Devasutha Lyrics Song Chords PPT - ദേവസുതസന്തതികളേ വിശുദ്ധരേ

ദേവസുതസന്തതികളേ വിശുദ്ധരേ
ദേവപുരവാസികളോടെന്നു ചേർന്നിടും
ശോഭനപുരമതിൽ രാജനോടുകൂടെ നാം
മോദാൽ വസിപ്പാൻ പോകാം നമുക്ക്

അക്കരെ നാടെത്തിയ വിശുദ്ധ സംഘക്കാർ
കാത്തുപാർക്കുന്നുണ്ട് നാമും ചേർന്നിടുവാനായ്
ആനന്ദക്കരം നീട്ടി ഏറ്റം പുഞ്ചിരിതൂകി
വിളിച്ചിടുന്നു പോകാം നമുക്ക്

ദൂതർസംഘം ഹല്ലേലുയ്യാപാടി ആർക്കുന്നു
വിശ്രമം കൂടാതെ ഖെറുബി സ്രാഫികളിതാ
ഗീതമോദമോടെന്നും വാഴ്ത്തിടുന്നു പരനെ
പോകാം നമുക്ക് സീയോൻപുരിയിൽ

തുല്യമില്ലാ തേജസ്സിൽ വിളങ്ങിടും സ്വർണ്ണ
പട്ടണക്കാരായവരെ എന്നു കണ്ടിടും
മുത്തുഗോപുരങ്ങളാൽ ശോഭനതെരുക്കളെ
കാണുന്നുണ്ടതാൽ പ്രഭാപുരത്തെ

അന്ധതയകന്നനന്ത നിത്യരാജ്യമെ ഇഹെ
അന്ധകാര സിന്ധുവിലുഴന്നിടുന്നെങ്ങൾ
എന്നെയയച്ചിടും തവ നീതിയിൻ കതിരോനെ
താമസിക്കല്ലെ സീയോൻ രാജാവെ

Print & View Presenter

Devasutha Lyrics Song Chords PPT - ദേവസുതസന്തതികളേ വിശുദ്ധരേ Lyrics in Manglish

Devasutha santhathikale vishuddhare
Devapuravasikalodennu chernnidum
Shobhanapuramathil rajanodukoodae naam
Modal vasippaan pokam namukk

Akkare naadeththiya vishuddha sanghakkar
Kaathupaarkkunnu naamum chernniduvanaay
Anandakkaram neetti ettam punchirithooki
Vilichidunnu pokam namukk

Dootharsangham Hallelujah paadi aarkunnu
Vishramam koodathe cherubi sraafikalithaa
Geethamodamodum vazththidunnu parane
Pokam namukk Siyon puriyil

Tulyamilla tejassil vilangidum swarnna
Pattanakkaarayavare ennu kandidum
Muthukopurangalal shobhanatherukkale
Kaannunnundathal prabhapurathe

Andhathayakananna nithyarajyame ihe
Andhakara sindhuviluzhannidunnengal
Enneyayachidum tava neethiyin kathirone
Thamasikkalle Siyon raajaave

Devasutha Lyrics Song Chords PPT - ദേവസുതസന്തതികളേ വിശുദ്ധരേ Lyrics in Malayalam and Manglish

ദേവസുതസന്തതികളേ വിശുദ്ധരേ
ദേവപുരവാസികളോടെന്നു ചേർന്നിടും
ശോഭനപുരമതിൽ രാജനോടുകൂടെ നാം
മോദാൽ വസിപ്പാൻ പോകാം നമുക്ക്
Devasutha santhathikale vishuddhare
Devapuravasikalodennu chernnidum
Shobhanapuramathil rajanodukoodae naam
Modal vasippaan pokam namukk

അക്കരെ നാടെത്തിയ വിശുദ്ധ സംഘം ക്കാർ
കാത്തുപാർക്കുന്നുണ്ട് നാമും ചേർന്നിടുവാനായ്
ആനന്ദക്കരം നീട്ടി ഏറ്റം പുഞ്ചിരി തൂകി
വിളിച്ചിടുന്നു പോകാം നമുക്ക്
Akkare naadeththiya vishuddha sanghakkar
Kaathupaarkkunnu naamum chernniduvanaay
Anandakkaram neetti ettam punchiri thooki
Vilichidunnu pokam namukk

