Chinthakulangal ellam Lyrics Song Chords PPT - ചിന്താകുലങ്ങള്‍ എല്ലാം

ചിന്താകുലങ്ങൾ എല്ലാം
യേശുവിൻമേൽ ഇട്ടുകൊള്‍ക
അവൻ
കരുതുന്നല്ലോ നിനക്കായ്
ഈ ധരയിൽ അതിശയമായ്

ചോദിച്ചതിലും പരമായ്
നീ
നിനച്ചതിലും മേൽ തലമായ്
മകനേ
നിനക്കായ് ദൈവം
കരുതീട്ടുണ്ട്
കലങ്ങാതെ

കണ്ടിട്ടില്ലാത്ത ആളുകൾ നീ
കേട്ടിട്ടില്ലാത്ത വഴികൾ
മകനേ
നിനക്കായ് ദൈവം
കരുതീട്ടുണ്ട്
കലങ്ങാതെ

Print & View Presenter

Chinthakulangal ellam Lyrics Song Chords PPT - ചിന്താകുലങ്ങള്‍ എല്ലാം Lyrics in Manglish

Chinthakulangal ellam
Yesuvinmel ittokku
Avan karuthunnallo ninakkay
Ee dharayil athishayamay

Chodithathilum paramay
Nee
Ninachathilum mel thalamay
Makane

Ninakkay Daivam karutheettundu
Kalangathe
Kandittillatha aalukal nee
Kettittillatha vazhikal

Makane
Ninakkay Daivam karutheettundu
Kalangathe

Chinthakulangal ellam Lyrics Song Chords PPT - ചിന്താകുലങ്ങള്‍ എല്ലാം Lyrics in Malayalam and Manglish

ചിന്താകുലങ്ങൾ എല്ലാം
യേശുവിൻമേൽ ഇട്ടുകൊള്‍ക
അവൻ കരുതുന്നല്ലോ നിനക്കായ്
ഈ ധരയിൽ അതിശയമായ്
Chinthakulangal ellam
Yesuvinmel ittokku
Avan karuthunnallo ninakkay
Ee dharayil athishayamay

ചോദിച്ചതിലും പരമായ്
നീ
നിനച്ചതിലും മേൽ തലമായ്
മകനേ
Chodithathilum paramay
Nee
Ninachathilum mel thalamay
Makane

നിനക്കായ് ദൈവം കരുതീട്ടുണ്ട്
കലങ്ങാതെ
കണ്ടിട്ടില്ലാത്ത ആളുകൾ നീ
കേട്ടിട്ടില്ലാത്ത വഴികൾ
Ninakkay Daivam karutheettundu
Kalangathe
Kandittillatha aalukal nee
Kettittillatha vazhikal

മകനേ
നിനക്കായ് ദൈവം കരുതീട്ടുണ്ട്
കലങ്ങാതെ
Makane
Ninakkay Daivam karutheettundu
Kalangathe

Chinthakulangal ellam Lyrics Song Chords PPT - ചിന്താകുലങ്ങള്‍ എല്ലാം Lyrics in Malayalam and English

ചിന്താകുലങ്ങൾ എല്ലാം
യേശുവിൻമേൽ ഇട്ടുകൊള്‍ക
അവൻ കരുതുന്നല്ലോ നിനക്കായ്
ഈ ധരയിൽ അതിശയമായ്
All your troubled thoughts
Place upon Jesus
He is caring for you
In this world with wonder

ചോദിച്ചതിലും പരമായ്
നീ
നിനച്ചതിലും മേൽ തലമായ്
മകനേ
Beyond what you asked
You
Above what you thought
My child

നിനക്കായ് ദൈവം കരുതീട്ടുണ്ട്
കലങ്ങാതെ
കണ്ടിട്ടില്ലാത്ത ആളുകൾ നീ
കേട്ടിട്ടില്ലാത്ത വഴികൾ
God has been caring for you
Without fail
People you have not seen
Paths you have not heard

മകനേ
നിനക്കായ് ദൈവം കരുതീട്ടുണ്ട്
കലങ്ങാതെ
My child
God has been caring for you
Without fail

Tags

ചിന്താകുലങ്ങള്‍ എല്ലാം,Chinthakulangal ellam , ചിന്താകുലങ്ങള്‍ എല്ലാം,Chinthakulangal ellam Lyrics Song Chords PPT-ചിന്താകുലങ്ങള്‍ എല്ലാം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create