Chilar Ninkum Pole Karthanude Lyrics Song Chords PPT- ചിലർ നിനയ്ക്കും പോലെ കർത്തനുടെ വരവ്

ചിലർ നിനയ്ക്കും പോലെ കർത്തനുടെ വരവ്
ഒട്ടും താമസിക്കില്ലിനിയും
പാപികൾ മനം തിരിഞ്ഞീടുവാനായ്
ക്ഷമ കാട്ടിടുന്നതേയുള്ളൂ

രാജ്യം രാജ്യത്തോടും ജാതി ജാതിയോടും
എതിർക്കുന്നതു കാണുന്നല്ലോ
അപ്പനമ്മ മക്കൾ സോദരബന്ധങ്ങൾ
ഛിന്നമായിടുന്നു

ശത്രു അലറും സിംഹം പോലെ ചുറ്റിടുന്നു
ഒത്താൽ വൃതരേയും കീഴടക്കാൻ
ശത്രുവെ ജയിപ്പാനായ് ദൈവത്തിൻ കൃപകൾ നാം
പ്രാപിക്ക ഈ നാളിൽ

നിന്റെ ആദ്യ സ്നേഹം വിട്ടുപോയെന്നോരു
കുറവ് കർത്തൻ കാണുന്നല്ലോ
ലൗകീക സുഖങ്ങളോ ശാശ്വതമല്ലെന്നും
താതൻ അരുളിടുന്നു

സ്വർഗ്ഗീയ രാജ്യം വേഗം ആഗമിക്കയാൽ
വിശുദ്ധൻ തന്നെ ശുദ്ധീകരിപ്പിൻ
സ്വർഗ്ഗീയമേടയിൽ പ്രിയനുമായൊത്ത്
യുഗായുഗം വാഴാം

Print & View Presenter

Chilar Ninkum Pole Karthanude Lyrics Song Chords PPT- ചിലർ നിനയ്ക്കും പോലെ കർത്തനുടെ വരവ് Lyrics in Manglish

Chilar ninaykkum pole Karthante varavu
Ottum thaamasikkilliniyum
Paapikal manam thirinjheeduvaanaayi
Kshama kaattidunnathe ulloo

Raajyam raajyathodum jaathi jaathiyodum
Ethirkkunnathu kaanunnallo
Appanamma makkal sodhara bandhangal
Chinnamaayidunnu

Shathru alarum simham pole chuttidunnu
Othaal vruthareyum keezhadakkaan
Shathruve jayippaanaayi daivathin kripakal naam
Praapikka ee naalil

Ninte aadya sneham vittupoyennoru
Kuravu Karthan kaanunnallo
Laukika sukhangalo shaashwatham allennum
Thaathan arulidunnu

Swarggeeya raajyam vegam aagamikkayaal
Vishudhan thanne shuddheekarippin
Swarggeeya medayil priyanumaayothu
Yugaayugam vaazhaam

Chilar Ninkum Pole Karthanude Lyrics Song Chords PPT- ചിലർ നിനയ്ക്കും പോലെ കർത്തനുടെ വരവ് Lyrics in Malayalam and Manglish

ചിലർ നിനയ്ക്കും പോലെ കർത്താവിന്റെ വരവ്
ഒട്ടും താമസിക്കില്ലിനിയും
പാപികൾ മനം തിരിഞ്ഞീടുവാനായ്
ക്ഷമ കാട്ടിടുന്നതേയുള്ളൂ

Chilar ninaykkum pole Karthavinte varavu
Ottum thaamasikkilliniyum
Paapikal manam thirinjheeduvaanaayi
Kshama kaattidunnathe ulloo

രാജ്യം രാജ്യത്തോടും ജാതി ജാതിയോടും
എതിർക്കുന്നതു കാണുന്നല്ലോ
അപ്പനമ്മ മക്കൾ സോദരബന്ധങ്ങൾ
ഛിന്നമായിടുന്നു
Raajyam raajyathodum jaathi jaathiyodum
Ethirkkunnathu kaanunnallo
Appanamma makkal sodhara bandhangal
Chinnamaayidunnu

