Daya Labhicchor‍ Naam Lyrics Song Chords PPT -ദയ ലഭിച്ചോര്‍ നാം സ്തുതിച്ചിടുവോം

ദയ ലഭിച്ചോര്‍ നാം സ്തുതിച്ചിടുവോം
അതിനു യോഗ്യന്‍ ക്രിസ്തുവത്രേ
മാധുര്യരാഗമാം ഗീതങ്ങളാലെ
അവനെ നാം പുകഴ്‌ത്തീടാം

നിന്‍ തിരുമേനിയറുക്കപ്പെട്ടു നിന്‍
രുധിരത്തിന്‍ വിലയായ് വാങ്ങിയതാം
ഗോത്രങ്ങള്‍ ഭാഷകള്‍ വംശങ്ങള്‍
ജാതികള്‍ സര്‍വ്വവും ചേര്‍ത്തുകൊണ്ട്

പാപത്തിന്നധീനതയില്‍ നിന്നീ
യടിയാരെ നീ വിടുവിച്ചു
അത്ഭുതമാര്‍ന്നൊളിയില്‍ പ്രിയനോടെ
രാജ്യത്തിലാക്കിയതാല്‍

വീഴുന്നു പ്രിയനെ വാഴ്‌ത്തീടുവാന്‍
സിംഹാസനവാസികളും താന്‍
ആയവനരുളിയ രക്ഷയിന്‍ മഹിമയ്‌ക്കായ്
കിരീടങ്ങള്‍ താഴെയിട്ട്

ദൈവകുഞ്ഞാടവന്‍ യോഗ്യനെന്ന്
മോക്ഷത്തില്‍ കേള്‍ക്കുന്ന ശബ്ദമത്
സ്തുതിച്ചിടാം വെള്ളത്തിന്നിരച്ചില്‍ പോല്‍
ശബ്ദത്താല്‍ പരിശുദ്ധയാം സഭയെ

യേശുതാന്‍ വേഗം വരുന്നതിനാല്‍
മുഴങ്കാല്‍ മടക്കി നമസ്‌കരിക്കാം നമ്മെ
സ്നേഹിച്ച യേശുവെ കണ്ടീടുവോം നാം
ആനന്ദനാളതിലേ

Print & View Presenter

Daya Labhicchor‍ Naam Lyrics Song Chords PPT -ദയ ലഭിച്ചോര്‍ നാം സ്തുതിച്ചിടുവോം Lyrics in Manglish

Daya labhichor naam sthuthichiduvom
Athinu yogyan Kristhuvathre

Maadhurya raagamaam geethangalaale
Avane naam pukazhthidam

Nin thirumeni arukkappettu nin
Rudhirathin vilayaayi vaangiyathaam

Gothrangal bhaashakal vamshangal
Jaathikal sarvvavum cherthukondu

Paapathin adheenathayil ninnee
Adiyaare nee viduvichu

Athbhuthamaarna oliyil priyanode
Raajyathilaakkiyathaal

Veezhunnu priyane vaazhthiduvaan
Simhaasanavaasikalum thaan

Aayavan aruliya rakshayinn mahimaykkaayi
Kireedangal thaazheyittu

Daivakunjadavan yogyanennu
Mokshathil kelkkunna shabdamathu

Sthuthichidaam vellathinn irachil pol
Shabdathaal parishuddhayaam sabhaye

Yeshu thaan vegam varunnathinaal
Muzhankaal madakki namaskarikkaam namme

Snehicha Yeshuve kandeeduvom naam
Aanandanallathile

Daya Labhicchor‍ Naam Lyrics Song Chords PPT -ദയ ലഭിച്ചോര്‍ നാം സ്തുതിച്ചിടുവോം Lyrics in Malayalam and Manglish

ദയ ലഭിച്ചോര്‍ നാം സ്തുതിച്ചിടുവോം
അതിനു യോഗ്യന്‍ ക്രിസ്തുവത്രേ
Daya labhichor naam sthuthichiduvom
Athinu yogyan Kristhuvathre

മാധുര്യരാഗമാം ഗീതങ്ങളാലെ
അവനെ നാം പുകഴ്‌ത്തീടാം
Maadhurya raagamaam geethangalaale
Avane naam pukazhthidam

നിന്‍ തിരുമേനി അറുക്കപ്പെട്ടു നിന്‍
രുധിരത്തിന്‍ വിലയായ് വാങ്ങിയതാം
Nin thirumeni arukkappettu nin
Rudhirathin vilayaayi vaangiyathaam

ഗോത്രങ്ങള്‍ ഭാഷകള്‍ വംശങ്ങള്‍
ജാതികള്‍ സര്‍വ്വവും ചേര്‍ത്തുകൊണ്ട്
Gothrangal bhaashakal vamshangal
Jaathikal sarvvavum cherthukondu

പാപത്തിന്നധീനതയില്‍ നിന്നീ
യടിയാരെ നീ വിടുവിച്ചു
Paapathin adheenathayil ninnee
Adiyaare nee viduvichu

