കൊണ്ടാടാം കൊണ്ടാടാം
നമ്മൾ കർത്താവിൻ സന്നിധിയിൽ
ആനന്ദം ആനന്ദമേ
നമ്മൾ പ്രിയന്റെ പാദങ്ങളിൽ
പാപമെല്ലാം തൊലഞ്ഞു
ശാപമെല്ലാം നീങ്ങിയു
യേശുവിൻ തിരുരക്തത്താൽ
ക്രിസ്തുവിൽ ജീവൻ ലഭിച്ചു
കൃപയാൽ ജീവിക്കുന്നു
പരിശുദ്ധ ആത്മാവിനാൽ
ദേവാധിദേവൻ
അനുദിനവും വസിക്കുന്ന
ദേവാലയം ഞാനേ
ആത്മാവിൻ മുദ്ര
എന്മേൽ പതിഞ്ഞതാൽ
അതിശയം അതിശയമേ
തൂത്തൂരി നാദം
ദൂതരുടെ സൈന്യവും
യേശു വരുവാൻ അടുത്തു
ക്ഷണമാത്രത്തിൽ
രൂപാന്തരം പ്രാപിച്ചു
മഹിമ ഞാൻ കാണുമേ
സർവശക്തൻ യേശു
ജീവധാരയായ യേശു
എന്നേക്കും ജയമേകും
ഒരുമനസ്സോടെ
ഹൊശന്ന പാടി
ലോകമാകെ സാക്ഷ്യം വഹിക്കാം
കൊണ്ടാടാം കൊണ്ടാടാം
നമ്മൾ കർത്താവിൻ സന്നിധിയിൽ
ആനന്ദം ആനന്ദമേ
നമ്മൾ പ്രിയന്റെ പാദങ്ങളിൽ
പാപമെല്ലാം തൊലഞ്ഞു
ശാപമെല്ലാം നീങ്ങിയു
യേശുവിൻ തിരുരക്തത്താൽ
ക്രിസ്തുവിൽ ജീവൻ ലഭിച്ചു
കൃപയാൽ ജീവിക്കുന്നു
പരിശുദ്ധ ആത്മാവിനാൽ
ദേവാധിദേവൻ
അനുദിനവും വസിക്കുന്ന
ദേവാലയം ഞാനേ
ആത്മാവിൻ മുദ്ര
എന്മേൽ പതിഞ്ഞതാൽ
അതിശയം അതിശയമേ
തൂത്തൂരി നാദം
ദൂതരുടെ സൈന്യവും
യേശു വരുവാൻ അടുത്തു
ക്ഷണമാത്രത്തിൽ
രൂപാന്തരം പ്രാപിച്ചു
മഹിമ ഞാൻ കാണുമേ
സർവശക്തൻ യേശു
ജീവധാരയായ യേശു
എന്നേക്കും ജയമേകും
ഒരുമനസ്സോടെ
ഹൊശന്ന പാടി
ലോകമാകെ സാക്ഷ്യം വഹിക്കാം
Print & View
Presenter
Coumdaada coumdaadave Lyrics Song Chords PPT -കൊംഡാട കൊംഡാടവേ Lyrics in Manglish
Kondaadaam kondaadaam
Nammal Karthaavin sannidhiyil
Aanandam aanandame
Nammal priyan paadhangalil
Paapamellaam tholanju
Shaapamellaam neengiyu
Yeshuvin thirurakthathaal
Kristhuvil jeevan labhichu
Kripayaal jeevikkunnu
Parisuddha Aathmaavinaal
Devaadhi devan
Anudhinavum vasikkunna
Devaalayam njaane
Aathmaavin mudra
Enmel pathinjathaal
Athishayam athishayame
Thoothuri naadham
Dootharude sainyavum
Yeshu varuvaan aduthu
Kshanamaathraththil
Roopaantharam praapichu
Mahima njaan kaanumee
Sarvashakthan Yeshu
Jeevadhaarayaaya Yeshu
Ennekkum jayam ekum
Orumanassode
Hoshanna paadi
Lokamaake saakshyam vahikkaam
Kondaadaam kondaadaam
Nammal Karthaavin sannidhiyil
Aanandam aanandame
Nammal priyan paadhangalil
Paapamellaam tholanju
Shaapamellaam neengiyu
Yeshuvin thirurakthathaal
Kristhuvil jeevan labhichu
Kripayaal jeevikkunnu
Parisuddha Aathmaavinaal
Devaadhi devan
Anudhinavum vasikkunna
Devaalayam njaane
Aathmaavin mudra
Enmel pathinjathaal
Athishayam athishayame
Thoothuri naadham
Dootharude sainyavum
Yeshu varuvaan aduthu
Kshanamaathraththil
Roopaantharam praapichu
Mahima njaan kaanumee
Sarvashakthan Yeshu
Jeevadhaarayaaya Yeshu
Ennekkum jayam ekum
Orumanassode
Hoshanna paadi
Lokamaake saakshyam vahikkaam
Coumdaada coumdaadave Lyrics Song Chords PPT -കൊംഡാട കൊംഡാടവേ Lyrics in Malayalam and Manglish
കൊണ്ടാടാം കൊണ്ടാടാം
നമ്മൾ കർത്താവിൻ സന്നിധിയിൽ
ആനന്ദം ആനന്ദമേ
നമ്മൾ പ്രിയന്റെ പാദങ്ങളിൽ
Kondaadaam kondaadaam
Nammal Karthaavin sannidhiyil
Aanandham aanandhame
