ദിനം തോറുമെന്നെ നടത്തുന്ന കൃപയ്ക്കായ്
യാഗമായെന്നെ സമർപ്പിക്കുന്നു
ആത്മാവില്ലെന്നും നിറയ്ക്കുന്ന കൃപയ്ക്കായ്
സ്തോത്രമാം യാഗങ്ങൾ അർപ്പിച്ചീടുന്നു
സമർപ്പിക്കുന്നു സമർപ്പിക്കുന്നു
1 പൂർണ്ണമായെന്നെ സമർപ്പിക്കുന്നു
പുത്രനാം യേശുവിൻ കൂടെയെന്നും
വസിക്കുവാൻ കൃപയരുളീടണമെ
വിശുദ്ധിയോടെന്നും ജീവിക്കുവാൻ
കൃപയരുളേണമേയെന്നുമെന്നും
2 പരിശുദ്ധാത്മാവിന്റെ ഫലങ്ങളാലെ
നിറയ്ക്കുന്ന നാഥനെ സ്തുതിച്ചീടും ഞാൻ
ജീവന്റെ നാഥനാം യേശുവിനെ
സ്തുതിച്ചിടുന്നു ഞാൻ എന്നുമെന്നും
Dhinam thorum enne nadathunna kripakkaayi
Yaagamaay enne samarppikkunnu
Aathmaavillennum niraykkunna kripakkaayi
Sthothramaam yaagangale arppicheedunnu
Samarppikkunnu samarppikkunnu
1
Poornnamaay enne samarppikkunnu
Puthranaam Yeshuvin koodeyennum
Vasikkuvaan kripayaruleedaname
Vishudhiyodennum jeevikkuvaan
Kripayarulenamey ennennum
2
Parishudhaathmaavinte phalangalale
Niraykkunna Naadhane sthuthicheedum njaan
Jeevante Naadhanaam Yeshuvine
Sthuthicheedunnu njaan ennennum
ദിനം തോറുമെന്നെ നടത്തുന്ന കൃപയ്ക്കായ്
യാഗമായെന്നെ സമർപ്പിക്കുന്നു
ആത്മാവില്ലെന്നും നിറയ്ക്കുന്ന കൃപയ്ക്കായ്
സ്തോത്രമാം യാഗങ്ങൾ അർപ്പിച്ചീടുന്നു
Dhinam thorum enne nadathunna kripakkaayi
Yaagamaay enne samarppikkunnu
Aathmaavil ennennum niraykkunna kripakkaayi
Sthothramaam yaagangale arppicheedunnu
സമർപ്പിക്കുന്നു, സമർപ്പിക്കുന്നു
എൻ ജീവിതം നിനക്കായി
സമർപ്പിക്കുന്നു, സമർപ്പിക്കുന്നു
എന്നെന്നേക്കുമായി നിനക്കായി
Samarppikkunnu, samarppikkunnu
En jeevitham ninakkaayi
Samarppikkunnu, samarppikkunnu
Ennennekumaayi ninakkaayi
പൂർണ്ണമായെന്നെ സമർപ്പിക്കുന്നു
പുത്രനാം യേശുവിൻ കൂടെയെന്നും
വസിക്കുവാൻ കൃപയരുളീടണമെ
വിശുദ്ധിയോടെന്നും ജീവിക്കുവാൻ
Poornnamaay enne samarppikkunnu
Puthranaam Yeshuvin koodeyennum
Vasikkuvaan krpayaruleedaname
Vishudhiyodennum jeevikkuvaan
കൃപയരുളേണമേ എന്നെന്നും
നാഥാ നിൻ പാതയിൽ നടക്കുവാൻ
എൻ ജീവിതം ശുദ്ധമാക്കുവാൻ
നിൻ ആത്മാവേ നൽകണമേ
Kripayarulenamey ennennum
Naathaa nin paathayil nadakkuvaan
En jeevitham shudhamaakkuvaan
Nin aathmaave nalkaname
പരിശുദ്ധാത്മാവിന്റെ ഫലങ്ങളാലെ
നിറയ്ക്കുന്ന നാഥനെ സ്തുതിച്ചീടും ഞാൻ
ജീവന്റെ നാഥനാം യേശുവിനെ
സ്തുതിച്ചിടുന്നു ഞാൻ എന്നെന്നും
Parishuddhaathmaavinte phalangalale
Niraykkunna Naadhane sthuthicheedum njaan
Jeevante Naadhanaam Yeshuvine
Sthuthicheedunnu njaan ennennum
ദിനം തോറുമെന്നെ നടത്തുന്ന കൃപയ്ക്കായ്
യാഗമായെന്നെ സമർപ്പിക്കുന്നു
ആത്മാവിൽ എന്നെന്നും നിറയ്ക്കുന്ന കൃപയ്ക്കായ്
സ്തോത്രമാം യാഗങ്ങൾ അർപ്പിച്ചീടുന്നു
For the grace that leads me day by day,
I offer myself as a sacrifice.
For the grace that fills me with Your Spirit always,
I offer sacrifices of praise.
സമർപ്പിക്കുന്നു, സമർപ്പിക്കുന്നു
എൻ ജീവിതം നിനക്കായി
സമർപ്പിക്കുന്നു, സമർപ്പിക്കുന്നു
എന്നെന്നേക്കുമായി നിനക്കായി
I surrender, I surrender,
My life is for You alone.
I surrender, I surrender,
Forever and ever for You.
പൂർണ്ണമായെന്നെ സമർപ്പിക്കുന്നു
പുത്രനാം യേശുവിൻ കൂടെയെന്നും
വസിക്കുവാൻ കൃപയരുളീടണമെ
വിശുദ്ധിയോടെന്നും ജീവിക്കുവാൻ
Completely I surrender myself,
To dwell forever with Jesus the Son.
Grant me grace to abide with Him,
Grant me grace to live in holiness.
കൃപയരുളേണമേ എന്നെന്നും
നാഥാ നിൻ പാതയിൽ നടക്കുവാൻ
എൻ ജീവിതം ശുദ്ധമാക്കുവാൻ
നിൻ ആത്മാവേ നൽകണമേ
Grant me grace forevermore,
O Lord, to walk in Your ways.
To cleanse and purify my life,
Grant me Your Holy Spirit.
പരിശുദ്ധാത്മാവിന്റെ ഫലങ്ങളാലെ
നിറയ്ക്കുന്ന നാഥനെ സ്തുതിച്ചീടും ഞാൻ
ജീവന്റെ നാഥനാം യേശുവിനെ
സ്തുതിച്ചിടുന്നു ഞാൻ എന്നെന്നും
Filled with the fruits of the Holy Spirit,
I will praise the Lord who fills me.
Jesus, the Lord of life,
I will praise You forevermore.
ദിനം തോറുമെന്നെ നടത്തുന്ന ,Dinam Thorumenne Nadathunna ,ദിനം തോറുമെന്നെ നടത്തുന്ന ,Dinam Thorumenne Nadathunna Lyrics Song Chords PPT- ദിനം തോറുമെന്നെ നടത്തുന്ന