Daivathinu sthothram Lyrics Song Chords PPT - ദൈവത്തിനു സ്തോത്രം ദൈവത്തിനു

ദൈവത്തിനു സ്തോത്രം ദൈവത്തിനു സ്തോത്രം
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും എന്റെ
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും

കാൽവറി മലയിൽ ക്രുശിൽ മരിച്ചൊരു
രക്ഷകനു സ്തോത്രം ഇന്നും എന്നേക്കും

പാപ ഭാരത്തിൽ നിന്നെന്നെ രക്ഷിച്ചൊരു
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും

ആത്മ ശക്തിയാലെന്നുള്ളം നിറച്ചൊരു
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും

രോഗ ശൈയയിൽ എൻ കൂടെയിരിക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും

ക്ഷാമകാലത്തെന്നെ ക്ഷേമമായി പോറ്റുന്ന
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും

Print & View Presenter

Daivathinu sthothram Lyrics Song Chords PPT - ദൈവത്തിനു സ്തോത്രം ദൈവത്തിനു Lyrics in Manglish

Daivathinu sthothram Daivathinu sthothram
Daivathinu sthothram innum ennekum ente
Daivathinu sthothram innum ennekum

Kalvari malayil krooshil marichoru
Rakshakanu sthothram innum ennekum

Paapa bharathil ninnenne rakshichoru
Daivathinu sthothram innum ennekum

Aathma shakthiyal ennullam nirachoru
Daivathinu sthothram innum ennekum

Roga shaiyayaal en koodeyirikkum
Daivathinu sthothram innum ennekum

Kshaamakalathenne kshema maayi potunnu
Daivathinu sthothram innum ennekum

Daivathinu sthothram Lyrics Song Chords PPT - ദൈവത്തിനു സ്തോത്രം ദൈവത്തിനു Lyrics in Malayalam and Manglish

ദൈവത്തിനു സ്തോത്രം ദൈവത്തിനു സ്തോത്രം
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
daivathinu sthothram daivathinu sthothram
daivathinu sthothram innum ennekum

കാൽവറി മലയിൽ ക്രുശിൽ മരിച്ചൊരു
രക്ഷകനു സ്തോത്രം ഇന്നും എന്നേക്കും
kalvari malayil krushil marichoru
rakshakanu sthothram innum ennekum

പാപ ഭാരത്തിൽ നിന്നെന്നെ രക്ഷിച്ചൊരു
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
paapa bharathil ninnenne rakshichoru
daivathinu sthothram innum ennekum

ആത്മ ശക്തിയാലെന്നുള്ളം നിറച്ചൊരു
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
athma shaktiyal ennullam nirachoru
daivathinu sthothram innum ennekum

രോഗ ശൈയയിൽ എൻ കൂടെയിരിക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
roga shayil en koodayirikkunna
daivathinu sthothram innum ennekum

ക്ഷാമകാലത്തെന്നെ ക്ഷേമമായി പോറ്റുന്ന
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
kshama kalathil enne kshemaayi pottunna
daivathinu sthothram innum ennekum

Daivathinu sthothram Lyrics Song Chords PPT - ദൈവത്തിനു സ്തോത്രം ദൈവത്തിനു Lyrics in Malayalam and English

ദൈവത്തിനു സ്തോത്രം ദൈവത്തിനു സ്തോത്രം
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
Praise be to God Praise be to God
Praise be to God today and forever

കാൽവറി മലയിൽ ക്രുശിൽ മരിച്ചൊരു
രക്ഷകനു സ്തോത്രം ഇന്നും എന്നേക്കും
To the Savior who died on the cross of Calvary
Praise be to Him today and forever

പാപ ഭാരത്തിൽ നിന്നെന്നെ രക്ഷിച്ചൊരു
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
To the one who saved me from the burden of sin
Praise be to God today and forever

ആത്മ ശക്തിയാലെന്നുള്ളം നിറച്ചൊരു
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
Filled my heart with His Spirit and strength
Praise be to God today and forever

രോഗ ശൈയയിൽ എൻ കൂടെയിരിക്കുന്ന
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
With me in sickness and in weakness
Praise be to God today and forever

ക്ഷാമകാലത്തെന്നെ ക്ഷേമമായി പോറ്റുന്ന
ദൈവത്തിനു സ്തോത്രം ഇന്നും എന്നേക്കും
Who provides for me in times of famine
Praise be to God today and forever

Tags

ദൈവത്തിനു സ്തോത്രം ദൈവത്തിനു , Daivathinu sthothram, ദൈവത്തിനു സ്തോത്രം ദൈവത്തിനു ,Daivathinu sthothram Lyrics Song Chords PPT- ദൈവത്തിനു സ്തോത്രം ദൈവത്തിനു

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create