Daivam Ninne Kaividukailla Lyrics Song Chords PPT- ദൈവം നിന്നെ കൈവിടുകയില്ല

ദൈവം നിന്നെ കൈവിടുകയില്ല
ദൈവം നിന്നെ കാണാതിരിക്കില്ല
ദൈവം കണ്ണുനീർ മറികടന്ന് പോകുകില്ല
ദൈവം അത്ഭുതം പ്രവർത്തിക്കുവാൻ മടിക്കുകില്ല

നീ ദൈവത്തോട് നിലവിളിച്ചാൽ
നീ കണ്ണീരോടെ പ്രാർത്ഥിച്ചെന്നാൽ
ദൈവം താഴേയ്ക്കിറങ്ങിവരും
വന്ന് നിന്നോട് ചേർന്ന് നിൽക്കും

സർവ ശക്തനോട് നീ പ്രാർത്ഥിക്കുക
പാപത്തിൻ മറ നീക്കി അടുത്തുകൊൾക
അനുതപിച്ചാൽ ദൈവം അനുഗ്രഹിക്കും
രോഗം കടം ഭാരങ്ങൾ അകന്നുമാറും

ദൈവത്തോടടുത്ത് നീ ആയിടുമ്പോൾ
അവഗണിച്ചോർ നിന്നെ അനുമോദിക്കും
ഉപദ്രവിച്ചോർ നിന്നെ ഭയന്നുമാറും
ദീർഘ ക്ഷമ നീ ദൈവ കൃപയിൽ നേടും

ശത്രുവെ ഭയന്ന് നീ മാറീടേണ്ട
ദൈവ ശക്തിയിൽ നന്നേ ബലപ്പെടുക
ദൈവ കരങ്ങൾ നിന്റെ അരികിലുണ്ട്
ദൈവ ചെയ്തി ആരാലും തടുക്കുകില്ല

Print & View Presenter

Daivam Ninne Kaividukailla Lyrics Song Chords PPT- ദൈവം നിന്നെ കൈവിടുകയില്ല Lyrics in Manglish

Daivam ninne kaividukayilla
Daivam ninne kaanaathirikkilla
Daivam kannuneer marikadannu pokukilla
Daivam athbhutham pravarthikkuvaan madikkukilla

Nee daivathodu nilavilichaal
Nee kannirode praarthichennal
Daivam thaazheykkirangi varum
Vannu ninnodu chernnu nilkkum

Sarva shakthanodu nee praarthikkuka
Paapathin mara neekki aduthukolka
Anuthapichaal daivam anugrahikkum
Rogam kadam bhaarangal akannumaarum

Daivathodaduthu nee aayidumbol
Avaganichor ninne anumodhikkum
Upadravichor ninne bhayannumaarum
Deergha kshama nee daiva kripayil nedum

Shathruve bhayannu nee maareedenda
Daiva shakthiyil nanne balappeduka
Daiva karangal ninte arikilundu
Daiva cheythi aaraalum thadukkukilla

Daivam Ninne Kaividukailla Lyrics Song Chords PPT- ദൈവം നിന്നെ കൈവിടുകയില്ല Lyrics in Malayalam and Manglish

ദൈവം നിന്നെ കൈവിടുകയില്ല
ദൈവം നിന്നെ കാണാതിരിക്കില്ല
ദൈവം കണ്ണുനീർ മറികടന്ന് പോകുകില്ല
ദൈവം അത്ഭുതം പ്രവർത്തിക്കുവാൻ മടിക്കുകില്ല
Daivam ninne kaividukayilla
Daivam ninne kaanaathirikkilla
Daivam kannuneer marikadannu pokukilla
Daivam athbhutham pravarthikkuvaan madikkukilla

നീ ദൈവത്തോട് നിലവിളിച്ചാൽ
നീ കണ്ണീരോടെ പ്രാർത്ഥിച്ചെന്നാൽ
ദൈവം താഴേയ്ക്കിറങ്ങിവരും
വന്ന് നിന്നോട് ചേർന്ന് നിൽക്കും
Nee daivathodu nilavilichaal
Nee kannirode praarthichennal
Daivam thaazheykkirangi varum
Vannu ninnodu chernnu nilkkum

