Chitham Kalangidallo Poye Lyrics Song Chords PPT -ചിത്തം കലങ്ങിടൊല്ലാ പോയ്

ചിത്തം കലങ്ങിടൊല്ലാ പോയ് വരും ഞാൻ
പോയ് വരും ഞാൻ
സത്യമായെന്നിലും നിത്യപിതാവിലും
ശക്തിയായ് വിശ്വസിപ്പിൻ സന്തതവും നിങ്ങൾ

എൻപിതാവിൻ ഗൃഹേ ഇൻപമെഴും പല
സംഭൃതഭവനങ്ങളുണ്ടതിനാലിനി
പോയിടുന്നേൻ മുദാ വാസമൊരുക്കുവാൻ
ആഗമിച്ചഹം വീണ്ടും ചേർക്കുവാൻ ഞങ്ങളെ

സത്യവും ജീവനും മാർഗ്ഗവും ഞാനത്രേ
നിത്യപിതാവിലേക്കെത്തിടുന്നെന്നിലൂടെ
എൻപിതാവെന്നിലും ഞാനവൻ തന്നിലും
ഇമ്പമോടിതു നിനച്ചൻപൊടു വിശ്വസിപ്പിൻ

എന്നുടെ നാമത്തിലെന്തു യാചിക്കിലും
എൻപിതൃതേജസ്സിന്നായ് ഞാനതു ചെയ്തിടും
നിങ്ങളെന്നെ സ്നേഹിക്കുന്നുവെന്നാലെന്റെ
മംഗളകരങ്ങളാമാജ്ഞകൾ പാലിക്കും

നാഥനില്ലാത്തവരായി വിടാതെ ഞാൻ
കേവലമടുക്കലേക്കാഗമിപ്പേൻ മുദാ
നിത്യമായ് നിങ്ങളോടൊത്തിരിപ്പാനൊരു
സത്യവിശുദ്ധാത്മാവെ തന്നിടുവേനതാൽ

Print & View Presenter

Chitham Kalangidallo Poye Lyrics Song Chords PPT -ചിത്തം കലങ്ങിടൊല്ലാ പോയ് Lyrics in Manglish

Chitham kalangidolla poyi varum njan
Poyi varum njan
Sathyamayennilum nithyapithavilum
Shakthiyay vishwasippin santhathavum ningal

En pithavin gruhe inpam ezhum pala
Sambhrithabhavanangal undathinal
Poyidunnen mudha vasam orukkuvan
Aagamichaham veendum cherkkuvan njangale

Sathyavum jeevanum margavum njanathre
Nithyapithavilkettethidunnenniloode
En pithavennilum njan avan thannilum
Impamodithu ninachanpodu vishwasippin

Ennude namathil enthu yachikkilum
En pithrithejassinnay njanathu cheythidum
Ningal enne snehikkunnu ennale
Mangalkarangalamanjakal palikkum

Nadhanillathavarayi vidathe njan
Kevalam adukkalekkamagamippen mudha
Nithyamay ningalod othirippanoru
Sathyavishuddhatmave thaniduvenathal

Chitham Kalangidallo Poye Lyrics Song Chords PPT -ചിത്തം കലങ്ങിടൊല്ലാ പോയ് Lyrics in Malayalam and Manglish

ചിത്തം കലങ്ങിടൊല്ലാ പോയ് വരും ഞാൻ
പോയ് വരും ഞാൻ
സത്യമായെന്നിലും നിത്യപിതാവിലും
ശക്തിയായ് വിശ്വസിപ്പിൻ സന്തതവും നിങ്ങൾ
Chitham kalangidolla poyi varum njan
Poyi varum njan
Sathyamayennilum nithyapithavilum
Shakthiyay vishwasippin santhathavum ningal

എൻ പിതാവിൻ ഗൃഹേ ഇൻപമെഴും പല
സംഭൃതഭവനങ്ങളുണ്ടതിനാൽ
പോയിടുന്നേൻ മുദാ വാസമൊരുക്കുവാൻ
ആഗമിച്ചഹം വീണ്ടും ചേർക്കുവാൻ ഞങ്ങളെ
En pithavin gruhe inpam ezhum pala
Sambhrithabhavanangal undathinal
Poyidunnen mudha vasam orukkuvan
Aagamichaham veendum cherkkuvan njangale

