Cherumeshuvil Dinam Lyrics Song Chords PPT -ചേരുമേശുവിൽ ദിനം

ചേരുമേശുവിൻ ദിനം
മാരുതൻ മാ കഠിനം
എൻ വിശ്വാസം ദുർബലം
യേശു താൻ സർവ്വാശ്രയം

നാളുകൾ ഗമിക്കിലും
മാത്രകൾ പറക്കിലും
എന്തെല്ലാം ഭവിക്കിലും
യേശു താൻ സർവ്വാശ്രയം

പാതശോഭയാം നേരം
പാടും ഞാൻ അത്യധികം
ക്ഷീണമെങ്കിലെൻ വഴി
യാചിക്കും ക്ഷണംപ്രതി

ആപത്തിൽ ഞാൻ വിളിക്കും
യേശു നിശ്ചയം കേൾക്കും
എന്റെ ശ്രേഷ്ഠസങ്കേതം
യേശു താൻ സർവ്വാശ്രയം

ജീവകാലമൊക്കെയും
കൽപാന്തകാലം വരെ
സ്വർഗം ചേരാനെൻ ബലം
യേശു താൻ സർവ്വാശ്രയം

Print & View Presenter

Cherumeshuvil Dinam Lyrics Song Chords PPT -ചേരുമേശുവിൽ ദിനം Lyrics in Manglish

Cherum Yeshuvin dinam
Maaruthan maa kadinam
En vishwasam durbalam
Yeshu thaan sarvaashrayam

Naalukal gamikkilum
Maathrakal parakkilum
Enthellaam bhavikkilum
Yeshu thaan sarvaashrayam

Paathashobhayaam neram
Paadum njan athyadhikam
Ksheenamenkil en vazhi
Yaachikkum kshanam prathi

Aapathil njan vilikkum
Yeshu nishchayam kelkkum
Ente shreshta sanketham
Yeshu thaan sarvaashrayam

Jeevakaalam okkeyum
Kalpaantha kaalam vare
Swargam cheranen balam
Yeshu thaan sarvaashrayam

Cherumeshuvil Dinam Lyrics Song Chords PPT -ചേരുമേശുവിൽ ദിനം Lyrics in Malayalam and Manglish

ചേരുമേശുവിൻ ദിനം
മാരുതൻ മാ കഠിനം
എൻ വിശ്വാസം ദുർബലം
യേശു താൻ സർവ്വാശ്രയം
Cherum Yeshuvin dinam
Maaruthan maa kadinam
En vishwasam durbalam
Yeshu thaan sarvaashrayam

നാളുകൾ ഗമിക്കിലും
മാത്രകൾ പറക്കിലും
എന്തെല്ലാം ഭവിക്കിലും
യേശു താൻ സർവ്വാശ്രയം
Naalukal gamikkilum
Maathrakal parakkilum
Enthellaam bhavikkilum
Yeshu thaan sarvaashrayam

പാതശോഭയാം നേരം
പാടും ഞാൻ അത്യധികം
ക്ഷീണമെങ്കിലെൻ വഴി
യാചിക്കും ക്ഷണംപ്രതി
Paathashobhayaam neram
Paadum njan athyadhikam
Ksheenamenkil en vazhi
Yaachikkum kshanam prathi

ആപത്തിൽ ഞാൻ വിളിക്കും
യേശു നിശ്ചയം കേൾക്കും
എന്റെ ശ്രേഷ്ഠസങ്കേതം
യേശു താൻ സർവ്വാശ്രയം
Aapathil njan vilikkum
Yeshu nishchayam kelkkum
Ente shreshta sanketham
Yeshu thaan sarvaashrayam

ജീവകാലമൊക്കെയും
കൽപാന്തകാലം വരെ
സ്വർഗം ചേരാനെൻ ബലം
യേശു താൻ സർവ്വാശ്രയം
Jeevakaalam okkeyum
Kalpaantha kaalam vare
Swargam cheranen balam
Yeshu thaan sarvaashrayam

Cherumeshuvil Dinam Lyrics Song Chords PPT -ചേരുമേശുവിൽ ദിനം Lyrics in Malayalam and English

ചേരുമേശുവിൻ ദിനം
മാരുതൻ മാ കഠിനം
എൻ വിശ്വാസം ദുർബലം
യേശു താൻ സർവ്വാശ്രയം
Join me Lord in every day
Though trials come my way
When my faith is weak and small
Jesus is my refuge for all

നാളുകൾ ഗമിക്കിലും
മാത്രകൾ പറക്കിലും
എന്തെല്ലാം ഭവിക്കിലും
യേശു താൻ സർവ്വാശ്രയം
Through all the days I face
Through every time and place
Whatever comes my way
Jesus is my refuge always

പാതശോഭയാം നേരം
പാടും ഞാൻ അത്യധികം
ക്ഷീണമെങ്കിലെൻ വഴി
യാചിക്കും ക്ഷണംപ്രതി
When the path is bright and fair
I will sing with joy and care
If my strength begins to fail
I will pray and still prevail

ആപത്തിൽ ഞാൻ വിളിക്കും
യേശു നിശ്ചയം കേൾക്കും
എന്റെ ശ്രേഷ്ഠസങ്കേതം
യേശു താൻ സർവ്വാശ്രയം
When in trouble I call His name
Jesus will answer just the same
He is my shelter strong and true
Jesus is my refuge too

ജീവകാലമൊക്കെയും
കൽപാന്തകാലം വരെ
സ്വർഗം ചേരാനെൻ ബലം
യേശു താൻ സർവ്വാശ്രയം
All my life through every day
Through time that passes away
To reach heaven and eternal rest
Jesus is my refuge best

Tags

ചേരുമേശുവിൽ ദിനം, Cherumeshuvil Dinam ,ചേരുമേശുവിൽ ദിനം ,Cherumeshuvil Dinam Lyrics Song Chords PPT-ചേരുമേശുവിൽ ദിനം

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create