Dharani Thannil En Lyrics Song Chords PPT -ധരണി തന്നിൽ എൻ ആശ്രയമാകും

ധരണി തന്നിൽ എൻ ആശ്രയമാകും
യേശു എന്ന അത്ഭുത നാമം;
വെറൊരുനാമം ഇഹമതിലില്ലാ
വേഗം വരുമെന്ന്, ഉരചെയ്തവൻ (2)

ഓളവും തിരയും അടങ്ങുമാറാക്കും
ഒരുവനാം മഹാ അത്ഭുതനെ (2)
ധനി.. സരിഗ.. സരി നിസ സനിധനിധപമഗ..(2)
ഹൃദയം തകരും വേളയിൽ എന്നെ
പരിപാലിക്കും ശക്തനവൻ (2);- ധരണി...

ഹൃത്തിടത്തിൽ പൊങ്ങും ദുഃഖങ്ങളെല്ലാം
കർത്തനിൻ സന്നിധിയിൽ ചൊല്ലിടുമ്പോൾ(2)
ധനി.. സരിഗ.. സരി നിസ സനിധനിധപമഗ..(2)
ഉള്ളമറിഞ്ഞവൻ ഏകിടും ശാന്തി
തേല്ലുംഭയം വേണ്ടാ എന്നുരച്ചു(2);- ധരണി

Print & View Presenter

Dharani Thannil En Lyrics Song Chords PPT -ധരണി തന്നിൽ എൻ ആശ്രയമാകും Lyrics in Manglish

Dharani thannil en aashrayamaakum
Yeshu enna athbhutha naamam;
Veroru naamam ihamathililla
Vegam varumennu uracheythavan (2)

Olaavum thirayum adangumaarakkum
Oruvanaam mahaa athbhuthane (2)
Hridayam thakarum velaayil enne
Paripaalikkum shakthanavan (2)

Hridthidathil pongum duhkhangalellaam
Karthanin sannidhiyil chollidumpol (2)
Ullam arinjhavan ekidum shaanthi
Thellum bhayam venda ennurachu (2)

Dharani Thannil En Lyrics Song Chords PPT -ധരണി തന്നിൽ എൻ ആശ്രയമാകും Lyrics in Malayalam and Manglish

ധരണി തന്നിൽ എൻ ആശ്രയമാകും
Dharani thannil en aashrayamaakum

യേശു എന്ന അത്ഭുത നാമം;
Yeshu enna athbhutha naamam

വെറൊരുനാമം ഇഹമതിലില്ലാ
Veroru naamam ihamathililla

വേഗം വരുമെന്ന്, ഉരചെയ്തവൻ (2)
Vegam varumenn, uracheythavan (2)

ഓളവും തിരയും അടങ്ങുമാറാക്കും
Olaavum thirayum adangumaarakkum

ഒരുവനാം മഹാ അത്ഭുതനെ (2)
Oruvanaam mahaa athbhuthane (2)

ഹൃദയം തകരും വേളയിൽ എന്നെ
Hridayam thakarum velaayil enne

പരിപാലിക്കും ശക്തനവൻ (2)
Paripaalikkum shakthanavan (2)

ഹൃത്തിടത്തിൽ പൊങ്ങും ദുഃഖങ്ങളെല്ലാം
Hridthidathil pongum duhkhangalellaam

കർത്തനിൻ സന്നിധിയിൽ ചൊല്ലിടുമ്പോൾ(2)
Karthanin sannidhiyil chollidumpol (2)

ഉള്ളമറിഞ്ഞവൻ ഏകിടും ശാന്തി
Ullam arinjhavan ekidum shaanthi

തേല്ലുംഭയം വേണ്ടാ എന്നുരച്ചു(2)
Thellum bhayam venda ennurachu (2)

Dharani Thannil En Lyrics Song Chords PPT -ധരണി തന്നിൽ എൻ ആശ്രയമാകും Lyrics in Malayalam and English

ധരണി തന്നിൽ എൻ ആശ്രയമാകും
യേശു എന്ന അത്ഭുത നാമം;
On this earth my refuge will be
Jesus, that wonderful name.

വെറൊരുനാമം ഇഹമതിലില്ലാ
വേഗം വരുമെന്ന്, ഉരചെയ്തവൻ (2)
There is no other name in this world
He who promised will come soon.

ഓളവും തിരയും അടങ്ങുമാറാക്കും
ഒരുവനാം മഹാ അത്ഭുതനെ (2)
He who calms waves and storms
Is the one great wonder.

ഹൃദയം തകരും വേളയിൽ എന്നെ
പരിപാലിക്കും ശക്തനവൻ (2)
When my heart breaks He will protect me
The Mighty One will sustain me.

ഹൃത്തിടത്തിൽ പൊങ്ങും ദുഃഖങ്ങളെല്ലാം
കർത്തനിൻ സന്നിധിയിൽ ചൊല്ലിടുമ്പോൾ(2)
All the sorrows rising in my heart
I pour out in the Lord’s presence.

ഉള്ളമറിഞ്ഞവൻ ഏകിടും ശാന്തി
തേല്ലുംഭയം വേണ്ടാ എന്നുരച്ചു(2)
He who knows my heart will give peace
He assures me, “Fear not.”

Tags

ധരണി തന്നിൽ എൻ ആശ്രയമാകും ,Dharani Thannil En ,ധരണി തന്നിൽ എൻ ആശ്രയമാകും ,Dharani Thannil En Lyrics Song Chords PPT -ധരണി തന്നിൽ എൻ ആശ്രയമാകും

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create