സർവ ശക്തനോട് നീ പ്രാർത്ഥിക്കുക
പാപത്തിൻ മറ നീക്കി അടുത്തുകൊൾക
അനുതപിച്ചാൽ ദൈവം അനുഗ്രഹിക്കും
രോഗം കടം ഭാരങ്ങൾ അകന്നുമാറും
Sarva shakthanodu nee praarthikkuka
Paapathin mara neekki aduthukolka
Anuthapichaal daivam anugrahikkum
Rogam kadam bhaarangal akannumaarum

ദൈവത്തോടടുത്ത് നീ ആയിടുമ്പോൾ
അവഗണിച്ചോർ നിന്നെ അനുമോദിക്കും
ഉപദ്രവിച്ചോർ നിന്നെ ഭയന്നുമാറും
ദീർഘ ക്ഷമ നീ ദൈവ കൃപയിൽ നേടും
Daivathodaduthu nee aayidumbol
Avaganichor ninne anumodhikkum
Upadravichor ninne bhayannumaarum
Deergha kshama nee daiva kripayil nedum

ശത്രുവെ ഭയന്ന് നീ മാറീടേണ്ട
ദൈവ ശക്തിയിൽ നന്നേ ബലപ്പെടുക
ദൈവ കരങ്ങൾ നിന്റെ അരികിലുണ്ട്
ദൈവ ചെയ്തി ആരാലും തടുക്കുകില്ല
Shathruve bhayannu nee maareedenda
Daiva shakthiyil nanne balappeduka
Daiva karangal ninte arikilundu
Daiva cheythi aaraalum thadukkukilla

Daivam Ninne Kaividukailla Lyrics Song Chords PPT- ദൈവം നിന്നെ കൈവിടുകയില്ല Lyrics in Malayalam and English

ദൈവം നിന്നെ കൈവിടുകയില്ല
ദൈവം നിന്നെ കാണാതിരിക്കില്ല
ദൈവം കണ്ണുനീർ മറികടന്ന് പോകുകില്ല
ദൈവം അത്ഭുതം പ്രവർത്തിക്കുവാൻ മടിക്കുകില്ല
God will never leave you
God will never ignore you
God will not pass by your tears
God will not hesitate to work miracles

നീ ദൈവത്തോട് നിലവിളിച്ചാൽ
നീ കണ്ണീരോടെ പ്രാർത്ഥിച്ചെന്നാൽ
ദൈവം താഴേയ്ക്കിറങ്ങിവരും
വന്ന് നിന്നോട് ചേർന്ന് നിൽക്കും
When you cry out to God
When you pray with tears
God will come down to you
He will stand close beside you

സർവ ശക്തനോട് നീ പ്രാർത്ഥിക്കുക
പാപത്തിൻ മറ നീക്കി അടുത്തുകൊൾക
അനുതപിച്ചാൽ ദൈവം അനുഗ്രഹിക്കും
രോഗം കടം ഭാരങ്ങൾ അകന്നുമാറും
Pray to the Almighty God
Remove the veil of sin and come near
If you repent God will bless you
Sickness debt and burdens will depart

ദൈവത്തോടടുത്ത് നീ ആയിടുമ്പോൾ
അവഗണിച്ചോർ നിന്നെ അനുമോദിക്കും
ഉപദ്രവിച്ചോർ നിന്നെ ഭയന്നുമാറും
ദീർഘ ക്ഷമ നീ ദൈവ കൃപയിൽ നേടും
When you draw close to God
Those who ignored you will praise you
Those who hurt you will fear you
You will gain patience through Gods grace

ശത്രുവെ ഭയന്ന് നീ മാറീടേണ്ട
ദൈവ ശക്തിയിൽ നന്നേ ബലപ്പെടുക
ദൈവ കരങ്ങൾ നിന്റെ അരികിലുണ്ട്
ദൈവ ചെയ്തി ആരാലും തടുക്കുകില്ല
Do not turn back fearing the enemy
Be strong in the power of God
The hands of God are near you
What God has done no one can stop

Tags

ദൈവം നിന്നെ കൈവിടുകയില്ല ,Daivam Ninne Kaividukailla ,ദൈവം നിന്നെ കൈവിടുകയില്ല ,Daivam Ninne Kaividukailla Lyrics Song Chords PPT- ദൈവം നിന്നെ കൈവിടുകയില്ല

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create