Daiva Sneham Chollan Lyrics Song Chords PPT-ദൈവസ്നേഹം ചൊല്ലാൻ

ദൈവസ്നേഹം ചൊല്ലാൻ ആവില്ലെനിക്ക്
വർണ്ണിച്ചതു തീർക്കാൻ നാവില്ലെനിക്ക്
ആഴിയിലുമാഴം ദൈവത്തിന്റെ സ്നേഹം
കുന്നുകളിലേറും അതിന്നുയരം

അമ്മ മറന്നാലും മറന്നിടാത്ത
അനുപമ സ്നേഹം അതുല്യസ്നേഹം
അനുദിനമേകി അവനിയിലെന്നെ
അനുഗ്രഹിച്ചിടും അവർണ്യസ്നേഹം

സ്വന്ത പുത്രനേയും ബലിതരുവാൻ
എന്തു സ്നേഹമെന്നിൽ ചൊരിഞ്ഞു പരൻ
അന്തമില്ലാക്കാലം സ്തുതി പാടിയാലും
തൻതിരു കൃപയ്ക്കതു ബദലാമോ

അലകളുയർന്നാൽ അലയുകയില്ല
അലിവുള്ള നാഥൻ അരികിലുണ്ട്
വലമിടമെന്നും വലയമായ് നിന്ന്
വല്ലഭനേകും ബലമതുല്യം

Print & View Presenter

Daiva Sneham Chollan Lyrics Song Chords PPT-ദൈവസ്നേഹം ചൊല്ലാൻ Lyrics in Manglish

Daivasneham chollaan aavillenikku
Varnnichathu theerkkaan naavillenikku
Aazhiyilum aazham daivathinte sneham
Kunnukalilerum athinnuyaram

Amma marannaalum marannidaatha
Anupama sneham athulya sneham
Anudinameki avanileyenne
Anugrahichidum avaranya sneham

Swantha puthraneyum balitharuvaan
Enthu sneham ennil chorinju paran
Anthamillaakkaalam sthuthi paadiyaalum
Thanthiru kripaykkathu badhalaamo

Alakal uyarnnaal alayukayilla
Alivulla naathan arikilundu
Valamidamennum valayamaayi ninnu
Vallabhanekum balamathulyam

Daiva Sneham Chollan Lyrics Song Chords PPT-ദൈവസ്നേഹം ചൊല്ലാൻ Lyrics in Malayalam and Manglish

ദൈവസ്നേഹം ചൊല്ലാൻ ആവില്ലെനിക്ക്
വർണ്ണിച്ചതു തീർക്കാൻ നാവില്ലെനിക്ക്
Daivasneham chollaan aavillenikku
Varnnichathu theerkkaan naavillenikku

ആഴിയിലുമാഴം ദൈവത്തിന്റെ സ്നേഹം
കുന്നുകളിലേറും അതിന്നുയരം
Aazhiyilum aazham daivathinte sneham
Kunnukalilerum athinnuyaram

അമ്മ മറന്നാലും മറന്നിടാത്ത
അനുപമ സ്നേഹം അതുല്യസ്നേഹം
Amma marannaalum marannidaatha
Anupama sneham athulya sneham

അനുദിനമേകി അവനിയിലെന്നെ
അനുഗ്രഹിച്ചിടും അവർണ്യസ്നേഹം
Anudinameki avanileyenne
Anugrahichidum avaranya sneham

സ്വന്ത പുത്രനേയും ബലിതരുവാൻ
എന്തു സ്നേഹമെന്നിൽ ചൊരിഞ്ഞു പരൻ
Swantha puthraneyum balitharuvaan
Enthu sneham ennil chorinju paran

അന്തമില്ലാക്കാലം സ്തുതി പാടിയാലും
തൻതിരു കൃപയ്ക്കതു ബദലാമോ
Anthamillaakkaalam sthuthi paadiyaalum
Thanthiru kripaykkathu badhalaamo

അലകളുയർന്നാൽ അലയുകയില്ല
അലിവുള്ള നാഥൻ അരികിലുണ്ട്
Alakal uyarnnaal alayukayilla
Alivulla naathan arikilundu

വലമിടമെന്നും വലയമായ് നിന്ന്
വല്ലഭനേകും ബലമതുല്യം
Valamidamennum valayamaayi ninnu
Vallabhanekum balamathulyam

Daiva Sneham Chollan Lyrics Song Chords PPT-ദൈവസ്നേഹം ചൊല്ലാൻ Lyrics in Malayalam and English

ദൈവസ്നേഹം ചൊല്ലാൻ ആവില്ലെനിക്ക്
വർണ്ണിച്ചതു തീർക്കാൻ നാവില്ലെനിക്ക്
I cannot describe the love of God
I have no words to fully express it

ആഴിയിലുമാഴം ദൈവത്തിന്റെ സ്നേഹം
കുന്നുകളിലേറും അതിന്നുയരം
Gods love is deeper than the ocean
Its height is higher than the mountains

അമ്മ മറന്നാലും മറന്നിടാത്ത
അനുപമ സ്നേഹം അതുല്യസ്നേഹം
Even if a mother forgets He will not forget
Unmatched love and incomparable love

അനുദിനമേകി അവനിയിലെന്നെ
അനുഗ്രഹിച്ചിടും അവർണ്യസ്നേഹം
Day by day He blesses me on this earth
His indescribable love surrounds me

സ്വന്ത പുത്രനേയും ബലിതരുവാൻ
എന്തു സ്നേഹമെന്നിൽ ചൊരിഞ്ഞു പരൻ
He gave His own Son as a sacrifice
Such great love God poured upon me

അന്തമില്ലാക്കാലം സ്തുതി പാടിയാലും
തൻതിരു കൃപയ്ക്കതു ബദലാമോ
Even if I praise Him for endless ages
Can it repay His holy grace

അലകളുയർന്നാൽ അലയുകയില്ല
അലിവുള്ള നാഥൻ അരികിലുണ്ട്
When the waves rise I will not be shaken
The compassionate Lord is near me

വലമിടമെന്നും വലയമായ് നിന്ന്
വല്ലഭനേകും ബലമതുല്യം
He stands around me as a protecting shield
And my Beloved gives me matchless strength

Tags

ദൈവസ്നേഹം ചൊല്ലാൻ , Daiva Sneham Chollan, ദൈവസ്നേഹം ചൊല്ലാൻ ,Daiva Sneham Chollan Lyrics Song Chords PPT- ദൈവസ്നേഹം ചൊല്ലാൻ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create