ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിന് കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്ത്താല്
എത്ര സ്തുതിച്ചാലും മതി വരുമോ

സ്വന്തമായൊന്നുമില്ല സര്‍വ്വതും നിന് ദാനം
സ്വസ്തമായുറങ്ങീടാന്‍ സമ്പത്തില്‍ മയങ്ങാതെ
മന്നിന് സൗഭാഗ്യം നേടാനായാലും
ആത്മ നഷ്ടമായാല്‍ ഫലമെവിടെ

സ്വപ്നങ്ങള്‍ പൊലിഞ്ഞാലും ദുഃഖത്താല്‍ വലഞ്ഞാലും
മിത്രങ്ങള്‍ അകന്നാലും ശത്രുക്കള്‍ നിരന്നാലും
രക്ഷാകവചം നീ മാറാതെന്നാളും
അങ്ങെന് മുൻപേ പോയാല്‍ ഭയമെവിടെ

Print & View
Presenter
Daiva Sneham Varnichidan Lyrics Song Chords PPT -ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ Lyrics in Manglish
Daivasneham varnnicheedaan vaakkukal poraa
Nandi chollitheerkkuvaanee jeevitham poraa
Kashtappaadin kaalangalil rakshikkunna sneham orthaal
Ethra sthuthichaalum mathi varumo

Swanthamaayonnumilla sarvvathum nin daanam
Swasthamaayi urangidaan sampathil mayangaathe
Mannin saubhaagyam nedaan aayaalum
Aathma nashtamaayaal phalamevide

Swapnangal polinjaalum dukkhathaal valanjaalum
Mithrangal akannaalum shathrukkal nirannaalum
Rakshaakavacham nee maaraathennalum
Angen munpe poyaal bhayamevide

Daiva Sneham Varnichidan Lyrics Song Chords PPT -ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ Lyrics in Malayalam and Manglish
ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിന് കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്ത്താല്
എത്ര സ്തുതിച്ചാലും മതി വരുമോ
Daivasneham varnnicheedaan vaakkukal poraa
Nandi chollitheerkkuvaanee jeevitham poraa
Kashtappaadin kaalangalil rakshikkunna sneham orthaal
Ethra sthuthichaalum mathi varumo
സ്വന്തമായൊന്നുമില്ല സര്‍വ്വതും നിന് ദാനം
സ്വസ്ഥമായുറങ്ങീടാന്‍ സമ്പത്തില്‍ മയങ്ങാതെ
മന്നിന് സൗഭാഗ്യം നേടാനായാലും
ആത്മ നഷ്ടമായാല്‍ ഫലമെവിടെ
Swanthamaayonnumilla sarvvathum nin daanam
Swasthamaayi urangidaan sampathil mayangaathe
Mannin saubhaagyam nedaan aayaalum
Aathma nashtamaayaal phalamevide
ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിന് കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്ത്താല്
എത്ര സ്തുതിച്ചാലും മതി വരുമോ
Daivasneham varnnicheedaan vaakkukal poraa
Nandi chollitheerkkuvaanee jeevitham poraa
Kashtappaadin kaalangalil rakshikkunna sneham orthaal
Ethra sthuthichaalum mathi varumo
സ്വപ്നങ്ങള്‍ പൊലിഞ്ഞാലും ദുഃഖത്താല്‍ വലഞ്ഞാലും
മിത്രങ്ങള്‍ അകന്നാലും ശത്രുക്കള്‍ നിരന്നാലും
രക്ഷാകവചം നീ മാറാതെന്നാളും
അങ്ങെന് മുന്‍പേ പോയാല്‍ ഭയമെവിടെ

Daiva Sneham Varnichidan Lyrics Song Chords PPT -ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ Lyrics in Malayalam and English
ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിന് കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്ത്താല്
എത്ര സ്തുതിച്ചാലും മതി വരുമോ
Words are not enough to describe God’s great love
A whole lifetime is not enough to thank Him
When I remember His saving love in times of trouble
Will any amount of praise ever be enough
സ്വന്തമായൊന്നുമില്ല സര്‍വ്വതും നിന് ദാനം
സ്വസ്ഥമായുറങ്ങീടാന്‍ സമ്പത്തില്‍ മയങ്ങാതെ
മന്നിന് സൗഭാഗ്യം നേടാനായാലും
ആത്മ നഷ്ടമായാല്‍ ഫലമെവിടെ
Nothing I own is mine; everything is Your gift
I do not rest in wealth or fall asleep in riches
Even if I gain all the fortunes of this world
What profit is there if my soul is lost?
ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ വാക്കുകള്‍ പോരാ
നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിന് കാലങ്ങളില്‍ രക്ഷിക്കുന്ന സ്നേഹമോര്ത്താല്
എത്ര സ്തുതിച്ചാലും മതി വരുമോ
Words are not enough to describe God’s great love
A whole lifetime is not enough to thank Him
When I remember His saving love in times of trouble
Will any amount of praise ever be enough
സ്വപ്നങ്ങള്‍ പൊലിഞ്ഞാലും ദുഃഖത്താല്‍ വലഞ്ഞാലും
മിത്രങ്ങള്‍ അകന്നാലും ശത്രുക്കള്‍ നിരന്നാലും
രക്ഷാകവചം നീ മാറാതെന്നാളും
അങ്ങെന് മുന്‍പേ പോയാല്‍ ഭയമെവിടെ
Though my dreams may shatter and sorrow surrounds me
Though friends depart and enemies rise against me
You remain my shield, forever unchanging
If You go before me, where is my fear

Tags
ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ ,Daiva Sneham Varnichidan ,ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍ ,Daiva Sneham Varnichidan Lyrics Song Chords PPT -ദൈവസ്നേഹം വര്‍ണ്ണിച്ചീടാന്‍