അത്ഭുതമാര്‍ന്നൊളിയില്‍ പ്രിയനോടെ
രാജ്യത്തിലാക്കിയതാല്‍
Athbhuthamaarna oliyil priyanode
Raajyathilaakkiyathaal

വീഴുന്നു പ്രിയനെ വാഴ്‌ത്തീടുവാന്‍
സിംഹാസനവാസികളും താന്‍
Veezhunnu priyane vaazhthiduvaan
Simhaasanavaasikalum thaan

ആയവനരുളിയ രക്ഷയിന്‍ മഹിമയ്‌ക്കായ്
കിരീടങ്ങള്‍ താഴെയിട്ട്
Aayavan aruliya rakshayinn mahimaykkaayi
Kireedangal thaazheyittu

ദൈവകുഞ്ഞാടവന്‍ യോഗ്യനെന്ന്
മോക്ഷത്തില്‍ കേള്‍ക്കുന്ന ശബ്ദമത്
Daivakunjadavan yogyanennu
Mokshathil kelkkunna shabdamathu

സ്തുതിച്ചിടാം വെള്ളത്തിന്നിരച്ചില്‍ പോല്‍
ശബ്ദത്താല്‍ പരിശുദ്ധയാം സഭയെ
Sthuthichidaam vellathinn irachil pol
Shabdathaal parishuddhayaam sabhaye

യേശുതാന്‍ വേഗം വരുന്നതിനാല്‍
മുഴങ്കാല്‍ മടക്കി നമസ്‌കരിക്കാം നമ്മെ
Yeshu thaan vegam varunnathinaal
Muzhankaal madakki namaskarikkaam namme

സ്നേഹിച്ച യേശുവെ കണ്ടീടുവോം നാം
ആനന്ദനാളതിലേ
Snehicha Yeshuve kandeeduvom naam
Aanandanallathile

Daya Labhicchor‍ Naam Lyrics Song Chords PPT -ദയ ലഭിച്ചോര്‍ നാം സ്തുതിച്ചിടുവോം Lyrics in Malayalam and English

ദയ ലഭിച്ചോര്‍ നാം സ്തുതിച്ചിടുവോം
അതിനു യോഗ്യന്‍ ക്രിസ്തുവത്രേ
We who received mercy will praise
Christ alone is worthy

മാധുര്യരാഗമാം ഗീതങ്ങളാലെ
അവനെ നാം പുകഴ്‌ത്തീടാം
With sweet melodies we will sing
We will glorify his holy name

നിന്‍ തിരുമേനിയറുക്കപ്പെട്ടു നിന്‍
രുധിരത്തിന്‍ വിലയായ് വാങ്ങിയതാം
Your holy body was broken for us
We are bought by your precious blood

ഗോത്രങ്ങള്‍ ഭാഷകള്‍ വംശങ്ങള്‍
ജാതികള്‍ സര്‍വ്വവും ചേര്‍ത്തുകൊണ്ട്
Tribes and tongues and peoples unite
All nations are gathered as one

പാപത്തിന്നധീനതയില്‍ നിന്നീ
യടിയാരെ നീ വിടുവിച്ചു
From the bondage of sin you saved us
You delivered your humble servants

അത്ഭുതമാര്‍ന്നൊളിയില്‍ പ്രിയനോടെ
രാജ്യത്തിലാക്കിയതാല്‍
Into your wondrous light you brought us
You made us heirs of your kingdom

വീഴുന്നു പ്രിയനെ വാഴ്‌ത്തീടുവാന്‍
സിംഹാസനവാസികളും താന്‍
Those before the throne bow in worship
All who dwell near the throne adore

ആയവനരുളിയ രക്ഷയിന്‍ മഹിമയ്‌ക്കായ്
കിരീടങ്ങള്‍ താഴെയിട്ട്
For the glory of his salvation
They lay their crowns before him

ദൈവകുഞ്ഞാടവന്‍ യോഗ്യനെന്ന്
മോക്ഷത്തില്‍ കേള്‍ക്കുന്ന ശബ്ദമത്
Worthy is the Lamb of God
This is the sound heard in heaven

സ്തുതിച്ചിടാം വെള്ളത്തിന്നിരച്ചില്‍ പോല്‍
ശബ്ദത്താല്‍ പരിശുദ്ധയാം സഭയെ
Let the holy church praise aloud
Like the mighty roar of waters

യേശുതാന്‍ വേഗം വരുന്നതിനാല്‍
മുഴങ്കാല്‍ മടക്കി നമസ്‌കരിക്കാം നമ്മെ
Jesus is coming very soon
Let us bow our knees and worship

സ്നേഹിച്ച യേശുവെ കണ്ടീടുവോം നാം
ആനന്ദനാളതിലേ
We shall see the loving Jesus
On that day of eternal joy

Tags

ദയ ലഭിച്ചോര്‍ നാം സ്തുതിച്ചിടുവോം , Daya Labhicchor‍ Naam , ദയ ലഭിച്ചോര്‍ നാം സ്തുതിച്ചിടുവോം ,Daya Labhicchor‍ Naam Lyrics Song Chords PPT-ദയ ലഭിച്ചോര്‍ നാം സ്തുതിച്ചിടുവോം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create