സത്യവും ജീവനും മാർഗ്ഗവും ഞാനത്രേ
നിത്യപിതാവിലേക്കെത്തിടുന്നെന്നിലൂടെ
എൻ പിതാവെന്നിലും ഞാനവൻ തന്നിലും
ഇമ്പമോടിതു നിനച്ചൻപൊടു വിശ്വസിപ്പിൻ
Sathyavum jeevanum margavum njanathre
Nithyapithavilekkethidunnenniloode
En pithavennilum njan avan thannilum
Impamodithu ninachanpodu vishwasippin

എന്നുടെ നാമത്തിലെന്തു യാചിക്കിലും
എൻ പിതൃതേജസ്സിന്നായ് ഞാനതു ചെയ്തിടും
നിങ്ങളെന്നെ സ്നേഹിക്കുന്നുവെന്നാലെന്റെ
മംഗളകരങ്ങളാമാജ്ഞകൾ പാലിക്കും
Ennude namathil enthu yachikkilum
En pithrithejassinnay njanathu cheythidum
Ningal enne snehikkunnu ennalente
Mangalakarangalamanjakal palikkum

നാഥനില്ലാത്തവരായി വിടാതെ ഞാൻ
കേവലമടുക്കലേക്കാഗമിപ്പേൻ മുദാ
നിത്യമായ് നിങ്ങളോടൊത്തിരിപ്പാനൊരു
സത്യവിശുദ്ധാത്മാവെ തന്നിടുവേനതാൽ
Nadhanillathavarayi vidathe njan
Kevalam adukkalekkamagamippen mudha
Nithyamay ningalod othirippanoru
Sathyavishuddhathmave thaniduvenathal

Chitham Kalangidallo Poye Lyrics Song Chords PPT -ചിത്തം കലങ്ങിടൊല്ലാ പോയ് Lyrics in Malayalam and English

ചിത്തം കലങ്ങിടൊല്ലാ പോയ് വരും ഞാൻ
പോയ് വരും ഞാൻ
സത്യമായെന്നിലും നിത്യപിതാവിലും
ശക്തിയായ് വിശ്വസിപ്പിൻ സന്തതവും നിങ്ങൾ
Let not your heart be troubled I will go and come
I will surely go and come
Believe firmly in Me and in the eternal Father
Trust with strength always

എൻ പിതാവിൻ ഗൃഹേ ഇൻപമെഴും പല
സംഭൃതഭവനങ്ങളുണ്ടതിനാൽ
പോയിടുന്നേൻ മുദാ വാസമൊരുക്കുവാൻ
ആഗമിച്ചഹം വീണ്ടും ചേർക്കുവാൻ ഞങ്ങളെ
In My Father’s house there are many glorious dwellings
Because many prepared mansions are there
I go now to prepare a place for you
And I will come again to gather you to Me

സത്യവും ജീവനും മാർഗ്ഗവും ഞാനത്രേ
നിത്യപിതാവിലേക്കെത്തിടുന്നെന്നിലൂടെ
എൻ പിതാവെന്നിലും ഞാനവൻ തന്നിലും
ഇമ്പമോടിതു നിനച്ചൻപൊടു വിശ്വസിപ്പിൻ
I am the truth the life and the way
Through Me you reach the eternal Father
The Father is in Me and I am in Him
Believe this with joy and full confidence

എന്നുടെ നാമത്തിലെന്തു യാചിക്കിലും
എൻ പിതൃതേജസ്സിന്നായ് ഞാനതു ചെയ്തിടും
നിങ്ങളെന്നെ സ്നേഹിക്കുന്നുവെന്നാലെന്റെ
മംഗളകരങ്ങളാമാജ്ഞകൾ പാലിക്കും
Whatever you ask in My name
I will do it for the glory of My Father
If you truly love Me
You will keep My gracious commandments

നാഥനില്ലാത്തവരായി വിടാതെ ഞാൻ
കേവലമടുക്കലേക്കാഗമിപ്പേൻ മുദാ
നിത്യമായ് നിങ്ങളോടൊത്തിരിപ്പാനൊരു
സത്യവിശുദ്ധാത്മാവെ തന്നിടുവേനതാൽ
I will not leave you as those without a Lord
I will surely come even to the helpless
To remain with you forever
I will give you the Spirit of truth

Tags

ചിത്തം കലങ്ങിടൊല്ലാ പോയ്, Chitham Kalangidallo Poye ,ചിത്തം കലങ്ങിടൊല്ലാ പോയ് ,Chitham Kalangidallo Poye Lyrics Song Chords PPT-ചിത്തം കലങ്ങിടൊല്ലാ പോയ്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create