Cherumuyirppin Prabhatha Deham Lyrics Song Chords PPT - ചേരുമുയിർപ്പിൻ പ്രഭാതേ

1 ചേരുമുയിർപ്പിൻ പ്രഭാതേ ദേഹം ദേഹികൾ തമ്മിൽ
ഖേദം രോഗം മൃത്യുവില്ല ഹാ! മേലിൽ;-

2 ദേഹമൽപ്പനേരം മാത്രം മണ്ണിലുറങ്ങിടേണം
കാഹളം ധ്വനിക്കുവോളം വിശ്രാമം;-

3 കല്ലറകളന്നു നൽകും സർവ്വമൃത്യരെയും ഹാ!
താതൻ മാതാ മക്കൾ വീണ്ടും ചേർന്നിടും;-

4 ദേഹദേഹികൾ ചേർന്നൊന്നായ് ക്രിസ്തൻ സ്വന്തഛായയിൽ
തേജസ്സോടുണർന്നു വാഴും തൃപ്തരായ്;-

Print & View Presenter

Cherumuyirppin Prabhatha Deham Lyrics Song Chords PPT - ചേരുമുയിർപ്പിൻ പ്രഭാതേ Lyrics in Manglish

Cherumuyirppin Prabhatha Deham Lyrics Song Chords PPT - ചേരുമുയിർപ്പിൻ പ്രഭാതേ Lyrics in Malayalam and Manglish

Cherumuyirppin Prabhatha Deham Lyrics Song Chords PPT - ചേരുമുയിർപ്പിൻ പ്രഭാതേ Lyrics in Malayalam and English

Tags

ചേരുമുയിർപ്പിൻ പ്രഭാതേ,Cherumuyirppin Prabhatha Deham, ചേരുമുയിർപ്പിൻ പ്രഭാതേ,Cherumuyirppin Prabhatha Deham Lyrics Song Chords PPTചേരുമുയിർപ്പിൻ പ്രഭാതേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create