Divya Karunyam Nee Ennil Lyrics Song Chords PPT - ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം

ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം
മേലിൽ പിരിയാദേ നീ എന്റേതാകേണം

എന്നിൽ സ്നേഹമായി എൻ ഉയിരിന് നാളെമായി
ഇരുളിൽ വീഴാതെ നീ എന്നെ കാക്കേണം

ഇന്നെൻ ചാരെയായ് നിൻ നിഴൽ ചരിച്ചിടുന്നുവോ
എന്നും മാറിലായ് ലോലമായ് അണച്ചിടുന്നുവോ

ഇന്നെൻ മാനസേ ആർദ്രമായ് അലിഞ്ഞിറങ്ങിയോ
മുന്നിൽ നാളമായ് നീ നടന്നു പോയിടുന്നുവോ

ഈറൻ കാറ്റെൻ കാതിൽ മൂളും മായാരാഗം പോൽ
മായാതെ ചേരുന്നെൻ നെഞ്ചിൽ നീയാകെ

നീരും നോവിൽ നിറയും സ്നേഹം പകരാനെന്നുള്ളിൽ
അലിയേണം അലിവോടെന്നെന്നും ഈശോയെ

ഉരുകുമെന്നുള്ളം നിൻ്റെ കാൽക്കൽ വയ്പ്പൂ ഞാൻ
ഈശോയെ എന്നിൽ അലിവോടലിയേണം

ഇന്നെൻ മുന്നിലായ് നിൻ നിഴൽ ചരിച്ചിരുന്നുവോ
എന്നും മാറിലായ് ലോലമായണച്ചിടുന്നുവോ

ഇന്നെൻ മാനസേ ആർദ്രമായലിഞ്ഞിറങ്ങിയോ
മുന്നിൽ നാളമായ് നീ നടന്നു പോയിടുന്നേഹോ

എന്നെ ഉള്ളം കയ്യിൽ കാക്കും മണ്ണിൽ വീഴാതെ
അതിലൊലം തുണയാകും എൻ കൈ വെടിയാതെ

എന്നും നിന്നിൽ ചേരാം ഞാനീ എന്നെ നിനയാതെ
നിറവേറും നിധിയായ് നീ എന്നെ മാറ്റേണേ

ആരാരും കാണാതെ ഉള്ളം കനലായ് നീറുമ്പോൾ
ഈശോയെ വിൺമഴനീ മനതാരിൽ തൂകേണേ

ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം
മേലിൽ പിരിയാദേ നീ എന്റേതാകേണം

എന്നിൽ സ്നേഹമായി എൻ ഉയിരിന് നാളെമായി
ഇരുളിൽ വീഴാതെ നീ എന്നെ കാക്കേണം

ഇന്നെൻ ചാരെയായ് നിൻ നിഴൽ ചരിച്ചിടുന്നുവോ
എന്നും മാറിലായ് ലോലമായ് അണച്ചിടുന്നുവോ

ഇന്നെൻ മാനസേ ആർദ്രമായ് അലിഞ്ഞിറങ്ങിയോ
മുന്നിൽ നാളമായ് നീ നടന്നു പോയിടുന്നുവോ

Print & View Presenter

Divya Karunyam Nee Ennil Lyrics Song Chords PPT - ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം Lyrics in Manglish

Divya karunyam nee ennil thookenam
Melil piriyaade nee enthetakenam

Ennil snehamaayi en uyirin naalemaayi
Irulil veezhaathe nee enne kaakkenam

Innen chaareyaay nin nizhal charichidunnuvo
Ennum maarilaay lolamaay anachidunnuvo
Innen maanase aardramaay alinjirangiyo
Munnil naalamaay nee nadannu poyidunnuvo

Eeran kaatten kaathil moolum maayaaraagam pol..
Maayaatha... cherunnen nenjil neeyake...
Neerum novil nirayum snehathin pakaraanennulil..
Aliyenam alivodenennom Eeshoye....

Urukumennullam ninte kaalkkal vaippu njan...
Eeshoye ennil alivodalienam...

Innen munnilaay nin nizhal charichirunnuvo...
Ennum maarilaay lolamaayanachidunnuvo
Innen maanase... aardramaayalinjirangiyo..
Munnil naalamaay nee nadannu poyidunneho....

Enne ullam kayyil kaakkum... mannil veezhaathe...
Atilolam thunayakum en kai vediyathe...
Ennum ninnil cheram njanee enne ninayaathe...
Niraverum nidhiaay nee enne maattene...

Aararum kaanaathe ullam kanalaay neerumbol...
Eeshoye.... vinmazha nee manathaaril thookene...

