Daivam Karuthum Vazhikale Lyrics Song Chords PPT- ദൈവം കരുതും വഴികളെ ഓർത്താൽ

1 ദൈവം കരുതും വഴികളെ ഓർത്താൽ
ദൈവം ഒരുക്കും നന്മകൾ ഓർത്താൽ
നന്ദിയോടെ പാടിടും ഞാൻ
എന്നുമെന്നും പുകഴ്ത്തിടും ഞാൻ

2 ആത്മ രക്ഷയെ നൽകിയതോർത്താൽ
നിത്യ ശിക്ഷയെ മാറ്റിയതോർത്താൽ
സത്യ സാക്ഷി ആയിടും ഞാൻ
സത്യ പാത കാട്ടിടും ഞാൻ

3 ആത്മ ശക്തിയെ നൽകിയതോര്ർത്താൽ
ഘോര ശത്രുവെ തകർത്തതും ഓർത്താൽ
ശക്തിയോടെ പാടിടും ഞാൻ
മോദമോടെ ആർത്തിടും ഞാൻ

4 ആത്മ സന്തോഷമേകിയതോത്താൽ
അളവറ്റ നിൻ കാരുണ്യമോർത്താൽ
നൃത്തത്തോടെ പാടിടും ഞാൻ
എല്ലാ നാളും ഘോഷിക്കും ഞാൻ

Print & View Presenter

Daivam Karuthum Vazhikale Lyrics Song Chords PPT- ദൈവം കരുതും വഴികളെ ഓർത്താൽ Lyrics in Manglish

Daivam karuthum vazhikale orthaal
Daivam orukkum nanmakal orthaal
Nandhiyode paadidum njan
Ennumennum pukazhthidum njan

Aathma rakshaye nalkiyath orthaal
Nithya shikshaye maattiyath orthaal
Sathya saakshi aayidum njan
Sathya paatha kaattidum njan

Aathma shakthiye nalkiyath orthaal
Ghora shathruve thakarthathum orthaal
Shakthiyode paadidum njan
Modhamode aarthidum njan

Aathma santhoshamekiyath orthaal
Alavatta nin kaarunyam orthaal
Nriththathode paadidum njan
Ella naalum ghoshikkum njan

Daivam Karuthum Vazhikale Lyrics Song Chords PPT- ദൈവം കരുതും വഴികളെ ഓർത്താൽ Lyrics in Malayalam and Manglish

ദൈവം കരുതും വഴികളെ ഓർത്താൽ
ദൈവം ഒരുക്കും നന്മകൾ ഓർത്താൽ
നന്ദിയോടെ പാടിടും ഞാൻ
എന്നുമെന്നും പുകഴ്ത്തിടും ഞാൻ
Daivam karuthum vazhikale orthaal
Daivam orukkum nanmakal orthaal
Nandhiyode paadidum njan
Ennumennum pukazhthidum njan

ആത്മ രക്ഷയെ നൽകിയതോർത്താൽ
നിത്യ ശിക്ഷയെ മാറ്റിയതോർത്താൽ
സത്യ സാക്ഷി ആയിടും ഞാൻ
സത്യ പാത കാട്ടിടും ഞാൻ
Aathma rakshaye nalkiyath orthaal
Nithya shikshaye maattiyath orthaal
Sathya saakshi aayidum njan
Sathya paatha kaattidum njan

ആത്മ ശക്തിയെ നൽകിയതോർത്താൽ
ഘോര ശത്രുവെ തകർത്തതും ഓർത്താൽ
ശക്തിയോടെ പാടിടും ഞാൻ
മോദമോടെ ആർത്തിടും ഞാൻ
Aathma shakthiye nalkiyath orthaal
Ghora shathruve thakarthathum orthaal
Shakthiyode paadidum njan
Modhamode aarthidum njan

ആത്മ സന്തോഷമേകിയതോർത്താൽ
അളവറ്റ നിൻ കാരുണ്യമോർത്താൽ
നൃത്തത്തോടെ പാടിടും ഞാൻ
എല്ലാ നാളും ഘോഷിക്കും ഞാൻ
Aathma santhoshamekiyath orthaal
Alavatta nin kaarunyam orthaal
Nrithyathode paadidum njan
Ella naalum ghoshikkum njan

Daivam Karuthum Vazhikale Lyrics Song Chords PPT- ദൈവം കരുതും വഴികളെ ഓർത്താൽ Lyrics in Malayalam and English

ദൈവം കരുതും വഴികളെ ഓർത്താൽ
ദൈവം ഒരുക്കും നന്മകൾ ഓർത്താൽ
നന്ദിയോടെ പാടിടും ഞാൻ
എന്നെന്നും പുകഴ്ത്തിടും ഞാൻ
When I remember the paths God planned,
When I recall the goodness He prepared,
With gratitude I will sing to Him,
Forever I will praise His Name.

ആത്മ രക്ഷയെ നൽകിയതോർത്താൽ
നിത്യ ശിക്ഷയെ മാറ്റിയതോർത്താൽ
സത്യ സാക്ഷി ആയിടും ഞാൻ
സത്യ പാത കാട്ടിടും ഞാൻ
When I remember the salvation of my soul,
When I recall being saved from eternal judgment,
I will stand as a witness of the truth,
I will show others the path of truth.

ആത്മ ശക്തിയെ നൽകിയതോർത്താൽ
ഘോര ശത്രുവെ തകർത്തതും ഓർത്താൽ
ശക്തിയോടെ പാടിടും ഞാൻ
മോദമോടെ ആർത്തിടും ഞാൻ
When I remember the strength You gave my spirit,
When I recall the defeat of the fierce enemy,
With power I will lift my song,
With joy I will shout in praise.

ആത്മ സന്തോഷമേകിയതോർത്താൽ
അളവറ്റ നിൻ കാരുണ്യമോർത്താൽ
നൃത്തത്തോടെ പാടിടും ഞാൻ
എല്ലാ നാളും ഘോഷിക്കും ഞാൻ
When I remember the joy You placed in my soul,
When I recall Your boundless mercy,
With dancing I will sing Your praise,
All my days I will proclaim Your Name.

Tags

ദൈവം കരുതും വഴികളെ ഓർത്താൽ ,Daivam Karuthum Vazhikale ,ദൈവം കരുതും വഴികളെ ഓർത്താൽ ,Daivam Karuthum Vazhikale Lyrics Song Chords PPT- ദൈവം കരുതും വഴികളെ ഓർത്താൽ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create