Cherum Njan Nin Raajye Lyrics Song Chords PPT -ചേരും ഞാൻ നിൻ രാജ്യേ ദൈവമേ

ചേരും ഞാൻ നിൻ രാജ്യേ ദൈവമേ
നിത്യം നിൻ കൂടെ വാഴുവാൻ
തുണച്ചീടുകെന്നെ എൻ നാഥനേ
നിന്റെ രാജ്യം ഒന്നു കാണുവാൻ

വാഴും ഞാൻ നിത്യം നിത്യം നിൻ കൂടെ
കാത്തിരുന്ന നാൾ ആസന്നമായ്
താതനും നിൻ ഓമന പുത്രനും
ആത്മനോടും കൂടെ ഞാൻ ചേരുമേ

ഭൂവിൽ ഞാൻ കഷ്ടം സഹിച്ചതും
നിൻ ക്രൂശു ചുമന്നതും
ദൈവമേ നിൻ രാജ്യേ വന്നിടാൻ
നിൻ മുഖം ഒന്നു കാണുവാൻ

എൻ മനം ആനന്ദത്താൽ കവിയുന്നു
നിൻ കൂടുള്ള വാസമോർക്കുമ്പോൾ
ദൂതരൊത്തു സീയോനിൽ പാടുവാൻ
നിന്റെ സന്നിധൗ ചേർക്കണേ

Print & View Presenter

Cherum Njan Nin Raajye Lyrics Song Chords PPT -ചേരും ഞാൻ നിൻ രാജ്യേ ദൈവമേ Lyrics in Manglish

Cherum njan nin raajye daivame
Nithyam nin koode vaazhvaan
Thunacheedukkenne en naathane
Ninte raajyam onnu kaanuvaan

Vaazhum njan nithyam nithyam nin koode
Kaathirunna naal aasannamaay
Thaathanum nin omana puthranum
Aathmanodum koode njan cherume

Bhoovil njan kashtam sahichathum
Nin krooshu chumannathum
Daivame nin raajye vannidaan
Nin mukham onnu kaanuvaan

En manam aanandathaal kaviyunnu
Nin koodulla vaasam orkumbol
Dootharothu Seeyonil paaduvaan
Ninte sannidhau cherkane

Cherum Njan Nin Raajye Lyrics Song Chords PPT -ചേരും ഞാൻ നിൻ രാജ്യേ ദൈവമേ Lyrics in Malayalam and Manglish

ചേരും ഞാൻ നിൻ രാജ്യേ ദൈവമേ
നിത്യം നിൻ കൂടെ വാഴുവാൻ
തുണച്ചീടുകെന്നെ എൻ നാഥനേ
നിന്റെ രാജ്യം ഒന്നു കാണുവാൻ
Cherum njan nin raajye daivame
Nithyam nin koode vaazhvaan
Thunacheedukkenne en naathane
Ninte raajyam onnu kaanuvaan

വാഴും ഞാൻ നിത്യം നിത്യം നിൻ കൂടെ
കാത്തിരുന്ന നാൾ ആസന്നമായ്
താതനും നിൻ ഓമന പുത്രനും
ആത്മനോടും കൂടെ ഞാൻ ചേരുമേ
Vaazhum njan nithyam nithyam nin koode
Kaathirunna naal aasannamaay
Thaathanum nin omana puthranum
Aathmanodum koode njan cherume

ഭൂവിൽ ഞാൻ കഷ്ടം സഹിച്ചതും
നിൻ ക്രൂശു ചുമന്നതും
ദൈവമേ നിൻ രാജ്യേ വന്നിടാൻ
നിൻ മുഖം ഒന്നു കാണുവാൻ
Bhoovil njan kashtam sahichathum
Nin krooshu chumannathum
Daivame nin raajye vannidaan
Nin mukham onnu kaanuvaan

എൻ മനം ആനന്ദത്താൽ കവിയുന്നു
നിൻ കൂടുള്ള വാസമോർക്കുമ്പോൾ
ദൂതരൊത്തു സീയോനിൽ പാടുവാൻ
നിന്റെ സന്നിധൗ ചേർക്കണേ
En manam aanandathaal kaviyunnu
Nin koodulla vaasam orkumbol
Dootharothu Seeyonil paaduvaan
Ninte sannidhau cherkane

Cherum Njan Nin Raajye Lyrics Song Chords PPT -ചേരും ഞാൻ നിൻ രാജ്യേ ദൈവമേ Lyrics in Malayalam and English

ചേരും ഞാൻ നിൻ രാജ്യേ ദൈവമേ
നിത്യം നിൻ കൂടെ വാഴുവാൻ
തുണച്ചീടുകെന്നെ എൻ നാഥനേ
നിന്റെ രാജ്യം ഒന്നു കാണുവാൻ
I will join Your kingdom O God
To live with You forever
Help me O my Lord
To see Your kingdom

വാഴും ഞാൻ നിത്യം നിത്യം നിൻ കൂടെ
കാത്തിരുന്ന നാൾ ആസന്നമായ്
താതനും നിൻ ഓമന പുത്രനും
ആത്മനോടും കൂടെ ഞാൻ ചേരുമേ
I will live forever with You
The awaited day is very near
With the Father and the beloved Son
With the Spirit I will join

ഭൂവിൽ ഞാൻ കഷ്ടം സഹിച്ചതും
നിൻ ക്രൂശു ചുമന്നതും
ദൈവമേ നിൻ രാജ്യേ വന്നിടാൻ
നിൻ മുഖം ഒന്നു കാണുവാൻ
On earth I endured suffering
And carried the cross
O God to enter Your kingdom
To see Your face

എൻ മനം ആനന്ദത്താൽ കവിയുന്നു
നിൻ കൂടുള്ള വാസമോർക്കുമ്പോൾ
ദൂതരൊത്തു സീയോനിൽ പാടുവാൻ
നിന്റെ സന്നിധൗ ചേർക്കണേ
My heart overflows with joy
When I think of dwelling with You
To sing with angels in Zion
Bring me into Your presence

Tags

ചേരും ഞാൻ നിൻ രാജ്യേ ദൈവമേ,Cherum Njan Nin Raajye ,ചേരും ഞാൻ നിൻ രാജ്യേ ദൈവമേ ,Cherum Njan Nin Raajye Lyrics Song Chords PPT-ചേരും ഞാൻ നിൻ രാജ്യേ ദൈവമേ

Create Church Mini Website and Digital Visting Card.

You can add your church and ministry for free.
Register/Create