Daivam Thanna Daanam Lyrics Song Chords PPT - ദൈവം തന്ന ദാനമത്രെ

ദൈവം തന്ന ദാനമത്രെ
എന്റെ ജീവിതം
തകർച്ചകളോ ഹാനികളോ
ഒട്ടും ഏശാതെന്നേ
വഴിനടത്തും

കഷ്ടനഷ്ടമേറിടുന്ന വേളകളിൽ
വ്വൈഷ്യമങ്ങൾ ഏറിടുന്ന യാത്രകളിൽ
ദൂതന്മാർ രാപകൽ വഴികാട്ടിയായി
വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി

സൂര്യചന്ദ്രനക്ഷത്രങ്ങൾ കാണാതെയും
ആശയൊക്കെ അറ്റുപോയ നേരങ്ങളിൽ
ദൂതന്മാർ രാപകൽ വഴികാട്ടിയായി
വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി

വഴിയേതെന്നു അറിയാതെ അലഞ്ഞനേരം
കരക്കടുപ്പിക്കുവാൻ എൻ നാഥനുണ്ട്
ദൂതന്മാർ രാപകൽ വഴികാട്ടിയായി
വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി
തകർച്ചകളോ ഹാനികളോ
ഒട്ടും ഏശാതെന്നേ
വഴിനടത്തും

Print & View Presenter

Daivam Thanna Daanam Lyrics Song Chords PPT - ദൈവം തന്ന ദാനമത്രെ Lyrics in Manglish

Daivam thanna daanamathre
Ente jeevitham
Thakarchakalō haanikalō
Ottum eshaathenne
Vazhi nadathum

Kashta nashtameridunna velakalil
Vvaishamyangal eridunna yaathrakalil
Doothanmaar raapakall vazhikaattiyaayi
Vaagdhaththangal niraveran samayamaayi

Soorya chandra nakshathrangal kaanaatheyum
Aashayokke attupoya nerangalil
Doothanmaar raapakall vazhikaattiyaayi
Vaagdhaththangal niraveran samayamaayi

Vazhi yethennu ariyaathe alanju neram
Karakaduppikkuvaan en naadhan undu
Doothanmaar raapakall vazhikaattiyaayi
Vaagdhaththangal niraveran samayamaayi

Thakarchakalō haanikalō
Ottum eshaathenne
Vazhi nadathum

Daivam Thanna Daanam Lyrics Song Chords PPT - ദൈവം തന്ന ദാനമത്രെ Lyrics in Malayalam and Manglish

ദൈവം തന്ന ദാനമത്രെ
എന്റെ ജീവിതം
തകർച്ചകളോ ഹാനികളോ
ഒട്ടും ഏശാതെന്നേ
Daivam thanna daanamathre
Ente jeevitham
Thakarchakalō haanikalō
Ottum eshaathenne

വഴിനടത്തും
കഷ്ടനഷ്ടമേറിടുന്ന വേളകളിൽ
വ്വൈഷ്യമങ്ങൾ ഏറിടുന്ന യാത്രകളിൽ
ദൂതന്മാർ രാപകൽ വഴികാട്ടിയായി
Vazhi nadathum
Kashta nashtameridunna velakalil
Vvaishamyangal eridunna yaathrakalil
Doothanmaar raapakall vazhikaattiyaayi

വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി
സൂര്യചന്ദ്രനക്ഷത്രങ്ങൾ കാണാതെയും
ആശയൊക്കെ അറ്റുപോയ നേരങ്ങളിൽ
ദൂതന്മാർ രാപകൽ വഴികാട്ടിയായി
Vaagdhaththangal niraveran samayamaayi
Soorya chandra nakshathrangal kaanaatheyum
Aashayokke attupoya nerangalil
Doothanmaar raapakall vazhikaattiyaayi

വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി
വഴിയേതെന്നു അറിയാതെ അലഞ്ഞനേരം
കരക്കടുപ്പിക്കുവാൻ എൻ നാഥനുണ്ട്
ദൂതന്മാർ രാപകൽ വഴികാട്ടിയായി
Vaagdhaththangal niraveran samayamaayi
Vazhi yethennu ariyaathe alanju neram
Karakaduppikkuvaan en naadhan undu
Doothanmaar raapakall vazhikaattiyaayi

വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി
തകർച്ചകളോ ഹാനികളോ
ഒട്ടും ഏശാതെന്നേ
വഴിനടത്തും
Vaagdhaththangal niraveran samayamaayi
Thakarchakalō haanikalō
Ottum eshaathenne
Vazhi nadathum

Daivam Thanna Daanam Lyrics Song Chords PPT - ദൈവം തന്ന ദാനമത്രെ Lyrics in Malayalam and English

ദൈവം തന്ന ദാനമത്രെ
എന്റെ ജീവിതം
തകർച്ചകളോ ഹാനികളോ
ഒട്ടും ഏശാതെന്നേ
God has given this as a gift
My life is from Him
No destruction or harm
Will ever touch me

വഴിനടത്തും
കഷ്ടനഷ്ടമേറിടുന്ന വേളകളിൽ
വൈഷമ്യങ്ങൾ ഏറിടുന്ന യാത്രകളിൽ
ദൂതന്മാർ രാപകൽ വഴികാട്ടിയായി
He will lead me forward
In times of suffering and loss
In journeys filled with difficulties
Angels guide me day and night

വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി
സൂര്യചന്ദ്രനക്ഷത്രങ്ങൾ കാണാതെയും
ആശയൊക്കെ അറ്റുപോയ നേരങ്ങളിൽ
ദൂതന്മാർ രാപകൽ വഴികാട്ടിയായി
It is time for promises to be fulfilled
When sun moon and stars are unseen
When every hope seems gone
Angels guide me day and night

വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി
വഴിയേതെന്നു അറിയാതെ അലഞ്ഞനേരം
കരക്കടുപ്പിക്കുവാൻ എൻ നാഥനുണ്ട്
ദൂതന്മാർ രാപകൽ വഴികാട്ടിയായി
It is time for promises to be fulfilled
When I wander not knowing the way
My Lord is there to bring me to shore
Angels guide me day and night

വാഗ്ദത്തങ്ങൾ നിറവേറാൻ സമയമായി
തകർച്ചകളോ ഹാനികളോ
ഒട്ടും ഏശാതെന്നേ
വഴിനടത്തും
It is time for promises to be fulfilled
No destruction or harm
Will ever touch me
He will lead me forward

Tags

ദൈവം തന്ന ദാനമത്രെ ,Daivam Thanna Daanam ,ദൈവം തന്ന ദാനമത്രെ ,Daivam Thanna Daanam Lyrics Song Chords PPT - ദൈവം തന്ന ദാനമത്രെ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create