ദേവേശാ യേശു പരാ ജീവനെനിക്കായ് വെടിഞ്ഞോ
ജീവനറ്റ പാപികൾക്കു നിത്യജീവൻ
കൊടുപ്പാനായ് നീ മരിച്ചോ
1 ഗത്സമേന പൂവനത്തിൽ
അധികഭാരം വഹിച്ചതിനാൽ
അതിവൃഥയിൽ ആയിട്ടും
താതനിഷ്ടം നടപ്പതിനനുസരിച്ചു
2. അന്നാസിന് അരമനയിൽ
മന്നവാ നീ വിധിക്കപ്പെട്ടു
കന്നങ്ങളിൽ കരങ്ങള്‍ കൊണ്ടു
മന്നാ നിന്നെ അടിച്ചവർ പരി ഹസിച്ചു
3. പീലാത്തോസെന്നവനും
വിലമതിച്ചു കുരിശേല്പിച്ചു
തലയില്‍ മുള്ളാൽ മുടിയും വച്ചു
പലർ പല പാടുകൾ ചെയ്തു നിന്നെ
4. ബലഹീനനായ നിന്മേൽ വലിയ
കൊലമരം ചുമത്തി
തലയോടിടമലമുകളിൽ
അലിവില്ലാതയ്യോ
യൂദർ നടത്തി നിന്നെ
5. തിരുക്കരങ്ങളൾ ആണിക്കൊണ്ടു
മരത്തോടു ചേർത്തടിച്ചു
ഇരുവശത്തും കുരിശുകളിൽ
ഇരുകള്ളർ നടുവിൽ
നീ മരിച്ചോ പരാ
6. കഠിനദാഹം പിടിച്ചതിനാൽ കാടി
വാങ്ങാനിടയായോ
ഉടുപ്പും കൂടി ചീട്ടിയിട്ടു ഉടമ്പും
കുത്തിത്തുറന്നു രുധിരം ചിന്തി
7. നിന്മരണം കൊണ്ടെന്റെ
വന്നരകം നീയകറ്റി
നിന്മഹത്വം തേടിയിനി- എൻ കാലം
കഴിപ്പാൻ കൃപ ചെയ്യേണമേ
Devesha Yeshu Para, jeevanenikkay vedinjo
Jeevanatta paapikalkku nithyajeevan kodukkanay nee maricho
1
Gatsamena poovanathil,
Adhikabharam vahichathinal,
Athivrithayil aayittum,
Thathanishtham nadappathinanusarichu.
2
Annasin aramanayil,
Mannavaa nee vidhikkappettu,
Kannukalil karangal kondu,
Mannaa ninne adichavar parihasichu.
3
Pilathosennavanum,
Vilamathichu kurishelpichu,
Thalayil mullaal mudiyum vachu,
Palar pala paadukal cheythu ninne.
4
Balaheenanaya ninmel valiya,
Kolamaram chumathi,
Thalayodida malamukalil,
Alivilaatheyo Yudhar nadathi ninne.
5
Thirukkarangal aanikkondu,
Marathodu cherthadichu,
Iruvashathum kurishukalil,
Irukallar naduvil, nee maricho para.
6
Kadina dhaaham pidichathinal kaadi,
Vaanganidayayo,
Udappum koodi cheettiyittu,
Kuthi thurannu raktham chinthi.
7
Ninmaranam kondente,
Van narakam neeyakatti,
Ninmahathvam thedi ini en kaalam,
Kazhipan kripa cheyyaname.
ദേവേശാ യേശു പരാ, ജീവനെനിക്കായ് വെടിഞ്ഞോ
ജീവനറ്റ പാപികൾക്കു നിത്യജീവൻ കൊടുക്കാനായ് നീ മരിച്ചോ
Devesha Yeshu Para, jeevanenikkay vedinjo
Jeevanatta paapikalkku nithyajeevan kodukkanay nee maricho
1
ഗത്സമേന പൂവനത്തിൽ,
അധികഭാരം വഹിച്ചതിനാൽ,
അതിവൃഥയിൽ ആയിട്ടും,
താതനിഷ്ടം നടപ്പതിനനുസരിച്ചു.
Gatsamena poovanathil,
Adhikabharam vahichathinal,
Athivrithayil aayittum,
Thathanishtham nadappathinanusarichu.
2
അന്നാസിന് അരമനയിൽ,
മന്നവാ നീ വിധിക്കപ്പെട്ടു,
കണ്ണുകളിൽ കരങ്ങൾ കൊണ്ടു,
മന്നാ നിന്നെ അടിച്ചവർ പരിഹസിച്ചു.
Annasin aramanayil,
Mannavaa nee vidhikkappettu,
Kannukalil karangal kondu,
Mannaa ninne adichavar parihasichu.
3
പീലാത്തോസെന്നവനും,
വിലമതിച്ചു കുരിശേല്പിച്ചു,
തലയില്‍ മുള്ളാൽ മുടിയും വച്ചു,
പലർ പല പാടുകൾ ചെയ്തു നിന്നെ.
Pilathosennavanum,
Vilamathichu kurishelpichu,
Thalayil mullaal mudiyum vachu,
Palar pala paadukal cheythu ninne.