Divya karunyam nee ennil thookenam
Melil piriyaade nee enthetakenam

Ennil snehamaayi en uyirin naalemaayi
Irulil veezhaathe nee enne kaakkenam

Innen chaareyaay nin nizhal charichidunnuvo
Ennum maarilaay lolamaay anachidunnuvo
Innen maanase aardramaay alinjirangiyo
Munnil naalamaay nee nadannu poyidunnuvo

Divya Karunyam Nee Ennil Lyrics Song Chords PPT - ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം Lyrics in Malayalam and Manglish

ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം
Divya karunyam nee ennil thookenam

മേലിൽ പിരിയാദേ നീ എന്റേതാകേണം
Meelil piriyade nee enthetakenam

എന്നിൽ സ്നേഹമായി എൻ ഉയിരിന് നാളെമായി
Ennil snehamaayi en uyirin naalemaayi

ഇരുളിൽ വീഴാതെ നീ എന്നെ കാക്കേണം
Irulil veezhathe nee enne kaakkenam

ഇന്നെൻ ചാരെയായ് നിൻ നിഴൽ ചരിച്ചിടുന്നുവോ
Innen chaareyaay nin nizhal charichidunnuvo

എന്നും മാറിലായ് ലോലമായ് അണച്ചിടുന്നുവോ
Ennum maarilaay lolamaay anachidunnuvo

ഇന്നെൻ മാനസേ ആർദ്രമായ് അലിഞ്ഞിറങ്ങിയോ
Innen maanase aardramayi alinjirangiyo

മുന്നിൽ നാളമായ് നീ നടന്നു പോയിടുന്നുവോ
Munnil naalamaayi nee nadannu poyidunnuvo

ഈറൻ കാറ്റെൻ കാതിൽ മൂളും മായാരാഗം പോൽ
Eeran kaatten kaathil moolum maayaraagam pol

മായാതെ ചേരുന്നെൻ നെഞ്ചിൽ നീയാകെ
Maayaate cherunnen nenjil neeyake

നീറും നോവിൽ നിറയും സ്നേഹം പകരാനെന്നുള്ളിൽ
Neerum novil nirayum sneham pakaraanennullil

അലിയേണം അലിവോടെന്നെന്നും ഈശോയെ
Aliyenam alivodennennum Eeshoye

ഉരുകുമെന്നുള്ളം നിൻ്റെ കാൽക്കൽ വയ്പ്പൂ ഞാൻ
Urukumen nullam ninte kaalkkal vaippu njan

ഈശോയെ എന്നിൽ അലിവോടലിയേണം
Eeshoye ennil alivodaliyenum

ഇന്നെൻ മുന്നിലായ് നിൻ നിഴൽ ചരിച്ചിരുന്നുവോ
Innen munnilaay nin nizhal charichirunnuvo

എന്നും മാറിലായ് ലോലമായണച്ചിടുന്നുവോ
Ennum maarilaay lolamaayanachidunnuvo

ഇന്നെൻ മാനസേ ആർദ്രമായ് അലിഞ്ഞിറങ്ങിയോ
Innen maanase aardramayi alinjirangiyo

മുന്നിൽ നാളമായ് നീ നടന്നു പോയിടുന്നേഹോ
Munnil naalamaayi nee nadannu poyidunneho

എന്നെ ഉള്ളം കയ്യിൽ കാക്കും മണ്ണിൽ വീഴാതെ
Enne ullam kayyil kaakkum mannil veezhathe

അതിലൊലം തുണയാകും എൻ കൈ വെടിയാതെ
Athilolam thunayakum en kai vediyathe

എന്നും നിന്നിൽ ചേരാം ഞാനീ എന്നെ നിനയാതെ
Ennum ninnil cheraam njani enne ninayathe

നിറവേറും നിധിയായ് നീ എന്നെ മാറ്റേണേ
Niraverum nidhiyayi nee enne maattene

ആരാരും കാണാതെ ഉള്ളം കനലായ് നീറുമ്പോൾ
Ararum kaanaathe ullam kanalaay neerumbol

ഈശോയെ വിൺമഴ നീ മനതാരിൽ തൂകേണേ
Eeshoye vinmaza nee manathaaril thookene

ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം
Divya karunyam nee ennil thookenam

മേലിൽ പിരിയാദേ നീ എന്റേതാകേണം
Meelil piriyade nee enthetakenam

എന്നിൽ സ്നേഹമായി എൻ ഉയിരിന് നാളെമായി
Ennil snehamaayi en uyirin naalemaayi

ഇരുളിൽ വീഴാതെ നീ എന്നെ കാക്കേണം
Irulil veezhathe nee enne kaakkenam

Divya Karunyam Nee Ennil Lyrics Song Chords PPT - ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം Lyrics in Malayalam and English

ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം
മേലിൽ പിരിയാദേ നീ എന്റേതാകേണം
Divine mercy, You must pour into me,
Without parting from above, You must be mine.