Nammal priyan paadhangalil
പാപമെല്ലാം തൊലഞ്ഞു
ശാപമെല്ലാം നീങ്ങിയു
യേശുവിൻ തിരുരക്തത്താൽ
ക്രിസ്തുവിൽ ജീവൻ ലഭിച്ചു
Paapamellaam tholanju
Shaapamellaam neengiyu
Yeshuvin thirurakthathaal
Kristhuvil jeevan labhichu
കൃപയാൽ ജീവിക്കുന്നു
പരിശുദ്ധ ആത്മാവിനാൽ
ദേവാധിദേവൻ വസിക്കുന്ന
ദേവാലയം ഞാനേ
Kripayaal jeevikkunnu
Parisuddha Aathmaavinaal
Devaadhi devan vasikkunna
Devaalayam njaane
ആത്മാവിൻ മുദ്ര എന്മേൽ
പതിഞ്ഞതത്ഭുതമേ
അതിശയം അതിശയം
ദൈവകൃപ അതിശയം
Aathmaavin mudra enmel
Pathinjatha athbhuthame
Athishayam athishayam
Daivakripa athishayam
തൂത്തൂരി നാദം കേൾക്കാം
ദൂതരുടെ സൈന്യവും
യേശു വരുവാൻ അടുത്തു
ആ ദിനം മഹത്തായതേ
Thoothuri naadham kelkkaam
Dhootharude sainyavum
Yeshu varuvaan aduthu
Aa dhinam mahaththaayathe
ക്ഷണമാത്രത്തിൽ മാറിടും
നശ്വരം അക്ഷയമാകും
കണ്ണോടെ മഹിമ കാണും
രാജരാജനെ കാണും
Kshanamaathrathil maaridum
Nashwaram akshayamaakum
Kannode mahima kaanum
Raajaraajane kaanum
സർവശക്തൻ യേശുവേ
ജീവധാരയായ യേശുവേ
ഒരുമനസ്സോടെ ഹൊശന്ന
ലോകമാകെ പാടിടാം
Sarvashakthan Yeshuve
Jeevadhaarayaaya Yeshuve
Orumanassode Hoshanna
Lokamaake paadidaam
കൊണ്ടാടാം കൊണ്ടാടാം
നമ്മൾ കർത്താവിൻ സന്നിധിയിൽ
ആനന്ദം ആനന്ദമേ
നമ്മൾ പ്രിയന്റെ പാദങ്ങളിൽ
Kondaadaam kondaadaam
Nammal Karthaavin sannidhiyil
Aanandham aanandhame
Nammal priyan paadhangalil
പാപമെല്ലാം തൊലഞ്ഞു
ശാപമെല്ലാം നീങ്ങിയു
യേശുവിൻ തിരുരക്തത്താൽ
ക്രിസ്തുവിൽ ജീവൻ ലഭിച്ചു
Paapamellaam tholanju
Shaapamellaam neengiyu
Yeshuvin thirurakthathaal
Kristhuvil jeevan labhichu
കൃപയാൽ ജീവിക്കുന്നു
പരിശുദ്ധ ആത്മാവിനാൽ
ദേവാധിദേവൻ വസിക്കുന്ന
ദേവാലയം ഞാനേ
Kripayaal jeevikkunnu
Parisuddha Aathmaavinaal
Devaadhi devan vasikkunna
Devaalayam njaane
ആത്മാവിൻ മുദ്ര എന്മേൽ
പതിഞ്ഞതത്ഭുതമേ
അതിശയം അതിശയം
ദൈവകൃപ അതിശയം
Aathmaavin mudra enmel
Pathinjatha athbhuthame
Athishayam athishayam
Daivakripa athishayam
തൂത്തൂരി നാദം കേൾക്കാം
ദൂതരുടെ സൈന്യവും
യേശു വരുവാൻ അടുത്തു
ആ ദിനം മഹത്തായതേ
Thoothuri naadham kelkkaam
Dhootharude sainyavum
Yeshu varuvaan aduthu
Aa dhinam mahaththaayathe
ക്ഷണമാത്രത്തിൽ മാറിടും
നശ്വരം അക്ഷയമാകും
കണ്ണോടെ മഹിമ കാണും
രാജരാജനെ കാണും
Kshanamaathrathil maaridum
Nashwaram akshayamaakum
Kannode mahima kaanum
Raajaraajane kaanum
സർവശക്തൻ യേശുവേ
ജീവധാരയായ യേശുവേ
ഒരുമനസ്സോടെ ഹൊശന്ന
ലോകമാകെ പാടിടാം
Sarvashakthan Yeshuve
Jeevadhaarayaaya Yeshuve
Orumanassode Hoshanna
Lokamaake paadidaam
Coumdaada coumdaadave Lyrics Song Chords PPT -കൊംഡാട കൊംഡാടവേ Lyrics in Malayalam and English
കൊണ്ടാടാം കൊണ്ടാടാം
നമ്മൾ കർത്താവിൻ സന്നിധിയിൽ
ആനന്ദം ആനന്ദമേ
നമ്മൾ പ്രിയന്റെ പാദങ്ങളിൽ
Let us rejoice, let us rejoice
In the presence of the Lord
Joy upon joy overflowing
At the feet of our Beloved
പാപമെല്ലാം തൊലഞ്ഞു
ശാപമെല്ലാം നീങ്ങിയു