ദൂതർ സംഘം ഹല്ലേലുയ്യാ പാടി ആർക്കുന്നു
വിശ്രമം കൂടാതെ ഖെറുബി സ്രാഫികൾ ഇതാ
ഗീതമോദമോടെയും വാഴ്ത്തിടുന്നു പരനെ
പോകാം നമുക്ക് സീയോൻപുരിയിൽ
Dootharsangham Hallelujah paadi aarkunnu
Vishramam koodathe cherubi sraafikalithaa
Geethamodamodum vazhthidunnu parane
Pokam namukk Siyon puriyil

തുല്യമില്ലാ തേജസ്സിൽ വിളങ്ങിടും സ്വർണ്ണ
പട്ടണക്കാരായവരെ എന്നു കണ്ടിടും
മുത്തുഗോപുരങ്ങളാൽ ശോഭന തെരുക്കളെ
കാണുന്നുണ്ടതാൽ പ്രഭാപുരത്തെ
Tulyamilla tejassil vilangidum swarnna
Pattanakkaarayavare ennu kandidum
Muthukopurangalal shobhanatherukkale
Kaannunnundathal prabhapurathe

അന്ധതയകനന്നന്ത നിത്യരാജ്യമെ ഇഹെ
അന്ധകാര സിന്ധുവിൽ ഉഴന്നിടുന്നെങ്ങൾ
എന്നെയയച്ചിടും തവ നീതിയിൻ കതിരോനെ
താമസിക്കല്ലെ സീയോൻ രാജാവെ
Andhathayakananna nithyarajyame ihe
Andhakara sindhuviluzhannidunnengal
Enneyayachidum tava neethiyin kathirone
Thamasikkalle Siyon raajaave

Devasutha Lyrics Song Chords PPT - ദേവസുതസന്തതികളേ വിശുദ്ധരേ Lyrics in Malayalam and English

ദേവസുതസന്തതികളേ വിശുദ്ധരേ
ദേവപുരവാസികളോടെന്നു ചേർന്നിടും
ശോഭനപുരമതിൽ രാജനോടുകൂടെ നാം
മോദാൽ വസിപ്പാൻ പോകാം നമുക്ക്
Children of God holy ones
We shall join the inhabitants of the divine city
In the glorious city with the King
We shall go to dwell in joy

അക്കരെ നാടെത്തിയ വിശുദ്ധ സംഘം ക്കാർ
കാത്തുപാർക്കുന്നുണ്ട് നാമും ചേർന്നിടുവാനായ്
ആനന്ദക്കരം നീട്ടി ഏറ്റം പുഞ്ചിരി തൂകി
വിളിച്ചിടുന്നു പോകാം നമുക്ക്
The holy assembly has arrived in the land
They are waiting for us to join them
Extending their joyful hands with radiant smiles
They call out to us let us go

ദൂതർ സംഘം ഹല്ലേലുയ്യാ പാടി ആർക്കുന്നു
വിശ്രമം കൂടാതെ ഖെറുബി സ്രാഫികൾ ഇതാ
ഗീതമോദമോടെയും വാഴ്ത്തിടുന്നു പരനെ
പോകാം നമുക്ക് സീയോൻപുരിയിൽ
The angel hosts sing hallelujah aloud
Without pause cherubim and seraphim are here
With songs of joy they praise the Lord
Let us go to Zion city

തുല്യമില്ലാ തേജസ്സിൽ വിളങ്ങിടും സ്വർണ്ണ
പട്ടണക്കാരായവരെ എന്നു കണ്ടിടും
മുത്തുഗോപുരങ്ങളാൽ ശോഭന തെരുക്കളെ
കാണുന്നുണ്ടതാൽ പ്രഭാപുരത്തെ
In unmatched brilliance the streets shine with gold
We see the citizens walking in glory
With pearl adorned towers and radiant avenues
We behold the city of light and splendor

അന്ധതയകനന്നന്ത നിത്യരാജ്യമെ ഇഹെ
അന്ധകാര സിന്ധുവിൽ ഉഴന്നിടുന്നെങ്ങൾ
എന്നെയയച്ചിടും തവ നീതിയിൻ കതിരോനെ
താമസിക്കല്ലെ സീയോൻ രാജാവെ
This is the eternal kingdom without darkness
Where the shadows of the world are banished
Your righteous light guides me every step
Let us not delay O King of Zion

Tags

ദേവസുതസന്തതികളേ വിശുദ്ധരേ , Devasutha , ദേവസുതസന്തതികളേ വിശുദ്ധരേ ,Devasutha Lyrics Song Chords PPT- ദേവസുതസന്തതികളേ വിശുദ്ധരേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create