എന്നിൽ സ്നേഹമായി എൻ ഉയിരിന് നാളെമായി
ഇരുളിൽ വീഴാതെ നീ എന്നെ കാക്കേണം
Be my love, my tomorrow for life,
Protect me so I may not fall into darkness.

ഇന്നെൻ ചാരെയായ് നിൻ നിഴൽ ചരിച്ചിടുന്നുവോ
എന്നും മാറിലായ് ലോലമായ് അണച്ചിടുന്നുവോ
Are You by my side, letting Your shadow cover me?
Do You always hold me close to Your chest tenderly?

ഇന്നെൻ മാനസേ ആർദ്രമായ് അലിഞ്ഞിറങ്ങിയോ
മുന്നിൽ നാളമായ് നീ നടന്നു പോയിടുന്നുവോ
Have You melted into my heart with compassion?
Or have You walked ahead as my tomorrow?

ഈറൻ കാറ്റെൻ കാതിൽ മൂളും മായാരാഗം പോൽ..
മായാതെ... ചേരുന്നെൻ നെഞ്ചിൽ നീയാകെ...
Like the breeze singing a magical tune in my ears,
Unfading… You join completely within my heart.

നീറും നോവിൽ നിറയും സ്നേഹം പകരാനെന്നുള്ളിൽ..
അലിയേണം അലിവോടെന്നെന്നും ഈശോയെ....
In my pain and tears, may love overflow inside,
Melt within me with compassion forever, O Jesus.

ഉരുകുമെന്നുള്ളം നിൻ്റെ കാൽക്കൽ വയ്പ്പൂ ഞാൻ...
ഈശോയെ എന്നിൽ അലിവോടലിയേണം...
I place my melting heart at Your feet,
O Jesus, may You melt within me with mercy.

ഇന്നെൻ മുന്നിലായ് നിൻ നിഴൽ ചരിച്ചിരുന്നുവോ...
എന്നും മാറിലായ് ലോലമായണച്ചിടുന്നുവോ
Were You before me, letting Your shadow fall on me?
Do You always embrace me tenderly in Your bosom?

ഇന്നെൻ മാനസേ...ആർദ്രമായലിഞ്ഞിറങ്ങിയോ..
മുന്നിൽ നാളമായ് നീ നടന്നു പോയിടുന്നേഹോ....
Have You melted into my tender heart?
Or have You walked ahead as my tomorrow?

എന്നെ ഉള്ളം കയ്യിൽ കാക്കും... മണ്ണിൽ വീഴാതെ...
അതിലൊലം തുണയാകും എൻ കൈ വെടിയാതെ...
You hold my heart in Your hand, so I may not fall,
You are my strength, never letting go of my hand.

എന്നും നിന്നിൽ ചേരാം ഞാനീ എന്നെ നിനയാതെ...
നിറവേറും നിധിയായ് നീ എന്നെ മാറ്റേണേ...
May I always unite with You, never forgetting,
Transform me into Your treasure that is complete.

ആരാരും കാണാതെ ഉള്ളം കനലായ് നീറുമ്പോൾ...
ഈശോയെ.... വിൺമഴനീ മനതാരിൽ തൂകേണേ...
When unseen by all, my heart burns like fire,
O Jesus… shower heavenly rain into my soul.

ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം
മേലിൽ പിരിയാദേ നീ എന്റേതാകേണം
Divine mercy, You must pour into me,
Without parting from above, You must be mine.

എന്നിൽ സ്നേഹമായി എൻ ഉയിരിന് നാളെമായി
ഇരുളിൽ വീഴാതെ നീ എന്നെ കാക്കേണം
Be my love, my tomorrow for life,
Protect me so I may not fall into darkness.

ഇന്നെൻ ചാരെയായ് നിൻ നിഴൽ ചരിച്ചിടുന്നുവോ
എന്നും മാറിലായ് ലോലമായ് അണച്ചിടുന്നുവോ
Are You by my side, letting Your shadow cover me?
Do You always hold me close to Your chest tenderly?

ഇന്നെൻ മാനസേ ആർദ്രമായ് അലിഞ്ഞിറങ്ങിയോ
മുന്നിൽ നാളമായ് നീ നടന്നു പോയിടുന്നുവോ
Have You melted into my heart with compassion?
Or have You walked ahead as my tomorrow?

Tags

ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം ,Divya Karunyam Nee Ennil , നാഥാ വരിക നീ എന്നുള്ളിൽ നിറയുവാൻ ,Divya Karunyam Nee Ennil Lyrics Song Chords PPT -ദിവ്യ കാരുണ്യം നീ എന്നിൽ തൂകേണം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create