യേശുവിൻ തിരുരക്തത്താൽ
ക്രിസ്തുവിൽ ജീവൻ ലഭിച്ചു
All our sins are washed away
Every curse is removed
By the precious blood of Jesus
In Christ we have received life
കൃപയാൽ ജീവിക്കുന്നു
പരിശുദ്ധ ആത്മാവിനാൽ
ദേവാധിദേവൻ വസിക്കുന്ന
ദേവാലയം ഞാനേ
By His grace we live today
Through the Holy Spirit’s power
I am the temple where dwells
The Lord of lords forever
ആത്മാവിൻ മുദ്ര എന്മേൽ
പതിഞ്ഞതത്ഭുതമേ
അതിശയം അതിശയം
ദൈവകൃപ അതിശയം
Sealed upon me by the Spirit
What a wonder, glorious sight
Marvel upon marvel revealed
Amazing is the grace of God
തൂത്തൂരി നാദം കേൾക്കാം
ദൂതരുടെ സൈന്യവും
യേശു വരുവാൻ അടുത്തു
ആ ദിനം മഹത്തായതേ
Hear the trumpet sounding loud
With the hosts of angels bright
Jesus’ coming draweth near
That day shall be glorious
ക്ഷണമാത്രത്തിൽ മാറിടും
നശ്വരം അക്ഷയമാകും
കണ്ണോടെ മഹിമ കാണും
രാജരാജനെ കാണും
In a moment we’ll be changed
Mortal clothed with immortality
With our eyes we’ll see His glory
We shall see the King of kings
സർവശക്തൻ യേശുവേ
ജീവധാരയായ യേശുവേ
ഒരുമനസ്സോടെ ഹൊശന്ന
ലോകമാകെ പാടിടാം
Almighty Jesus we adore
Jesus, our living fountain
With one accord we sing Hosanna
Let the whole world praise His name
കൊണ്ടാടാം കൊണ്ടാടാം
നമ്മൾ കർത്താവിൻ സന്നിധിയിൽ
ആനന്ദം ആനന്ദമേ
നമ്മൾ പ്രിയന്റെ പാദങ്ങളിൽ
Let us rejoice, let us rejoice
In the presence of the Lord
Joy upon joy overflowing
At the feet of our Beloved
പാപമെല്ലാം തൊലഞ്ഞു
ശാപമെല്ലാം നീങ്ങിയു
യേശുവിൻ തിരുരക്തത്താൽ
ക്രിസ്തുവിൽ ജീവൻ ലഭിച്ചു
All our sins are washed away
Every curse is removed
By the precious blood of Jesus
In Christ we have received life
കൃപയാൽ ജീവിക്കുന്നു
പരിശുദ്ധ ആത്മാവിനാൽ
ദേവാധിദേവൻ വസിക്കുന്ന
ദേവാലയം ഞാനേ
By His grace we live today
Through the Holy Spirit’s power
I am the temple where dwells
The Lord of lords forever
ആത്മാവിൻ മുദ്ര എന്മേൽ
പതിഞ്ഞതത്ഭുതമേ
അതിശയം അതിശയം
ദൈവകൃപ അതിശയം
Sealed upon me by the Spirit
What a wonder, glorious sight
Marvel upon marvel revealed
Amazing is the grace of God
തൂത്തൂരി നാദം കേൾക്കാം
ദൂതരുടെ സൈന്യവും
യേശു വരുവാൻ അടുത്തു
ആ ദിനം മഹത്തായതേ
Hear the trumpet sounding loud
With the hosts of angels bright
Jesus’ coming draweth near
That day shall be glorious
ക്ഷണമാത്രത്തിൽ മാറിടും
നശ്വരം അക്ഷയമാകും
കണ്ണോടെ മഹിമ കാണും
രാജരാജനെ കാണും
In a moment we’ll be changed
Mortal clothed with immortality
With our eyes we’ll see His glory
We shall see the King of kings
സർവശക്തൻ യേശുവേ
ജീവധാരയായ യേശുവേ
ഒരുമനസ്സോടെ ഹൊശന്ന
ലോകമാകെ പാടിടാം
Almighty Jesus we adore
Jesus, our living fountain
With one accord we sing Hosanna
Let the whole world praise His name
Tags
കൊംഡാട കൊംഡാടവേ , Coumdaada coumdaadave, കൊംഡാട കൊംഡാടവേ ,Coumdaada coumdaadave Lyrics Song Chords PPT- കൊംഡാട കൊംഡാടവേ