ശത്രു അലറും സിംഹം പോലെ ചുറ്റിടുന്നു
ഒത്താൽ വൃതരേയും കീഴടക്കാൻ
ശത്രുവെ ജയിപ്പാനായ് ദൈവത്തിന്റെ കൃപകൾ നാം
പ്രാപിക്ക ഈ നാളിൽ
Shathru alarum simham pole chuttidunnu
Othaal vruthareyum keezhadakkaan
Shathruve jayippaanaayi daivathinte kripakal naam
Praapikka ee naalil

നിന്റെ ആദ്യ സ്നേഹം വിട്ടുപോയെന്നോരു
കുറവ് കർത്തൻ കാണുന്നല്ലോ
ലൗകീക സുഖങ്ങളോ ശാശ്വതമല്ലെന്നും
താതൻ അരുളിടുന്നു
Ninte aadya sneham vittupoyennoru
Kuravu Karthan kaanunnallo
Laukika sukhangalo shaashwatham allennum
Thaathan arulidunnu

സ്വർഗ്ഗീയ രാജ്യം വേഗം ആഗമിക്കയാൽ
വിശുദ്ധൻ തന്നെ ശുദ്ധീകരിപ്പിൻ
സ്വർഗ്ഗീയമേടയിൽ പ്രിയനുമായൊത്ത്
യുഗായുഗം വാഴാം
Swarggeeya raajyam vegam aagamikkayaal
Vishudhan thanne shuddheekarippin
Swarggeeya medayil priyanumaayothu
Yugaayugam vaazhaam

Chilar Ninkum Pole Karthanude Lyrics Song Chords PPT- ചിലർ നിനയ്ക്കും പോലെ കർത്തനുടെ വരവ് Lyrics in Malayalam and English

ചിലർ നിനയ്ക്കും പോലെ കർത്താവിന്റെ വരവ്
ഒട്ടും താമസിക്കില്ലിനിയും
പാപികൾ മനം തിരിഞ്ഞീടുവാനായ്
ക്ഷമ കാട്ടിടുന്നതേയുള്ളൂ
The coming of the Lord is not delayed
As some people may think
He shows patience so that sinners
May turn their hearts back to Him

രാജ്യം രാജ്യത്തോടും ജാതി ജാതിയോടും
എതിർക്കുന്നതു കാണുന്നല്ലോ
അപ്പനമ്മ മക്കൾ സോദരബന്ധങ്ങൾ
ഛിന്നമായിടുന്നു
Nation rises against nation
People turn against people
Father mother children and brothers
Their relationships are broken

ശത്രു അലറും സിംഹം പോലെ ചുറ്റിടുന്നു
ഒത്താൽ വൃതരേയും കീഴടക്കാൻ
ശത്രുവെ ജയിപ്പാനായ് ദൈവത്തിന്റെ കൃപകൾ നാം
പ്രാപിക്ക ഈ നാളിൽ
The enemy walks around like a roaring lion
Seeking whom he may devour
To overcome the enemy we receive
The grace of God in these days

നിന്റെ ആദ്യ സ്നേഹം വിട്ടുപോയെന്നോരു
കുറവ് കർത്തൻ കാണുന്നല്ലോ
ലൗകീക സുഖങ്ങളോ ശാശ്വതമല്ലെന്നും
താതൻ അരുളിടുന്നു
The Lord sees the fault
That you have left your first love
Worldly pleasures are not eternal
So says the heavenly Father

സ്വർഗ്ഗീയ രാജ്യം വേഗം ആഗമിക്കയാൽ
വിശുദ്ധൻ തന്നെ ശുദ്ധീകരിപ്പിൻ
സ്വർഗ്ഗീയമേടയിൽ പ്രിയനുമായൊത്ത്
യുഗായുഗം വാഴാം
As the heavenly kingdom comes soon
Let the holy ones purify themselves
At the heavenly feast with the Beloved
We shall live forever

Tags

ചിലർ നിനയ്ക്കും പോലെ കർത്തനുടെ വരവ് , Chilar Ninkum Pole Karthanude ,నചിലർ നിനയ്ക്കും പോലെ കർത്തനുടെ വരവ് ,Chilar Ninkum Pole Karthanude Lyrics Song Chords PPT- ചിലർ നിനയ്ക്കും പോലെ കർത്തനുടെ വരവ്

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create