4
ബലഹീനനായ നിന്മേൽ വലിയ,
കൊലമരം ചുമത്തി,
തലയോടിടമലമുകളിൽ,
അലിവില്ലാതെയോ യൂദർ നടത്തി നിന്നെ.
Balaheenanaya ninmel valiya,
Kolamaram chumathi,
Thalayodida malamukalil,
Alivillaatheyo Yudhar nadathi ninne.
5
തിരുക്കരങ്ങൾ ആണിക്കൊണ്ടു,
മരത്തോടു ചേർത്ത് അടിച്ചു,
ഇരുവശത്തും കുരിശുകളിൽ,
ഇരുകള്ളർ നടുവിൽ, നീ മരിച്ചോ പരാ.
Thirukkarangal aanikkondu,
Marathodu cherthadichu,
Iruvashathum kurishukalil,
Irukallar naduvil, nee maricho para.
6
കഠിനദാഹം പിടിച്ചതിനാൽ കാടി,
വാങ്ങാനിടയായോ,
ഉടുപ്പും കൂടി ചീട്ടിയിട്ടു,
കുത്തിത്തുറന്നു രക്തം ചിന്തി.
Kadina dhaaham pidichathinal kaadi,
Vaanganidayayo,
Udappum koodi cheettiyittu,
Kuthi thurannu raktham chinthi.
7
നിന്മരണം കൊണ്ടെന്റെ,
വൻനരകം നീയകറ്റി,
നിന്മഹത്വം തേടിയിനി എൻ കാലം,
കഴിപ്പാൻ കൃപ ചെയ്യേണമേ.
Ninmaranam kondente,
Van narakam neeyakatti,
Ninmahathvam thedi ini en kaalam,
Kazhipan kripa cheyyaname.
ദേവേശാ യേശു പരാ, ജീവനെനിക്കായ് വെടിഞ്ഞോ
ജീവനറ്റ പാപികൾക്കു നിത്യജീവൻ കൊടുക്കാനായ് നീ മരിച്ചോ
O Lord Jesus, the Divine, did You die for my life
To give eternal life to sinners, did You sacrifice Yourself
1
ഗത്സമേന പൂവനത്തിൽ,
അധികഭാരം വഹിച്ചതിനാൽ,
അതിവൃഥയിൽ ആയിട്ടും,
താതനിഷ്ടം നടപ്പതിനനുസരിച്ചു.
In Gethsemane's garden,
Bearing the heavy burden,
Though it seemed in vain,
You obeyed Your Father's will.
2
അന്നാസിന് അരമനയിൽ,
മന്നവാ നീ വിധിക്കപ്പെട്ടു,
കണ്ണുകളിൽ കരങ്ങൾ കൊണ്ടു,
മന്നാ നിന്നെ അടിച്ചവർ പരിഹസിച്ചു.
At Annas’ palace,
You were judged by the rulers,
With tears in their eyes,
Those who struck You mocked You.
3
പീലാത്തോസെന്നവനും,
വിലമതിച്ചു കുരിശേല്പിച്ചു,
തലയില്‍ മുള്ളാൽ മുടിയും വച്ചു,
പലർ പല പാടുകൾ ചെയ്തു നിന്നെ.
Pilate condemned You,
And sentenced You to the cross,
A crown of thorns was placed on Your head,
Many people insulted You in many ways.
4
ബലഹീനനായ നിന്മേൽ വലിയ,
കൊലമരം ചുമത്തി,
തലയോടിടമലമുകളിൽ,
അലിവില്ലാതെയോ യൂദർ നടത്തി നിന്നെ.
Weak and powerless, You bore
The heavy cross,
Through the streets of the city,
The Jews pressed You without mercy.
5
തിരുക്കരങ്ങളൾ ആണിക്കൊണ്ടു,
മരത്തോടു ചേർത്ത് അടിച്ചു,
ഇരുവശത്തും കുരിശുകളിൽ,
ഇരുകള്ളർ നടുവിൽ, നീ മരിച്ചോ പരാ.
They nailed You with holy hands,
Attached You to the wood,
On the crosses on both sides,
Amid thieves, You died, O Lord.
6
കഠിനദാഹം പിടിച്ചതിനാൽ കാടി,
വാങ്ങാനിടയായോ,
ഉടുപ്പും കൂടി ചീട്ടിയിട്ടു,
കുത്തിത്തുറന്നു രക്തം ചിന്തി.
Because of the intense thirst, You suffered,
There was a place to drink,
They gave You vinegar soaked sponge,
And pierced Your side, shedding blood.
7
നിന്മരണം കൊണ്ടെന്റെ,
വൻനരകം നീയകറ്റി,
നിന്മഹത്വം തേടിയിനി എൻ കാലം,
കഴിപ്പാൻ കൃപ ചെയ്യേണമേ.
By Your death, You freed me
From the hell of sin,
Your greatness now guides my life,
Grant me grace to live it fully.
ദേവേശാ യേശു പരാ ജീവനെനിക്കായ് , Deveshaa yeshu paraaetin, ദേവേശാ യേശു പരാ ജീവനെനിക്കായ്,Deveshaa yeshu paraaetin Lyrics Song Chords PPT- ദേവേശാ യേശു പരാ ജീവനെനിക്കായ്