Devasuthasanthathikale vishuddhare Lyrics Song Chords PPT - ദേവസുതസന്തതികളേ വിശുദ്ധരേ

ദേവസുതസന്തതികളേ വിശുദ്ധരേ
ദേവപുരവാസികളോടൊന്ന് ചേർന്നിടും
ശോഭനപുരമതിൽ രാജനോടുകൂടെ നാം
മോദാൽ വലിപ്പമാണ് പോകാം നമുക്ക്

2
അക്കരെ നാടെത്തിയ വിശുദ്ധ സംഘക്കാർ
കാത്തുപാർക്കുന്നുണ്ട് നാമും ചേർന്നിടുവാനായ്
ആനന്ദക്കരം നീട്ടി ഏറ്റം പുഞ്ചിരിതൂകി
വിളിച്ചിടുന്നു പോകാം നമുക്ക്

3
ദൂതർസംഘം ഹല്ലേലുയ്യാ പാടി ആർക്കുന്നു
വിശ്രമം കൂടാതെ ഖെറുബി സ്രാഫികളിതാ
ഗീതമോദമോടെന്നും വാഴ്ത്തിടുന്നു പരനെ
പോകാം നമുക്ക് സീയോൻ പുരിയിൽ

4
തുല്യമില്ലാ തേജസ്സിൽ വിളങ്ങിടും സ്വർണ്ണ
പട്ടണക്കാരായവരെ പക്ഷേ കാണിസ്റ്റ
മുത്തുഗോപുരങ്ങളാൽ ശോഭനത്തെരുക്കളെ
കാണുന്നുണ്ടതിൻ പ്രഭാപൂരത്തെ

5
അന്ധതയകന്നനന്ത നിത്യരാജ്യമെ‑ഇഹെ
അന്ധകാര സിന്ധുവിലൊഴന്നിടുന്നെങ്ങൾ
എന്നയിച്ചിടും തവ നീതിയിൽ കതിരോനെ
താമസിക്കല്ലേ സീയോൻ രാജാവെ

Print & View Presenter

Devasuthasanthathikale vishuddhare Lyrics Song Chords PPT - ദേവസുതസന്തതികളേ വിശുദ്ധരേ Lyrics in Manglish

Devasutha santhathikale vishudhare
Devapuravaasikalodu onnu chernnidum
Shobhanapuramathil rajanodukude naam
Modhaal valippamanu pokam namukku

Akkare nadeththiya vishudha sanghakar
Kaathuparkkunnundu naamum chernniduvanay
Anandhakkaram neetti ettam punchirithooki
Vilichidunnu pokam namukku

Dhootharsangham Hallelujah paadi aarkunnu
Vishramam koodathe kherubi Sraafikalitha
Geethamodhamodennum vazhthidunnu parane
Pokam namukku Siyon puriyil

Thulyamilla thejassil vilangidum swarna
Pattanakkaarayavare pakshe kaanista
Muththugopurangalal shobhanaththerukkale
Kaanunnundathin prabhapurathe

Andhathayakannanantha nithyarajyame-ihe
Andhakara sindhuvilozhannidunnengal
Ennayichidum htava neethiyil kathirone
Thaamasikkalle Siyon rajave

Devasuthasanthathikale vishuddhare Lyrics Song Chords PPT - ദേവസുതസന്തതികളേ വിശുദ്ധരേ Lyrics in Malayalam and Manglish

ദേവസുതസന്തതികളേ വിശുദ്ധരേ
ദേവപുരവാസികളോടൊന്ന് ചേർന്നിടും
ശോഭനപുരമതിൽ രാജനോടുകൂടെ നാം
മോദാൽ വലിപ്പമാണ് പോകാം നമുക്ക്
Devasutha santhathikale vishudhare
Devapuravaasikalodu onnu chernnidum
Shobhanapuramathil rajanodukude naam
Modhaal valippamanu pokam namukku

അക്കരെ നാടെത്തിയ വിശുദ്ധ സംഘംകർ
കാത്തുപാർക്കുന്നുണ്ട് നാമും ചേർന്നിടുവാനായ്
ആനന്ദക്കരം നീട്ടി ഏറ്റം പുഞ്ചിരിതൂകി
വിളിച്ചിടുന്നു പോകാം നമുക്ക്
Akkare nadeththiya vishuddha sanghakar
Kaathuparkkunnundu naamum chernniduvanaay
Anandhakkaram neetti ettam punchirithooki
Vilichidunnu pokam namukku

