേ, Divya Karunyame Aradyane , ദിവ്യ കാരുണ്യമേ ആരാധ്യനേ ,Divya Karunyame Aradyane Lyrics Song Chords PPT- ദിവ്യ കാരുണ്യമേ ആരാധ്യനേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create