ദൂതർസംഘം ഹല്ലേലുയ്യാ പാടി ആർക്കുന്നു
വിശ്രമം കൂടാതെ ഖെരുബി സ്രാഫികളിതാ
ഗീതമോദമോടെന്നും വാഴ്ത്തിടുന്നു പരനെ
പോകാം നമുക്ക് സീയോൻ പുരിയിൽ
Dhootharsangham Hallelujah paadi aarkunnu
Vishramam koodathe kherubi Sraafikalitha
Geethamodhamodennum vazhthidunnu parane
Pokam namukku Siyon puriyil

തുല്യമില്ലാ തേജസ്സിൽ വിളങ്ങിടും സ്വർണ്ണ
പട്ടണക്കാരായവരെ പക്ഷേ കാണിസ്റ്റ
മുത്തുഗോപുരങ്ങളാൽ ശോഭനത്തെരുക്കളെ
കാണുന്നുണ്ടതിൻ പ്രഭാപൂരത്തെ
Thulyamilla thejassil vilangidum swarna
Pattanakkaarayavare pakshe kaanista
Muththugopurngalal shobhanaththerukkale
Kaanunnundathin prabhapurathe

അന്ധതയകന്നനന്ത നിത്യരാജ്യമെ‑ഇഹെ
അന്ധകാര സിന്ധുവിലൊഴന്നിടുന്നെങ്ങൾ
എന്നയിച്ചിടും തവ നീതിയിൽ കതിരോനെ
താമസിക്കല്ലേ സീയോൻ രാജാവെ
Andhathayakannanantha nithyarajyame-ihe
Andhakara sindhuvilozhannidunnengal
Ennayichidum thava neethiyil kathirone
Thaamasikkalle Siyon rajave

Devasuthasanthathikale vishuddhare Lyrics Song Chords PPT - ദേവസുതസന്തതികളേ വിശുദ്ധരേ Lyrics in Malayalam and English

ദേവസുതസന്തതികളേ വിശുദ്ധരേ
ദേവപുരവാസികളോടൊന്ന് ചേർന്നിടും
ശോഭനപുരമതിൽ രാജനോടുകൂടെ നാം
മോദാൽ വലിപ്പമാണ് പോകാം നമുക്ക്
O holy children of God, pure and bright
Together with heaven’s dwellers we unite
In the splendid city, with the King in sight
Joy and grandeur await us on our flight

അക്കരെ നാടെത്തിയ വിശുദ്ധ സംഘംകർ
കാത്തുപാർക്കുന്നുണ്ട് നാമും ചേർന്നിടുവാനായ്
ആനന്ദക്കരം നീട്ടി ഏറ്റം പുഞ്ചിരിതൂകി
വിളിച്ചിടുന്നു പോകാം നമുക്ക്
The saints have reached the distant land
Awaiting our coming, joined hand in hand
Extending joy, raising smiles so grand
They call aloud, “Come with us, and stand”

ദൂതർസംഘം ഹല്ലേലുയ്യാ പാടി ആർക്കുന്നു
വിശ്രമം കൂടാതെ ഖെരുബി സ്രാഫികളിതാ
ഗീതമോദമോടെന്നും വാഴ്ത്തിടുന്നു പരനെ
പോകാം നമുക്ക് സീയോൻ പുരിയിൽ
The angels sing Hallelujah in delight
Without rest, cherubim shining bright
With joyful songs, they praise the Lord’s might
Let us go to Zion’s holy height

തുല്യമില്ലാ തേജസ്സിൽ വിളങ്ങിടും സ്വർണ്ണ
പട്ടണക്കാരായവരെ പക്ഷേ കാണിസ്റ്റ
മുത്തുഗോപുരങ്ങളാൽ ശോഭനത്തെരുക്കളെ
കാണുന്നുണ്ടതിൻ പ്രഭാപൂരത്തെ
Gold shines with unmatched brilliance there
The city folk are wondrous, beyond compare
With pearl towers that dazzle the air
Behold the radiance that fills everywhere

അന്ധതയകന്നനന്ത നിത്യരാജ്യമെ‑ഇഹെ
അന്ധകാര സിന്ധുവിലൊഴന്നിടുന്നെങ്ങൾ
എന്നയിച്ചിടും തവ നീതിയിൽ കതിരോനെ
താമസിക്കല്ലേ സീയോൻ രാജാവെ
O endless kingdom beyond the night’s dark sea
Where light breaks through in God’s decree
In Your justice, the righteous shall be free
Delay not, O King of Zion, come to me

Tags

ദേവസുതസന്തതികളേ വിശുദ്ധരേ , Devasuthasanthathikale vishuddhare, ദേവസുതസന്തതികളേ വിശുദ്ധരേ ,Devasuthasanthathikale vishuddhare Lyrics Song Chords PPT- ദേവസുതസന്തതികളേ വിശുദ്ധരേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create